19

മൂല്യം: ശരിയായ പ്രവർത്തി ഉപമൂല്യം: നിസ്വാർത്ഥ സേവനം

പലരും പലപ്പോഴും തൻറെ കഷ്ടപ്പാടുകൾ തീരുന്നില്ല എന്നും, ദൈവത്തിനു തങ്ങളോടു ഒരു ദയയും ഇല്ല എന്ന് എപ്പോഴും പരാതി പെട്ടുകൊണ്ടിരിക്കും. രാമായണത്തിൽനിന്നുള്ള ഒരു സംഭവം അവർക്ക് നല്ലൊരു പാഠമാകും.