Atheros വയര്‍ലെസ് ഉള്ള ലാപ്‌ടോപുകളില്‍ ഐടി അറ്റ് സ്കൂള്‍ ഉബുണ്ടു 12.04 ഇന്‍സ്റ്റാള്‍ ചെയ്യുമ്പോള്‍ വയര്‍ലെസ് വര്‍ക്ക് ചെയ്യാത്ത പ്രശ്നം കാണാറുണ്ടല്ലോ? (പുതിയ ചില Acer, Thoshiba ലാപ്‌ടോപുകളില്‍ ഈ വയര്‍ലെസ് ഡ്രൈവര്‍ കാണുന്നുണ്ട്.) 54 more words