Tags » Sharukh Khan

Rare & Old Picture

Hey All!

Take a look at this picture, of Shahrukh’s parents: Lateef Fatima Khan and Taj Mohammed Khan meeting Aamir Khan’s great grand uncle the freedom fighter Abul Kalam Azad, who later became the education minister from 1947-1958 under Jawaharlal Nehru as the Prime Minister of Independent India.

1947-1958

Google Trends 2014 - Most Searched Personalities!

Sunny Leone is the most searched personality of the year! Our golden boy of 2014, PM Narendra Modi has to settle down with second position. Coming second seems so not like Modi, but Sunny has the last laugh as most ‘googled’ personality in India. 405 more words

News And Current Affairs

Latest Picture Of Shahrukh Khan With Information

The final release of his this year, was the romance field Eva Eva field Yasuda sea of cotton candy Karan Johar who played with Ranimukaji and Kajol him. 151 more words

സെക്യൂരിറ്റിക്കാര്‍ ഷാരൂഖ് ഖാന് സ്വന്തംവീട്ടില്‍ പ്രവേശനം നിഷേധിച്ചു..!!

സംഗതി സത്യമാണ്. ബോളിവുഡിലെ കിംഗ്‌ ഖാന് മുംബയിലെ ബാന്ദ്രയിലുള്ള സ്വന്തം വീടായ മന്നത്തില്‍ കയറാന്‍ സെക്യൂരിറ്റി ജീവനക്കാര്‍ അനുവദിച്ചില്ല. പക്ഷെ ഒരേയൊരു വ്യത്യാസമേ ഉണ്ടായിരുന്നുള്ളൂ, ഷാരൂഖ് അഭിനയിക്കുകയായിരുന്നു എന്നുമാത്രം.

തന്റെ ഏറ്റവും പുതിയ പടമായ “ഫാന്‍” എന്ന ചിത്രത്തിന്റെ ചിത്രീകരണവുമായി ബന്ധപ്പെട്ടുള്ള രംഗങ്ങള്‍ എടുക്കുകയായിരുന്നു മന്നത്തിന് മുന്‍പില്‍. പോലീസുകാരും സെക്യൂരിട്ടിക്കാരും ചേര്‍ന്ന് പിടിച്ചുപുറത്താക്കുന്ന രംഗം സംവിധായകന്റെ നിര്‍ദ്ദേശപ്രകാരം ഷാരൂഖ് ഭംഗിയായി അവതരിപ്പിച്ചു.

ഈ ചിത്രത്തില്‍ സിനിമയിലെ ഒരു സൂപ്പര്‍ സ്റ്റാറിന്റെ ആരാധകനായ യുവാവായാണ് ഖാന്‍ അഭിനയിക്കുന്നത്. തന്റെ ആരാധനാപാത്രമായ സൂപ്പര്‍ സ്റ്റാറിനെ കാണാന്‍ ആഗ്രഹിച്ച് എത്തുമ്പോള്‍ സെക്യൂരിറ്റി ഗാര്‍ഡുകളും പൊലീസ് ഉദ്യോഗസ്ഥരും ചേര്‍ന്ന് തടയുന്ന രംഗമാണ് സംവിധായകന്‍ മനീഷ് ശര്‍മയുടെ നിര്‍ദ്ദേശപ്രകാരം ഷൂട്ട്‌ ചെയ്തത്

Cinema News

Blogmas Day 9 | What Bollywood has taught me

For this blog I’ve decided to leave my British routes at home for the time being and move onto my Desi routes. I wanna talk about Bollywood and in particular Bollywood films. 260 more words