Tags » BSNL

List of USSD Codes For All Networks

Hello Guys
Today im going to share USSD Codes of telecom operators like Airtel, Aircel, Idea, BSNL, Vodafone and other. USSD Codes are of different type like balance check, best offers check, own number check, internet balance check and some other important codes that are used in our daily life. 221 more words

Network Offers

Airtel network logs highest download speed in Jan: Trai

Latest News – Average download speed on Bharti Airtel’s mobile network was highest in January at 8.42 megabit per second (mbps), according to latest data published by telecom regulator Trai. 47 more words

ഒരു വർഷത്തിനകം ആധാർ ലിങ്ക് ചെയ്യാൻ സുപ്രീം കോടതി

ഒരു വർഷത്തിനകം എല്ലാ മൊബൈൽ ഉപയോക്താവിന്റെ ഐഡന്റിറ്റി വിശദാംശങ്ങൾ രജിസ്റ്റർ ചെയ്യാൻ കേന്ദ്ര സർക്കാറിനോട്സുപ്രീം കോടതി.
ഇന്ത്യയിൽ ഏകദേശം 100 കോടി മൊബൈൽ വരിക്കാരുണ്ട് . പ്രീ പെയ്ഡ് സിം ഉപയോഗിക്കുന്നവർ ഉൾപ്പെടെ ഓരോരുത്തരുടെയും ആധാർ അവരുടെ ഫോൺ നമ്പർമായി ലിങ്ക് ചെയ്യാനാണു സുപ്രീം കോടതി.
ഇതിനു വേണ്ടി റീചാർജ് കേന്ദ്രങ്ങളെ ഉൾപ്പെടുത്തി റീചാർജ് ചെയ്യുന്ന സമയത് പ്രേതകം ഫോമുകൾ വരിക്കാർക്ക് നൽകി വിവരങ്ങൾ ശേഖരിക്കാനാണ് കോടതി നിർദേശിച്ചത്.

ബി എസ് എൻ എലിൽ 36 രൂപക്ക് 1 GB

റിലയന്‍സ് ജിയോയെ പ്രതിരോധിക്കാന്‍ മൊബൈല്‍ ഇന്‍റെര്‍നെറ്റ് നിരക്കുകള്‍ കുത്തനെ വെട്ടിക്കുറച്ച് സര്‍ക്കാര്‍ ടെലികോം സ്ഥാപനമായ ബി.എസ്.എന്‍.എല്‍.  3ജി മൊബൈല്‍ ഇന്‍റര്‍നെറ്റ് നിരക്ക് 25 ശതമാനമാണ് ബിഎസ്എന്‍എല്‍  വെട്ടിക്കുറച്ചത്. ഒരു ജി ബിക്ക് 36 രൂപയായാണ് കുറച്ചിരിക്കുന്നത്. ഇതോടെ 291 രൂപക്ക് സാധാരണ ലഭ്യമായിരുന്ന ഇന്‍റര്‍നെറ്റ് ഡാറ്റയുടെ നാല് മടങ്ങ് അധികഡാറ്റ ഇനി ലഭ്യമാകും.

ഐഡിയയും വൊഡാഫോണും  ഒന്നിക്കുന്നു

പുതിയ നിരക്കനുസരിച്ച് 291 രൂപക്ക് 28 ദിവസത്തേക്ക് എട്ട് ജി ബി ഡാറ്റ ലഭിക്കും. നേരത്തേ ഇതേ തുകക്ക് രണ്ട് ജി ബി ഡാറ്റയായിരുന്നു ലഭിച്ചിരുന്നത്. ഇനി മുതല്‍ 78 രൂപക്ക് രണ്ട് ജി ബി ഡാറ്റ ലഭിക്കും. നേരത്തേ ഉണ്ടായിരുന്നതിന്‍റെ ഇരട്ടിയാണിത്.

പാന്‍ ഇന്ത്യ അടിസ്ഥാനത്തില്‍ ഫെബ്രുവരി ആറു മുതല്‍ ഈ സേവനങ്ങള്‍ ലഭ്യമാകുമെന്ന് ബി.എസ്.എന്‍.എല്‍ ബോര്‍ഡ് ഉപഭോക്തൃ ക്ഷേമ അധികൃതര്‍ അറിയിച്ചു.

1000 രൂപക്ക് ഐ ഫോൺ നേടാൻ

ബി.എസ്.എന്‍.എല്‍ 9.95 മില്യണ്‍ ഉപഭോക്താക്കളുമായി രാജ്യത്തെ ബ്രോഡ്ബാന്‍ഡ് വിപണിയില്‍ ഒന്നാമതാണ്. മൊബൈല്‍ ബ്രോഡ്ബാന്‍ഡ് സേവനത്തില്‍ 20.39 മില്യണ്‍ ഉപഭോക്താക്കളുമായി അഞ്ചാം സ്ഥാനത്തുമാണ്.

News

BSNL now offering mobile Internet data at Rs 36 per GB to counter Reliance Jio

To counter threat from Reliance Jio, state-run telecom firm BSNL on Friday slashed 3G mobile Internet rates by about three-fourths, bringing down the cost of per GB data to as low as Rs 36 under a special pack. 297 more words

News

BSNL JE- Junior Engineer /TTA 2016-Revised Result Now available Joining process Resumes..

As per information posted on one of BSNL Employees union website “DoT upholds the DR JE recruitment conducted by BSNL. Dot has cleared the file in favour of the DR Je selected candidates.” 96 more words

New Delhi: This is real bad news for Jio users. The free offer may well end before March 31. That’s because after suffering huge losses, Jio rivals are in no mood to relent and allow the Jio free services. 540 more words

Airtel