പതിവു പോലെ, ഈയാഴ്ചയിലെ സായാഹ്നങ്ങളിലും മലയാളികളെ ടി.വി ചാനലുകാര്‍ പങ്കിട്ടെടുത്തു. റിയാലിറ്റി ഷോ എന്ന പുത്തന്‍ മിനിസ്ക്രീന്‍ പരീക്ഷണം വമ്പിച്ച വിജയമാകുന്നതിന്റെ തെളിവാണ്‌ എല്ലാ ചാനലുകളിലും കാണുന്നത്. ഒരു ചാനലിലാകട്ടെ വിധിനിര്‍ണ്ണായകമായ നിമിഷങ്ങളായിരുന്നു കടന്നു പോയത്. തങ്ങളുടെ നിലനില്പ്പ് എസ്. എം. എസ്സുകള്‍ക്ക് വിട്ടുകൊടുത്ത മത്സരാര്‍ത്ഥികള്‍ ഉദ്വേഗത്തിന്റെ മുള്‍മുനയില്‍ നിന്നപ്പോള്‍, കാണികളും വിധികര്‍ത്താക്കളും ഒരുപോലെ ശ്വാസം പിടിച്ച് നിന്നു. അര്‍ഹതയുള്ള ചിലര്‍ക്കെങ്കിലും അതിജീവിക്കാന്‍ കഴിയാതിരുന്ന ദൃശ്യമായിരുന്നു കണ്ടത്.
ജനങ്ങള്‍ ജനങ്ങളാല്‍ ജനങ്ങള്‍ക്ക് വേണ്ടി തങ്ങളുടെ ആസ്ഥാന ഗായകരേയും നര്‍ത്തകരേയും ജനാധിപത്യപരമായി തിരഞ്ഞടുക്കുന്ന രംഗം. ഭൂതകാലത്തില്‍ എപ്പിസോഡുകള്‍ നീണ്ട സീരിയലുകളില്‍ നിങ്ങളൊഴുക്കിയ കണ്ണുനീരിനേക്കാള്‍ കൂടുതല്‍, ഒരു പക്ഷേ റിയാലിറ്റി ഷോയുടെ ഒരു പ്രത്യേക എപ്പിസോഡില്‍ നിങ്ങള്‍ ഒഴുക്കിയിട്ടുണ്ടാവും.
അങ്ങനെ സീരിയലുകള്‍ക്കും റിയാലിറ്റി ഷോകള്‍ക്കും തങ്ങളെതന്നെ വിട്ടുകൊടുത്ത് ചിന്താശേഷിയേയും കര്‍മ്മശേഷിയേയും അല്പസമയത്തേക്കെങ്കിലും അലസമാക്കുന്ന മലയാളികള്‍ ഓര്‍ക്കാറുണ്ടോ, നിങ്ങളുടെ ഭൂതകാലം?. പണ്ട് സീരിയലുകള്‍ക്കും, ടി. വികള്‍ക്കും മുമ്പ്, നിങ്ങളെ രസിപ്പിച്ചതും, നിങ്ങള്‍ രസിച്ചിരുന്നതുമായ എന്തിനേക്കുറിച്ചെങ്കിലും കൂടുതല്‍ വായിക്കുക
http://www.samayamonline.in  http://www.community.samayamonline.in
1975 – അടിയന്തരാവസ്ഥയുടെ നാളുകള്‍.കണ്ണൂര്‍ മുന്‍സിപ്പാലിറ്റിയുടെ കൈവശമുള്ള സ്ഥലത്ത്‌ (ഇന്നത്തെ ബസ്സ്‌ സ്റ്റാന്റ്‌) അനുവാദമില്ലാതെ കുടില്‍കെട്ടി താമസിക്കുന്ന 55 കുടുംബങ്ങളെ പോലീസ്‌ സഹായത്തോടെ ഒഴിപ്പിച്ച്‌, ലോറിയില്‍ അറവുമാടുകളെ കൊണ്ടുപോകുംപോലെ, കുടിലൊഴിച്ച്‌ ബാക്കിയുള്ളതെല്ലാം വാരിക്കയറ്റി ഒപ്പം കുറെ മനുഷ്യകോലങ്ങളെയും അധികാരികള്‍ നഗരത്തില്‍ നിന്നും 11 കിലോമീറ്റര്‍ മാറി തോട്ടടയിലെ `അഭയനികേതന്റെ’ വകയായുള്ള 1.75 ഏക്കര്‍ സ്ഥലത്ത്‌ കൊണ്ടുവിട്ടു. 55 കുടുംബങ്ങളില്‍ അനാഥരും അരപ്പട്ടിണിക്കാരുമുണ്ട്‌. ചെരുപ്പുകുത്തിയും ചുമടെടുപ്പ്‌കാരനുമുണ്ട്‌. അന്നന്നത്തെ അന്നത്തിനായി കൈനീട്ടുന്ന അരപ്രാണരുമുണ്ട്‌. ഈ `സമ്പന്ന’ വര്‍ഗ്ഗത്തെയാണ്‌ അഴുക്ക്‌ നീക്കും പോലെ കൂടോടെ പറിച്ച്‌ ഇവിടെ ഈ കാടുകയറിയ ഭൂമിയില്‍ ഇറക്കിവിട്ടത്‌. അഭയനികേതന്റെ വകയായുള്ള ഈ ഭൂമിയില്‍ അന്ന്‌ ഇവര്‍ക്ക്‌ കൂട്ടിനുണ്ടായത്‌ ഒരു കിണറും പിന്നെ കുറെ മരച്ചീനിചെടികളും മാത്രമായിരുന്നു. പിറ്റേദിവസം തന്നെ പകുതിയിലേറെപേര്‍ കുടിലുകെട്ടി. ബാക്കിയുള്ളവര്‍ കെട്ടിയ കുടിലിന്റെ അരികില്‍ ചുരുണ്ടുകൂടി. ആദ്യദിവസങ്ങളില്‍ അവിടത്തെ മരച്ചീനിയും പച്ചവെള്ളവും ഇവരുടെ അരവയര്‍ നിറച്ചു. പിന്നെ യുദ്ധഭൂമിയില്‍ നിന്നും പലായനം ചെയ്യപ്പെട്ടവരെപോലെ-അഭയാര്‍ത്ഥികളെപോലെ അവര്‍ ജീവിത്തോട്‌ സമരം ചെയ്‌തു തുടങ്ങി. ഇവരും ഈ മഹാരാജ്യത്തിലെ ഉത്തമ പൗരന്മാര്‍ – ജനാധികാര ഭരണകൂടത്തെ നിര്‍ണ്ണയിക്കുന്ന `വോട്ടുകുത്തികള്‍’.  read more…. www.samayamonline.in
ഒന്ന്
സ്നേഹത്തിന്റെ മഹാമൂര്‍ച്ചകൊണ്ട്
നീയെന്റെ ഹൃദയം കീറി മുറിച്ചു
വേദനയുടെ ആകാശത്ത്
ഞാന്‍
വിഷനീലിമപൂണ്ട്
വരണ്ടു കിടന്നു.
പൊള്ളുന്ന മഴത്തുള്ളികളായി
ഭൂമിയിലേക്ക് പെയ്തിറങ്ങി
തകര്‍ന്ന തോണിയോടൊപ്പം തുഴഞ്ഞ്
നടുക്കടലില്‍ അനാഥമായി.
അവശിഷ്ടങ്ങള്‍ക്കിടെയില്‍
മറ്റൊരവശിഷ്ടമായി
നമ്മളെപ്പോഴോ
മറവിലേക്ക് മണ്‍മറഞ്ഞു. read more http://www.samayamonline.in
തേടിപ്പിടിച്ചു കുത്തിമലര്‍ത്തി
വര്‍ണ്ണങ്ങളാലിടിവേട്ടേറ്റ്
ആര്‍ത്തുവിളിക്കുന്നേരം
ബന്ധങ്ങള്‍ തിളച്ചുമറിഞ്ഞ്
നീരാവിയായ് കനത്തു
കണ്ണുനീരായ് പെയ്തു തുടങ്ങി. read more … http://www.samayamonline.in
കേരളത്തിന്റെ വടക്കേ അറ്റത്ത് സ്ഥിതിചെയ്യുന്ന ജില്ലയാണ്‌ കാസര്‍ഗോഡ്. പുരാതന കാലഘട്ടത്തില്‍ തന്നെ കാസര്‍ഗോഡ് ഒരു കച്ചവട കേന്ദ്രമെന്ന നിലയില്‍ പ്രസിദ്ധിയാര്‍ജിച്ചിരുന്നു. ഒമ്പതാം നൂറ്റാണ്ടിനും പതിനാലാം നൂറ്റാണ്ടിനും ഇടയില്‍ കാസര്‍ഗോഡ് സന്ദര്‍ശിച്ച അറബികള്‍ ‘ഹര്‍ക്വില്ല’ എന്നാണ്‌ ഈ പ്രദേശത്തെ വിളിച്ചിരുന്നത്.
64 മലയാളം, കന്നട ഗ്രാമങ്ങള്‍ ഉള്‍പ്പെട്ട കുമ്പള രാജ്യത്തില്‍ പെട്ടതായിരുന്നു കാസര്‍ഗോഡ്. നീലേശ്വരം ആസ്ഥാനമാക്കി ഭരിച്ചിരുന്ന കോലത്തിരി രാജാവിന്റെ ഭരണകാലത്ത്‌ വിജയ നഗര സാമ്രാജ്യം കാസര്‍ഗോഡിനെ ആക്രമിച്ച്‌ പിടിച്ചെടുത്തു. പതിനാറാം നൂറ്റാണ്ടില്‍ വിജയ നഗര സാമ്രാജ്യം തകര്‍ന്നപ്പോള്‍ കാസര്‍ഗോഡ് പ്രദേശത്തിന്റെ ഭരണ ചുമതലയുണ്ടായിരുന്ന ഇക്കേരി നായ്‌ക്കന്‍ വംശത്തില്‍ പെട്ട വെങ്കട്ട് നായിക്ക് സ്വാതന്ത്രം പ്രഖ്യാപിച്ചു.
1645ല്‍ ശിവപ്പ നായിക്ക് തലസ്ഥാനം ബെഡാനൂറിലേക്ക് മാറ്റി. ബേക്കല്‍ കോട്ടയും ചന്ദ്രഗിരി കോട്ടയും തന്റെ സാമ്രാജ്യത്തിന്‌ പ്രതിരോധം തീര്‍ക്കുവാന്‍ വേണ്ടി ശിവപ്പ നായിക്ക് നിര്‍മ്മിച്ച കോട്ടകളില്‍ പെട്ടതാണെന്നു കരുതുന്നു. 1782ല്‍ ഈ പ്രദേശങ്ങള്‍ ടിപ്പുസുല്‍ത്താന്റെ കൈവശമായി. 1792ലെ ശ്രീരംഗപട്ടണം കരാറനുസരിച്ച‌്‌ തുളുനാട് ഒഴികെയുള്ള പ്രദേശങ്ങള്‍ ടിപ്പുസുല്‍ത്താന്‍ ബ്രിട്ടീഷുകാര്‍ക്ക് അടിയറവെച്ചു. 1799ല്‍ ടിപ്പുവിന്റെ മരണശേഷം മാത്രമേ ബ്രിട്ടീഷുകാര്‍ക്ക് തുളൂനാട് കിട്ടിയുള്ളൂ.
ബ്രിട്ടീഷ് രാജില്‍ ബോംബെ പ്രസിഡന്‍സിയിലെ സൗത്ത് കാനറ ജില്ലയിലെ ബേക്കല്‍ താലൂക്കിലായിരുന്നു കാസര്‍ഗോഡ്. പിന്നീട് ബേക്കല്‍ താലൂക്ക് മദ്രാസ് പ്രസിഡന്‍സിയില്‍ ഉള്‍പ്പെടുത്തിയപ്പോഴാണ്‌ കാസര്‍ഗോഡ് താലൂക്ക് നിലവില്‍ വന്നത്. പിന്നീട് 1956 നവബര്‍1 കേരള സംസ്ഥാനം രൂപീകൃതമായപ്പോള്‍ കാസര്‍ഗോഡ് അതിന്റെ ഭാഗമായി. കൂടുതല്‍ വായിക്കുക…
കണ്ണൂരിന്റെ മണ്ണില്‍ ചരിത്രവും ഐതിഹ്യങ്ങളും കെട്ടൂപിണഞ്ഞു കിടക്കുന്നു. നൂറ്റാണ്ടുകളുടെ ചരിത്രം നെഞ്ചിലേറ്റുന്ന ഈ നഗരം മുദിരിസും (കൊടുങ്ങല്ലൂര്‍) കൊല്ലവും പോലെ പുറം ലോകത്തിനു സുപരിചിതമാണ്‌. സുഗന്ധദ്രവ്യങ്ങളുടെ വില്‌പനശാല എന്നു വിശേഷിപ്പിപ്പിക്കപ്പെട്ട കണ്ണൂര്‍ പുരാതനകാലത്തു തന്നെ വിദേശ സഞ്ചാരികളെ ആകര്‍ഷിക്കുകയുണ്ടായി. അതിപുരാതന കാലത്തുതന്നെ റോമക്കാര് ‍കുരുമുളകും ഇഞ്ചിയും കറുവപട്ടയും സംഭരിക്കുന്നതിന്‌ തങ്ങളുടെ പായക്കപ്പലുകള്‍ ചെങ്കടല്‍ വഴി കേരളത്തിലേക്ക് അയച്ചിരുന്നു. “ദി പെരിപ്ലസ് ഓഫ് ദ ഇറിത്രിയന്‍ സീ” എന്ന ചരിത്രാഖ്യാനത്തില്‍ കടല്‍ത്തീരത്തെ നൗക എന്ന പട്ടണത്തെക്കുറിച്ച് പരാമര്‍ശമുണ്ട്. അത് കണ്ണൂരിനെക്കുറിച്ചുള്ള പരാമര്‍ശമാണെന്ന് ചില ചരിത്രകാരന്മാര്‍ അഭിപ്രായപ്പെടുന്നു.
പതിമൂന്നാം നൂറ്റാണ്ടിലെ സഞ്ചാരിയായ മാര്‍ക്കോപോളോ കണ്ണൂരിനെ വിശേഷിപ്പിച്ചത് ഇന്ത്യയുടെ പശ്ചിമ തീരത്തെ തന്ത്രപ്രധാനമായ തുറമുഖമായാണ്‌. കണ്ണന്റെ ഊര്‌ (ശ്രീ കൃഷ്ണന്റെ നാട്) എന്ന അര്‍ത്ഥത്തിലാണ്‌ കണ്ണൂര്‍ എന്ന പേര്‌ ഉണ്ടായതെന്നു പരക്കെ വിശ്വസിക്കുന്നു. കണ്ണനൂര്‌ ലോഭിച്ച് കണ്ണൂര്‍ ആയതാണെന്ന വാദം ഇതിന്‌ പിന്‍ബലമായുമുണ്ട്. ചിറക്കലിലെ പ്രസിദ്ധമായ ശ്രീ കൃഷ്ണക്ഷേത്രം കണ്ണൂരും കണ്ണനും തമ്മിലുള്ള ബന്ധം വ്യക്തമാക്കുന്നു. കാനത്തൂര്‍ എന്ന വാക്കില്‍ നിന്നാണ്‌ കണ്ണൂര്‍ ഉണ്ടായതെന്ന ശക്തമായ വാദവും നില നില്‍ക്കുന്നു. കാനത്തൂര്‍ കണ്ണൂരിലെ പ്രമുഖ ഗ്രാമമാണ്‌. കാനാമ്പുഴ ഒഴുകിയിരുന്ന കടല്‍ത്തീര ഗ്രാമമാണ്‌ കാനത്തൂര്‍. കാനത്തൂര്‍ കണ്ണൂരാവുകയും വെള്ളക്കാര്‍ അതിനെ കാനന്നൂരാക്കുകയും ചെയ്തു. പതിനാലാം നൂറ്റാണ്‍റ്റില്‍ കണ്ണൂര്‍ സന്ദര്‍ശിച്ച വിദേശിയനായ ഫ്രയര്‍ ജോര്‍ഡാമസ് എന്ന പാതിരിയാണ്‌ കാനനൂര്‍ എന്ന വാക്ക് ആദ്യം ഉപയോഗിച്ചതത്രെ. വടക്കന്‍ കേരളത്തിലെ സുപ്രധാന കടലോര ജില്ലയാണ്‌ കണ്ണൂര്‍. ഏറ്റവും നീളം കൂടിയ സമുദ്രതീരം കൊണ്ട് സമ്പന്നമാണ്‌ ഈ ജില്ല. 152 കിലോമീറ്ററാണ്‌ സമുദ്രതീരത്തിന്റെ നീളം. സംസ്ഥാനത്തെമൊത്തം സമുദ്രതീര ദൈര്‍ഘ്യത്തിന്റെ നാലില്‍ ഒന്നു വരും ഇത്. നിബിഡമായ കേരവൃക്ഷങ്ങള്‍, ചെറുതും വലുതുമായ ജലാശയങ്ങള്‍ ഇവയെല്ലാം കണ്ണൂരിന്റെ തീരങ്ങളെ കുളിരണിയിക്കുന്നു.  കൂടുതല്‍ വായിക്കുക…  http://www.samayamonline.in
“ഇപ്പോഴത്തെ ആനുകാലിക പ്രസിദ്ധീകരണങ്ങള്‍ തുറന്നു നോക്കിയാല്‍ സര്‍ഗാത്മക സാഹിത്യത്തെ ജെ.സി.ബി കൊണ്ട് തകര്‍ത്ത് തരിപ്പണമാക്കിയ ശേഷം ആരാന്റെ ഇന്റര്‍‌വ്യൂകളും അനുഭവങ്ങളും വായനക്കാരന്റെ ചട്ടിയിലേക്ക് വിളമ്പുകയാണെന്നു കാണാം.” – പുനത്തില്‍ കുഞ്ഞബ്ദുള്ള
“സാഹിത്യത്തില്‍ നിന്ന് ജീവിതം പോയ്പോകുന്നു എന്നു പരാതിപ്പെടുന്നതിനു മുമ്പേ നമ്മുടെ ജീവിതത്തില്‍ നിന്ന് സാഹിത്യം പോയ് പോകുന്നു എന്ന യാഥാര്‍ത്ഥ്യത്തിനു നേരെ നാം കണ്ണുതുറക്കുക തന്നെ വേണം”, “എഴുത്തുകാരുടെ ചിഹ്നമൂല്യ നിലപാടുകളിലെ അടിസ്ഥാനപരമായി വന്ന അരാഷ്ടീയത വഴി അവര്‍ക്കു കൈവരുന്ന പരിവേഷം, മാധ്യമങ്ങള്‍ സൃഷ്ടിച്ചെടുക്കുന്ന മൂല്യ സങ്കല്‍പങ്ങള്‍ ഇവര്‍ക്കപ്പുറം കടന്ന് ഒരു കൃതിയേപ്പറ്റി സ്വന്തം നിലയ്ക്ക് അഭിപ്രായ രൂപീകരണം നടത്താന്‍ കെല്പോ താല്പര്യമോ ഉള്ള വായനക്കാര്‍ നമുക്കിടയില്‍ ഏറെയൊന്നുമുണ്ടെന്നു കരുതാന്‍ നിര്‍വ്വാഹമില്ല” – എന്‍.പ്രഭാകരന്‍.
ചരിത്രത്തിന്‌ അതിന്റേതായ പരിമിതികളുണ്ട്. നടന്നുകഴിഞ്ഞ സംഭവങ്ങളുടെ പകര്‍ത്തിയെഴുത്താണല്ലോ ചരിത്രം. കൂടാതെ അതിന്റെ വര്‍ത്തമാനകാല പരിണിതിയും ചരിത്രത്തില്‍ സംസാര വിഷയമാകുന്നു.
“History is the unending dialouge between past and present” -E.H.Car
വസ്തുത എന്ന നിലയ്ക്ക് സദ്ദം ഹുസൈനെ തൂക്കിലേറ്റിയ സംഭവം പരിഗണിക്കുമ്പോള്‍ ചരിത്ര നിര്‍മ്മിതിയുടെ പോരായ്മകള്‍ നമുക്കെളുപ്പം മനസ്സിലാകും. ഇറാക്കില്‍ തന്നെ സുന്നികളുടേയും കുര്‍ദ്ദുകളുടേയും ഷിയാക്കയുടേയും ഇടയില്‍ ആ സംഭവത്തിനു പിറകില്‍ സങ്കടപ്പെടുന്നവരുടേയും സന്തോഷിക്കപ്പെടുന്നവരുടേയും ഒരു കൂട്ടം ആളുകളെ കാണാം. ഇതില്‍ അവരവരുടെ ന്യായീകരണങ്ങള്‍ ശ്രദ്ധിച്ചാല്‍ അത് അവരുടെ ചരിത്ര നിര്‍മ്മിതിയുമായി ബന്ധപ്പെട്ടിരിക്കും. ഇങ്ങനെ വ്യത്യസ്തമായ ചരിത്രത്തില്‍ നാം ഏത് ചരിത്രത്തെ സ്വീകരിക്കും?. കൂടുതല്‍ വായിക്കുക… http://www.samayamonline.in