Tags » Download

Oozham

ഊഴം

ഒരു ബോംബ് പൊട്ടിയാൽ എങ്ങനെ ഉണ്ടാകും എന്ന് മലയാളികൾക്ക് സ്ലോ മോഷനിൽ കാണിച്ചുതരാൻ ഊഴം എന്ന സിനിമക്ക് കഴിഞ്ഞു, മറ്റൊരു രീതിയിൽ പറഞ്ഞാൽ അതിനു മാത്രമേ കഴിഞ്ഞുള്ളു . ആദ്യം മുതൽ ഇഴഞ്ഞു നീങ്ങുന്ന സിനിമ ഒരുഭാഗത്തു വച്ച് ഒച്ചിനെ പോലും തോൽപ്പിക്കും എന്നു തോന്നും. ഇതിൽ കുടുംബം കാണിക്കുന്നത് ഒരു കുടുംബ കഥ എന്ന പേര് ഒപ്പിക്കാൻ മാത്രം ആണ് എന്നാണ് തോന്നുന്നത്. പിന്നെ വരുന്ന ഭാഗത്തു പൃഥ്വിരാജിന് കുടുംബം നഷ്ടപെട്ടതിൽ ഒരു വേദനയും ഉള്ളതായി തോന്നില്ല പക്ഷെ കുടുംബകഥ ആക്കാൻ ഇടയ്ക്ക് ഓര്മയിലുടെ പഴയകാര്യങ്ങൾ കാണിക്കാൻ മറന്നിട്ടില്ല. ദൃശ്യം പോലെ ഒരു സിനിമയുടെ സംവിധായകനിൽ നിന്നാണ് ഈ സിനിമ എന്നു വിശ്വസിക്കാൻ ബുദ്ധിമുട്ടാണ് . പക്ഷെ ഈ ചില പോരായ്‌മകൾ മാറ്റിയാൽ കുഴപ്പമില്ലാത്ത പടം എന്നു നമുക്കു പറയാം. ഏതായാലും പടം കാണാൻ കേറുന്ന ആളിന് ക്യാഷ് പോയി എന്നു പറയേണ്ടി വരില്ല.

2016

VIDEO: Olamide – “Owo Blow”

“Multi-talented artiste Olamide, who became well known for his hit back to back since 2009 till date. Baddosneh turns up for all the dancers out there with the brand new compelling music video for his August-released single “Owo Blow.” 35 more words

News

Mr. Raw – “Blessing” f. Flavour (Prod. By Masterkraft

This wonderful tune coming from our own Mr Raw and Mr flavour. It’s really been a long time they dropped song like this. Check this out! 24 more words

Music

Orezi – “Call The Police” (Prod. By Mystro)

Orezi a.k.a Mr. Ragamofin is set to release a new single titled “Call The Police”; following the massive success of his debut album “The Gehn Gehn“. 92 more words

Music

Top Rated Fonts - Top 3

The number of downloads a free font has on FontDaddy.com is a good indicator on the level of popularity a font has. But actual ratings from font user is actually more valuable. 42 more words

Free Fonts