Tags » FC Bayern München

Bayern getting knocked out of the Champions League - A few thoughts

After having the chance the sleep and cool off post that dizzying match, I thought it be best to put down a few thoughts. Some of it are bits and pieces of tweets and articles from various places coupled with my own views. 1,164 more words

Current Events

#balkansammy oder: Das verwunschene Land

Grau. Wie am Himmel so auf der Erden. Ich würde von meiner Ankuft in Zagreb bis zu meinem Abflug aus Belgrad kein einziges Mal die Sonne sehen, aber das wusste ich noch nicht, als ich letzten Dezember in den Flieger stieg, um meine kleine Balkantour zu machen. 5,699 more words

ചാമ്പ്യന്‍സ് ലീഗില്‍ പകരം വീട്ടാന്‍ ആഴ്‌സണല്‍


ബാഴ്‌സലോണ: യുവേഫ ചാമ്പ്യന്‍സ് ലീഗില്‍ ഇന്ന് ബാഴ്‌സലോണ ആഴ്‌സണല്‍ പോരാട്ടവും ബയണ്‍ മ്യൂണിക്ക് യുവന്റസ് പോരാട്ടവും നടക്കും. രണ്ടാം പാദ മത്സരത്തില്‍ ആഗ്രിഗേറ്റ് ഗോളിന്റെ പിന്‍ബലം ബാഴ്‌സലോണയ്ക്കാണ്. ആദ്യപാദത്തില്‍ ഏറ്റുമുട്ടിയപ്പോള്‍ എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്കായിരുന്നു ബാഴ്‌സ ജയം കണ്ടത്.

ആഴ്‌സണല്‍ താരങ്ങള്‍ പരിക്കിന്റെ പിടിയിലായതാണ് ആഴ്‌സന്‍ വെങറെ ആശങ്കപ്പെടുത്തുന്നത്. ന്യൂകാംപില്‍ നടക്കുന്ന മത്സരത്തില്‍ ബാഴ്‌സ ആഞ്ഞടിക്കുമെന്ന് വെങര്‍ക്കറിയാം മുന്‍പും ച്ാന്യന്‍സ് ലീഗില്‍ ഏ്റ്റുമുട്ടിയപ്പോള്‍ ജയം ബാഴ്‌സക്കൊപ്പമായിരുന്നു.

വെങറുടെ തന്ത്രങ്ങള്‍ക്കായാണ് ആഴ്‌സണല്‍ ആരാധകര്‍ കാത്തിരിക്കുന്നത്. മറ്റൊരു മത്സരത്തില്‍   ആദ്യ പാദത്തില്‍ 2-2ന് പിരിഞ്ഞ യുവന്റസും ബയേണ്‍ മ്യൂണിക്കും ഇന്ന് മ്യൂണിക്കിലത്തെുമ്പോള്‍ അലയന്‍സ് അറീന വേദിയാകുന്നത് ഉജ്ജ്വല പോരാട്ടത്തിനായിരിക്കും.

Football

Analysing high-flying Mainz and their tactical approach in Bayern win

Mainz shocked Europe last week when they defeated the mighty Bayern München of Pep Guardiola at the Allianz Arena with a brilliant 2-1 win. The result leaves them in fifth in the Bundesliga, just a point behind Schalke 04 in the final Champions League spot, ahead of the likes of Wolfsburg, Bayer Leverkusen and Borussia Mönchengladbach. 1,085 more words

Tactics

ബയണ്‍-ഡോര്‍ട്ടുമുണ്ട് പോരാട്ടം ഗോള്‍രഹിത സമനിലയില്‍


ബര്‍ലിന്‍: ബുണ്ടസ് ലിഗയില്‍ ഏറ്റവും ശ്രദ്ധയാകര്‍ഷിക്കുന്ന പോരാട്ടമാണ് ബൊറൂഷ്യാ ഡോര്‍ട്ടുമുണ്ട് ബയണ്‍ മ്യൂണിക്ക് പോരാട്ടം. അതുകൊണ്ടുതന്നെ മത്സരത്തിന് വാശിയും കൂടും. ഇരുകൂട്ടരും തങ്ങളുടെ പ്രകടനം ഒരിക്കല്‍ കൂടി പുറത്തെടുത്തപ്പോള്‍ കഴിഞ്ഞ ദിവസത്തിലെ മത്സരഫം സമനിലയായിരുന്നു.

മത്സരം ഗോള്‍ രഹിത സമനില വഴങ്ങി. പോയന്റ് പട്ടികയില്‍ ബയേണിന് പിന്നില്‍ രണ്ടാമത് നില്‍ക്കുന്ന ടീമാണ് ഡോര്‍ട്ട്മുണ്ട്. കഴിഞ്ഞ മത്സരത്തില്‍ ബയേണ്‍ 2-1ന് മെയ്ന്‍സിനോട് തോല്‍വി വഴങ്ങിയിരുന്നു.

25 മത്സരങ്ങളില്‍നിന്ന് 63 പോയന്റാണ് ബയണിന്റെ സമ്പാദ്യം. തൊട്ടു പിന്നിലുള്ള ഡോര്‍ട്ട്മുണ്ടിന് 58 പോയിന്റുമാണ് ഉള്ളത്.

Football

ചാമ്പ്യന്‍സ് ലീഗില്‍ ജുവന്റസ് ബയണിനോട് സമനില പിടിച്ചു


മിലാന്‍: ചാമ്പ്യന്‍സ് ലീഗ് പ്രീക്വാട്ടര്‍ റൗണ്ടില്‍ രണ്ട് ഗോളിന് പിന്നിട്ടു നിന്നശേഷം ജുവന്റസ് ബയണിനോട് സമനില പിടിച്ചു. ജുവന്റസിന്റെ തട്ടകത്തില്‍ നടന്ന മത്സരത്തില്‍ തോമസ് മുള്ളറും ആര്‍ജ്ന്‍ റോബിനും ചേര്‍ന്ന് രണ്ട് നല്‍കിയെങ്കിലും ലീഡ് നിലനിര്‍ത്താന്‍ ബയണിനു കഴിഞ്ഞില്ല. പോള്‍ ഡൈബലയും സ്റ്റുരാരോയും ചാമ്പ്യന്‍ ലീഗിലെ തങ്ങളുടെ കന്നി ഗോള്‍ നേടിയാണ് ജുവന്റസിനെ ഒപ്പം എത്തിച്ചത്. മാര്‍ച്ച് 16 നാണ് രണ്ടാം പാദ മത്സരം.

Football

#26 … Starting with my early age I’ve noticed that I had another way of thinking compared to the one that most of children my age had. 1,379 more words