Tags » Separation

Living in Limbo.

Five weeks ago tomorrow she left me. The last few weeks have at times been good, I’d say she’s spent around 50% of her nights at our home with me. 456 more words

കഥ പറയുന്ന കത്ത്

“…പണ്ട് അക്കാടെമി ക്ലാസ്സില്‍ വച്ച് നീയെന്നോട്‌ ‘I love you’ എന്ന് പറഞ്ഞപ്പോള്‍, അതുവരെ ആ വാചകത്തിന് ഞാന്‍ കരുതി വച്ച അര്‍ത്ഥമെല്ലാം പോയി അത് മറ്റെന്തോ ആയി മാറി. അന്നുവരെ, അത് പ്രണയിക്കുന്നവര്‍ക്ക് മാത്രം ഉപയോഗിക്കാന്‍ കഴിയുന്ന ഒരു വാചകമാണെന്നാണ് ഞാന്‍ ധരിച്ചിരുന്നത്.” ഇന്നുവരെ കിട്ടിയതില്‍ എനിക്ക് ഏറ്റവും പ്രിയപ്പെട്ട കത്ത്. ആഴത്തിലറിയുന്ന ഒരു സുഹൃത്തിനു മാത്രം എഴുതാന്‍ കഴിയുന്ന വരികള്‍.

കത്തുകള്‍ വായിക്കാന്‍ ഇഷ്ടപ്പെടുന്ന, എഴുതാന്‍ മടിയുള്ള, ഒരാളാണ് ഞാന്‍ എന്നും.
എഴുതാന്‍ മടിച്ച് നഷ്ടമാക്കിയ സൌഹൃദങ്ങളും ഏറെ.
കുറച്ചു നാള്‍ മുന്‍പ് വരെ എനിക്ക് കൃത്യമായി ഓരോ ദിവസവും മെയില്‍ അയച്ചു കൊണ്ടിരുന്ന ഒരു സ്ത്രീയുണ്ടായിരുന്നു. ഒരു ഡയറിയെഴുതുന്ന കൃത്യതയോടെ ഞാനവര്‍ക്ക് മറുപടികള്‍ അയച്ചുകൊണ്ടേയിരുന്നു. എനിക്കറിയാവുന്ന എന്നെ, ഏറ്റവും സത്യസന്ധമായി ഞാനവര്‍ക്ക് പരിചയപ്പെടുത്തിക്കൊടുത്തിരുന്നു. ഇടയ്ക്കെപ്പോഴൊക്കെയോ അവരെ വളരെ പരിചയമുള്ള മുഖമായി സ്വപ്നത്തിലും കണ്ടിരുന്നു.പെട്ടെന്നൊരു ദിവസം ഒരു പ്രതിഷേധം പോലും അറിയിക്കാതെ ആ കത്തുകള്‍ നിലച്ചു. അവരുടെ പ്രൊഫൈല്‍ പേജിലേക്ക് എനിക്ക് പ്രവേശനം പോലും ഇല്ലാതായി.
ഒരു മൗസ് ക്ലിക്കില്‍ തീരുന്ന ഓണ്‍ലൈന്‍ സൌഹൃദത്തിന്റെ കാപട്യം കൃത്യമായി കാണിച്ചു തന്ന ആ ചേച്ചിയോട് എനിക്ക് കടപ്പാടുണ്ട് – വലിയൊരു പാഠം പകര്‍ന്നു തന്നതിന്.

സാഹിത്യച്ചുവയുള്ള ഒരു പ്രണയലേഖനം കിട്ടിയിരുന്നെങ്കില്‍ എന്നാഗ്രഹിച്ച ഒരു കാലമുണ്ട്. പക്ഷേ ഒരേ ലേഖനം, പല തവണ ‘കോപ്പി പേസ്റ്റ്’ ചെയ്തു പല ദിക്കിലേക്കയക്കുന്ന മിടുക്കന്മാരേയും മിടുക്കികളേയും കണ്ടപ്പോള്‍ ഉറപ്പിച്ചു – വേണ്ട, സംസാരിക്കുന്ന ഭാഷയുള്ള കത്തു മതി എനിക്ക്.തുരുതുരാ വീഴുന്ന കള്ളങ്ങളേക്കാള്‍, വല്ലപ്പോഴും വീണുകിട്ടുന്ന സത്യം മതി. അത് ഒരു വാക്കാണെങ്കില്പോലും.

എനിക്കൊരു കത്തു വായിക്കാന്‍ കൊതിയാവുന്നു.
-മിണ്ടുന്ന ഒരു കത്ത്.
-നാളെത്തന്നെ മറുപടി അയക്കണം എന്ന് തോന്നിപ്പിക്കുന്ന ഒരു കത്ത്.
-ഞാനെഴുതിയില്ലെങ്കില്‍ വീര്‍പ്പുമുട്ടുന്ന ഹൃദയമുള്ള ഒരാളിന്റെ കത്ത്.
-പത്തുവര്‍ഷം കഴിഞ്ഞാലും എന്റെയുള്ളില്‍ കോറിവരയ്ക്കാനും മഷി ചിന്താനും കഴിയുന്ന ഒരു കത്ത്.

All

JESUS via JOHN SMALLMAN: Realization of the Absolute Futility of Conflict of Any Sort is Dawning on Humanity ~ July 31, 2014

http://johnsmallman2.wordpress.com/

Here in the spiritual realms excitement, as you might put, is approaching fever pitch! Yet all across the world, and particularly in the area of Palestine and Israel, it would seem that people are experiencing hell on Earth. 1,064 more words

Channeled Messages

Separation, Divorce and Custody for the South Asian Woman

If you are from South Asian origin or you have spent a substantial amount of time living in a south asian culture you will notice that marital discord when publicly announced brings about a reaction from the people around you that you could never have expected. 137 more words

Divorce And Custody

Learning to like one self

I’ve been told often that to be in a successful relationship one must first learn to love oneself. Maybe this is where I am going wrong. 207 more words

Emotional Eating

Two years ago today I watched with horror as my marriage crumbled into a bottomless chasm. Since then I have:

cried till it hurt, remembered how to laugh till I cried, travelled approximately 5000 miles, reconnected with old friends, met new people- some of whom stole a little piece of my heart, fought for my children, completed 2 major projects on my house,  watched my children grieve, been judged harshly for my actions, fought to retain everything I have worked for, been solely financially responsible for my children, been lied to, been used, been looked after, been betrayed, found out who my real friends are and held down a full time teaching job with only absence for a major operation (plus a few days off).  43 more words

Apospao

To tear away from your embrace
And that’s what it took
A tear
A tear
I cannot harness the means
To portray what you have meant… 217 more words

Philosophy