Tags » Agricultural

Cropping intensity of Barisal, Pirojpur, Jhalokathi, Patuakhali, Barguna and Bhola districts are 201, 183, 195, 213, 204, and 238 %, receptively as per DAE annual report 2015-16, Barisal AD office. 64 more words

Agricultural

മികച്ച വിളവ് ലഭിക്കാൻ 

​കൃഷി ഏറ്റവും രസകരമാവുന്ന്തു വിളവെടുപ്പ് നടത്തുമ്പോഴാണ് . നല്ല വിളവു കിട്ടാൻ എന്തൊക്കെ കാര്യങ്ങൾ ശ്രദ്ധിക്കണം ?

കൃഷി ചെയ്യാൻ ആദ്യമായി വേണ്ടത് വിത്താണ് . വിത്ത് ഗുണം പത്തു ഗുണം എന്ന് കേട്ടിട്ടില്ലേ. വിത്ത് തിരഞ്ഞെടുക്കുമ്പോൾ കിട്ടാവുന്നതിൽ മികച്ചത് തന്നെ ലഭ്യമാക്കണം .

Kerala Agricultural

​ടെറസിലെ പച്ച മുളക് കൃഷി രീതിയും പരിപാലനവും

ഇന്ത്യന് പച്ച മുളക് സൗദി സര്ക്കാര് നിരോധിച്ച വാര്ത്ത നിങ്ങള് അറിഞ്ഞു കാണുമല്ലോ. അനുവദനീയമായതിലു

ം അധികം കീടനാശിനികളുടെ സാന്നിധ്യം കണ്ടെത്തിയതിനെ തുടര്ന്നാണ് നിരോധനം. കയറ്റുമതി ചെയ്യുന്ന ഇനങ്ങളില് ഇതാണ് അവസ്ഥയെങ്കില് നമുക്ക് ലഭിക്കുന്നതിന്റ

െ നിലവാരം ഊഹിച്ചു നോക്കുക. അധികം ബുദ്ധിമുട്ട് ഒന്നുമില്ലാതെ എളുപ്പത്തില് കൃഷി ചെയ്യാവുന്ന ഒന്നാണ് പച്ച മുളക്. നമുക്കു എല്ലാ ദിവസവും വേണ്ട ഒരു പച്ചക്കറിയും കൂടിയാണ് പച്ച മുളക്.

പച്ച മുളക് പ്രധാന ഇനങ്ങള്

അനുഗ്രഹ – (പച്ചനിറം, എരിവ് കുറവ്)

ഉജ്ജ്വല – (ചുവപ്പ് നിറം, എരിവു കൂടുതല്)

മഞ്ജരി , ജ്വാലാമുഖി എന്നിവയും മികച്ചയിനം പച്ച മുളക് ആണ്. മെയ് മാസം ആണ് പച്ച മുളക് കൃഷിക്കു ഏറ്റവും അനുയോജ്യം. മെയ് – ജൂണ് , ആഗസ്റ്റ് – സെപ്റ്റബര് , ഡിസംബര് – ജനുവരി ആണ് കൃഷി ചെയ്യാന് ഏറ്റവും ഉത്തമം.

വിത്ത് പാകി മുളപ്പിച്ചാണ് പച്ച മുളക് കൃഷി ചെയ്യുക, വിത്ത് ലഭ്യത ആണ് നിങ്ങളുടെ പ്രശ്നം എങ്കില് ഒരു വഴിയുണ്ട്. വീട്ടില് വാങ്ങുന്ന ഉണക്ക മുകളില് നല്ലത് നോക്കി ഒന്നെടുക്കുക, അതിലെ അരികള് പാകാന് ആയി എടുക്കാം. പാകുന്നതിനു മുന്പ് അര മണിക്കൂര് വിത്തുകള് സ്യൂഡോമോണോസ് ലായനിയില് ഇട്ടു വെക്കുന്നത് നല്ലതാണ്. വിത്തുകള് വേഗം മുളച്ചു വരാനും രോഗങ്ങളെ പ്രതിരോധിക്കാനും ഇത് സഹായിക്കും. സ്യൂഡോമോണോസ് പൊടി രൂപത്തിലും ദ്രാവക രൂപത്തിലും വിപണിയില് ലഭ്യമാണ്. ദ്രാവക രൂപത്തിലുള്ളതിനു വില കൂടുതല് ആണ്. വങ്ങുമ്പോള് ഉത്പാദന ഡേറ്റ് നോക്കി വാങ്ങണം, നിശ്ചിത കാലയളവിനുള്ളില്‍ ഇത് ഉപയോഗിച്ചു തീര്ക്കേണ്ടാതാണ്. വിത്തില് മുക്കി വെക്കാന് മാത്രമല്ല, തൈകള് പറിച്ചു നടുമ്പോള് വേരുകള് സ്യൂഡോമോണോസ് ലായനിയില് മുക്കി നടുന്നതും നല്ലതാണ്. കൂടാതെ രണ്ടാഴ്ച കൂടുമ്പോള് ചെടികള്ക്ക് ഒഴിച്ച് കൊടുക്കാം.

വിത്തുകള് പാകിയ ശേഷം മിതമായി നനച്ചു കൊടുക്കണം. രണ്ടു മൂന്നു ആഴ്ച പാകമാകുമ്പോള് പറിച്ചു നടാം. ടെറസ്സില് ആകുമ്പോള് ഗ്രോ ബാഗ് ആണ് നല്ലത്. മണ്ണും ഉണങ്ങിയ ചാണകപ്പൊടി, ഉണങ്ങിയ ആട്ടിന് കാഷ്ട്ടം , ഉണങ്ങിയ കരിയില ഇവ ഉപയോഗിച്ചു ഗ്രോ ബാഗ് കൃഷി തയ്യാറാക്കാം. മണ്ണ് ലഭിക്കാന് പ്രയാസം ആണെങ്കില് ചകിരിചോര് ഉപയോഗിക്കാം, അതിന്റെ വിവരം ഇവിടെ ചേര്ത്തിട്ടുണ്ട്. കൂടാതെസി പോം എന്ന കയര്ബോര്ഡിന്റെ ജൈവ വളം, കയര്ഫെഡ് ഇറക്കുന്ന ജൈവ വളം ഇവയും ഉപയോഗിക്കാം. നടീല് മിശ്രിതത്തില് കുറച്ചു വേപ്പിന് പിണ്ണാക്ക് കൂടി ചേര്ക്കുന്നത് നല്ലതാണ്.

തൈകള് വളര്ന്നു വരുന്ന മുറയ്ക്ക് വളപ്രയോഗം നടത്തുക കൂടാതെ ആവശ്യത്തിനു നനയ്ക്കുക. പച്ച മുളക് കൃഷിയിലെ പ്രധാന ശത്രു മുരടിപ്പ് രോഗമാണ്. ടെറസ്സില് വളര്ത്തിയ പച്ച മുളകുകള്ക്ക് മുരടിപ്പ് അധികം ബാധിച്ചു കണ്ടിട്ടില്ല. ഒരു രാസ വളവും കീടനാശിനിയും ഇല്ലാതെ നന്നായി കൃഷി ചെയ്യുന്നു. ചെടികള് വളര്ന്നു വരുമ്പോള് താങ്ങ് കൊടുക്കണം, അല്ലെങ്കില് മറിഞ്ഞു വീഴും.

IMAGE

A Voice of Colorado No. 400:

The Larimer County Department of Natural Resources recently announced that the purchase of the 211-acre Malchow Farm, located southwest of Berthoud, CO., has been completed. The purchase is significant for many reasons, including the acquisition of valuable water rights. 166 more words

State Of Colorado

​മണ്ണിനെ 'പുഷ്ടിപ്പെടുത്താൽ 'ചില വിദ്യകൾ

കൃഷിയിൽ ഏറ്റവും പ്രധാനപ്പെട്ടതും ഒഴിച്ചുകൂടാൻ കഴിയാത്തതുമായ ഒന്നാണ് മണ്ണ്. അതുകൊണ്ട് തന്നെ കൃത്യസമയത്തു മണ്ണിനെ പുഷ്ടിപ്പെടുത്തണ്ടതുണ്ട്. എന്നാൽ മാത്രമേ തൃപ്തകരമായ വിധത്തിൽ വിളവ് ലഭിക്കൂ
നിങ്ങളുടെ അടുക്കളിയിലെ ചില അടിസ്ഥാന ചേരുവകള് ഇതിനായി ഉപയോഗിക്കാം.
മുട്ടത്തോട്
മുട്ടയുടെ പോഷക ഗുണം വിവരിക്കാന് കഴിയാത്ര അത്രയുണ്ട്. എന്നാല്, മുട്ടത്തോടിന്റെയോ? ഇവയുടെ സ്ഥാനം പലപ്പോഴും ചവറ കൂനയിലാണ്. നിങ്ങളുടെ മണ്ണിലെ പോഷക ഗുണം ഉയര്ത്താന് ഈ മൊട്ടത്തോടുകള് ഉപയോഗിക്കാം. മുട്ടത്തോടുകള് പൊടിച്ച് മണ്ണില് വിതറുക. ഇവയിടങ്ങിയിട്ടുള്ള കാത്സ്യം മണ്ണിനെ പുഷ്ടിപ്പെടുത്തും.
ഇന്തുപ്പ്
നമ്മള് കാലുകള് പതിവായി ഉപ്പുവെള്ളത്തില് മുക്കി വയ്ക്കാറുണ്ട്.ഇവ കുളിക്കുമ്പോഴും ഉപയോഗിക്കാറുണ്ട്. എന്നാല്, ഇന്തുപ്പ് എത്രത്തോളം നല്ല വളമാണന്ന് നിങ്ങള്ക്ക് അറിയാമോ? പെട്ടന്ന് ആഗിരണം ചെയ്യാന് സാധിക്കുന്ന രീതിയിലുള്ള മഗ്നീഷ്യവും സള്ഫറും ഇന്തുപ്പില് അടങ്ങിയിട്ടുണ്ട്. പരല് രൂപത്തില് മണ്ണില് ഇടുകയോ വെള്ളത്തില് ചേര്ത്ത് ലായിനിയാക്കി ചെടികളില് തളിക്കുകയോ ചെയ്യാം.
പച്ചക്കറി അവശിഷ്ടങ്ങള്
ഭൂമിയിലെ മാലിന്യങ്ങള് കൂടാനുള്ള കാരണം എന്താണ് ? അടുക്കളയിലെ എല്ലാ അവശിഷ്ടങ്ങളും വളമാക്കി മാറ്റിയിരുന്ന ഒരു കാലം ഉണ്ടായിരുന്നു. ഇത് നിങ്ങളുടെ തോട്ടത്തിലെ മണ്ണിനെ സമ്പുഷ്ടമാക്കുക മാത്രമല്ല ഭൂമിയിലെ മാലിന്യത്തിന്റെ അളവ് കുറയ്ക്കുകയും ചെയ്തിരുന്നു.
കാപ്പിപ്പൊടി
മണവും രൂചിയും നഷ്ടപ്പെട്ട കാപ്പിപ്പൊടി കളയുകയാണ് പതിവ്. എന്നാല് അടുത്ത തവണ മുതല് ഇവ പൂന്താട്ടത്തിലെ മണ്ണില് ഇടുക. കാപ്പി മണ്ണിനെ പുഷ്ടിപ്പെടുത്തുകയും സസ്യങ്ങള്ക്കാവശ്യമുള്ള പോഷകങ്ങള് നല്കുകയും ചെയ്യുന്നതിന് പുറമെ ഒച്ചുകളെ അകറ്റുകയും ചെയ്യും.
തേയില
കാപ്പിപ്പൊടി പോലെ തന്നെ തേയിലയും നമുക്ക് ഉപയോഗപ്പെടുത്താം. ഉപയോഗിച്ച തേയില കഴുകി പൂന്തോട്ടത്തിലെ മണ്ണിലും ചെടിച്ചട്ടിയിലും ഇടുക. വീടിനു പുറത്തുള്ള ചെടികള്ക്ക്് ഇടുന്നതായിരിക്കും നല്ലത്. അകത്താണെങ്കില് പൂപ്പല് ഉണ്ടാകാന് സാധ്യത ഉണ്ട്.

IMAGE

And Action.... Impressions from our Aebi summer shooting

Last week the region around family Schnider’s Birkenhof between Rothorn and Schattenfluh in Entlenbuch was location of our Aebi summer shooting. The region surrounded by beautiful mire biotopes belongs to the first Unesco biosphere reserve in Switzerland and offered amazing scenery. 217 more words

Products

വിത്ത് മുളക്കാൻ 

​പച്ചക്കറി വിത്തുകള്‍ പലരും പല രീതിയിലാണ് പാകുന്നത്. ചില വിത്തുകൾ പാകിയാൽ മുളക്കില്ല വിത്തുകൾ പാകുമ്പോൾ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങൾ.
വിത്തുകൾ വലുപ്പത്തിന്റെ അടിസ്ഥാനത്തിൽ രണ്ടായി തിരിച്ചാൽ വലിപ്പം കുറഞ്ഞത് ഒരു കോട്ടൻ തുണിയിൽ കിഴി പോലെ കെട്ടി 2 മണിക്കൂർ വെള്ളത്തിൽ / സ്യൂഡോമോണാസ് ലായനിയിൽ കുതിർത്ത ശേഷം നേരിട്ട് മണ്ണില്‍ നടാം; ഉദാ: ചീര, മുളക്, മുള്ളങ്കി, തക്കാളി, വഴുതന.

IMAGE