Tags » Open Source Code

ഇത് പോസ്റ്റ്‌ ചെയ്യാതിരിക്കാൻ എനിക്ക് കഴിയില്ല.. :(

ഇപ്പോഴും ഞാൻ ഓർക്കുന്നു, മനോരമ പത്രത്തിൽ ഒരു മൂലയക്ക് ആരോണ്‍ മരിച്ചതിനെപ്പറ്റി വന്ന വാർത്ത, ” പ്രശസ്ത ഹാക്കർ ആത്മഹത്യ ചെയ്തു” . ഹും … നമ്മൾ ഇപ്പോൾ അനുഭവിക്കുന്ന പല നല്ല കാര്യങ്ങളും അദ്ദേഹത്തെ പോലുള്ളവരുടെ അധ്വാനത്തിന്റെ ഫലമാണ്. പക്ഷേ മനുഷ്യർ ഒരു തരിപോലും നന്ദി ഇല്ലാത്തവരാണ് … #സ്വതന്ത്ര_ഇന്റര്നെറ്റ് #internet_freedom

Open Source Code

" Rope Swing ! "

Fully created by programming in processing playing live music, With <3

Code

" Pixel to Art "

” Oldschool Animation fully created by coding in C (graphics.h). “

Source code and how it is made : http://goo.gl/VCv8wN

Eclipse by Jubin C Jose is licensed under a Creative Commons Attribution 4.0 International License.

Code