Tags » Pranayam

BHASTRIKA PRANAYAM

Bhastrika Pranayam

There are three stages of breathing for any pranayam namely, Purak, Kumbhak and Rechak.

  • Purak is the stage where you Inhale through your nostrils…
  • 134 more words
Bhrastrika

പ്രണയം

ഉറങ്ങാൻ കഴിയില്ല
നിശബ്ദതയാണ് ഞങ്ങൾക്ക് പ്രിയം
ആ നിശബ്ദതയിൽ എല്ലാരും ഉറങ്ങുമ്പോൾ ഞങ്ങൾ സംസാരിക്കുന്നു…പ്രണയിക്കുന്നു
ഇന്നും തുടരുന്നു

തുടക്കം … അധികമായില്ലെങ്കിൽ കൂടിയും ഓർത്തെടുക്കാൻ കഴിയുന്നില്ല. മാഷ്‌ എന്നോട് ഒരിക്കലും അപരിചിതത്വം കാണിച്ചിട്ടില്ല.. പ്രണയത്തിനു മുൻപും അങ്ങനെ തന്നെ.

ദിവസങ്ങൾക്കു മുൻപ് എനികുണ്ടായ ഒരു വീർപ്പുമുട്ടൽ. മാഷിനോട് സംസാരിക്കണം…
എന്തെങ്കിലും പറയാൻ ഉണ്ടായിരുന്നു എന്ന് തോന്നുന്നില്ല. പക്ഷെ സംസാരിക്കണം. സമയം രാത്രി 11 മണിയോട് അടുത്ത് ആയിട്ടുണ്ടായിരുന്നു.

വിളിച്ചു…സംസാരിച്ചു.
കുറച്ചു നേരം എന്തൊക്കെയോ പറഞ്ഞു . വിഷയം എപ്പോഴും യാത്രകളും, പുസ്തകങ്ങളും, കവിതകളും, കഥകളുമായിരുന്നു. പതിയെ  പതിയെ പ്രണയം പൂത്തുലഞ്ഞു..ഞാൻ കാമുകി ആയി.
ഞങ്ങൾ പ്രണയിച്ചു തുടങ്ങി

ഒരേ ഇഷ്ടങ്ങൾ , ഒരേ ചിന്തകൾ. ചിലപ്പോൾ പറഞ്ഞു വരുന്ന വാക്കുകൾ പോലും ഒരേ പോലെ. അത്ഭുതം തോന്നണമോ? അതോ വെറും യാദൃശ്ചികം എന്ന് കരുതണമോ ?
ഭാഗ്യം, എന്നാണ് ഞാൻ വിശ്വസിക്കുന്നത് . എനിക്ക് മാഷ്‌ ഭാഗ്യമാണ്.

അല്പ്പം പൈങ്കിളി ആയില്ലേ?
എയ്യ്, പ്രണയം എന്നും പൈങ്കിളി ആണെടോ.
സത്യം!

- മനോമി

കത്തുകൾ

ഞാൻ മാഷിനു കത്തുകളെഴുതുന്നു. വാക്കുകൾക്കു വിലങ്ങുകളില്ല, സുലഭമായി മഷി പേനയിൽ നിന്നും പ്രണയം വാക്കുകളായി ഉതിര്ന്നു വീഴുന്നു. ഞാൻ നിർത്താതെ എഴുതുകയാണ്. ജീവനുള്ള അക്ഷരങ്ങൾ കാണണം എന്ന് മാഷിന്റെ മനസ് പറഞ്ഞു അത്രേ. ആ ജീവനുള്ള അക്ഷരങ്ങൾ എന്റെ പ്രണയമാവട്ടെ.

പുതിയ ലോകത്തിന്റെ വിരസമായ ശാസ്ത്ര സാങ്കേതികങ്ങളില്ലാതെ നമുക്ക് കത്തുകളിളുടെ പ്രണയിക്കാം പരസ്പരം ബഹുമാനിക്കാൻ ഒരല്പ നിമിഷം അവര്കായി ചിലവഴിക്കാം..

- മനോമി

Purifying latent unresolved desires

To understand what is meant by a latent desire let me give an example of meat eating. Any person does something only when they have the desire to do it. 982 more words

Hinduism

BENEFITS OF PRANAYAMA

BENEFITS OF PRANAYAM

As the cells of organs such as the heart, lungs, brain, blood, muscles and bowel get deprived of oxygen, they start degenerating & disease slowly starts developing. 86 more words

Pranayam

Pranayam

Pranayam means “Love” . I am not going to speak about my love life or the lack of it or anyone else’s for that matter. This is about a movie, “pranayam”. 724 more words

#love

Sunday is for Prana

God is not off somewhere

Inaccessible and far.

Each inhalation confirms God’s presence in you

Right here, right now, right where you are.

Why should Truth between man and God…

169 more words
Well-being