Tags » Film Beat

മേക്കോവറില്‍ ഞെട്ടിച്ച് രജിഷ വിജയന്‍! മികച്ച നടിയുടെ തിളക്കം എങ്ങും പോയിട്ടില്ല!

പുതുമുഖങ്ങള്‍ക്ക് ഒത്തിരി അവസരങ്ങള്‍ നല്‍കുന്ന ഇന്‍ഡസ്ട്രികളില്‍ ഒന്നാണ് മലയാള സിനിമ. അടുത്ത കാലത്തായി സിനിമയിലേക്ക് എത്തിയത് പുതുമുഖ നടന്മാരും നടിമാരും സംവിധായകരുമടക്കം ഒട്ടനവധി പേരാണ്. ചിലര്‍ ആദ്യ സിനിമകളിലൂടെ തന്നെ വലിയ ഉയരങ്ങളിലേക്ക് ആയിരിക്കും എത്തുന്നത്. 20 more words

NEWS & UPDATES

മരണമാസ് തലൈവാ...! സ്‌റ്റൈല്‍ മന്നന്റെ പിറന്നാള്‍ ദിനത്തില്‍ പേട്ടയുടെ കിടിലന്‍ ടീസര്‍ പുറത്ത്! കാണൂ

സ്റ്റൈല്‍ മന്നന്‍ രജനീകാന്തിന്റെ ചിത്രങ്ങള്‍ക്ക് ലഭിക്കുന്ന സ്വീകാര്യത വാക്കുകള്‍ക്കതീതമാണ്. കോളിവുഡ് സൂപ്പര്‍സ്റ്റാറിന്റെ സിനിമകള്‍ എപ്പോളിറങ്ങിയാലും ആരാധകര്‍ അത് ആഘോഷമാക്കാറുണ്ട്. ആരാധകര്‍ക്കെന്ന പോലെ പ്രേക്ഷകര്‍ക്ക് ഒന്നടങ്കം ഇഷ്ടപ്പെടുന്ന തരത്തില്‍ കൂടിയാണ് അദ്ദേഹം സിനിമകള്‍ ചെയ്യാറുണ്ടായിരുന്നത്. തലൈവരുടെ സിനിമ പുറത്തിറങ്ങുന്ന ദിവസം ഒരു ഉല്‍സവം പോലെ ആണ് എല്ലാവരും ആഘോഷിക്കാറുളളത്. 23 more words

NEWS & UPDATES

മമ്മൂട്ടിയുടെ പിന്തുണയോടെ ടീസറുമായി മോഹന്‍ലാലെത്തും! പിന്നാലെ പ്രണവും! ആരായിരിക്കും തകര്‍ക്കുന്നത്?

മലയാള സിനിമയെ സംബന്ധിച്ച് പ്രധാനപ്പെട്ട ദിവസമാണ് വ്യാഴാഴ്ച. ആരാധകര്‍ ഒന്നടങ്കം കാത്തിരിക്കുന്ന രണ്ട് സിനിമകളുടെ ടീസറാണ് പുറത്തുവിടുന്നത്. അഭിനേതാവ് മാത്രമല്ല സംവിധാനവും തനിക്ക് വഴങ്ങുമെന്ന് തെളിയിക്കാനുള്ള തയ്യാറെടുപ്പിലാണ് പൃഥ്വിരാജ്. മുരളി ഗോപിയുടെ തിരക്കഥയില്‍ മോഹന്‍ലാലിനെ നായകനാക്കിയൊരുക്കുന്ന സിനിമയുടെ ടീസര്‍ വ്യാഴാഴ്ച രാവിലെ പുറത്തുവിടും. 21 more words

NEWS & UPDATES

മരണമാസ് തലൈവാ...! സ്‌റ്റൈല്‍ മന്നന്റെ പിറന്നാള്‍ ദിനത്തില്‍ പേട്ടയുടെ കിടിലന്‍ ടീസര്‍ പുറത്ത്! വീഡീയ

സ്റ്റൈല്‍ മന്നന്‍ രജനീകാന്തിന്റെ ചിത്രങ്ങള്‍ക്ക് ലഭിക്കുന്ന സ്വീകാര്യത വാക്കുകള്‍ക്കതീതമാണ്. കോളിവുഡ് സൂപ്പര്‍സ്റ്റാറിന്റെ സിനിമകള്‍ എപ്പോഴിറങ്ങിയാലും ആരാധകര്‍ അത് ആഘോഷമാക്കാറുണ്ട്. ആരാധകര്‍ക്കെന്ന പോലെ പ്രേക്ഷകര്‍ക്ക് ഒന്നടങ്കം ഇഷ്ടപ്പെടുന്ന തരത്തില്‍ കൂടിയാണ് അദ്ദേഹം സിനിമകള്‍ ചെയ്യാറുണ്ടായിരുന്നത്. തലൈവരുടെ സിനിമ പുറത്തിറങ്ങുന്ന ദിവസം ഒരു ഉല്‍സവം പോലെ ആണ് എല്ലാവരും ആഘോഷിക്കാറുളളത്. 23 more words

NEWS & UPDATES

മമ്മൂട്ടിയുടെ പിന്തുണയോടെ ടീസറുമായി മോഹന്‍ലാലെത്തും! പിന്നാലെ പ്രണവും! ആരായിരിക്കും തകര്‍ക്കുന്നത്?

മലയാള സിനിമയെ സംബന്ധിച്ച് പ്രധാനപ്പെട്ട ദിവസമാണ് വ്യാഴാഴ്ച. ആരാധകര്‍ ഒന്നടങ്കം കാത്തിരിക്കുന്ന രണ്ട് സിനിമകളുടെ ടീസറാണ് പുറത്തുവിടുന്നത്. അഭിനേതാവ് മാത്രമല്ല സംവിധാനവും തനിക്ക് വഴങ്ങുമെന്ന് തെളിയിക്കാനുള്ള തയ്യാറെടുപ്പിലാണ് പൃഥ്വിരാജ്. മുരളി ഗോപിയുടെ തിരക്കഥയില്‍ മോഹന്‍ലാലിനെ നായകനാക്കിയൊരുക്കുന്ന സിനിമയുടെ ടീസര്‍ വ്യാഴാഴ്ച രാവിലെ പുറത്തുവിടും. 21 more words

NEWS & UPDATES

ഷാരൂഖ് ഖാന്റെ സീറോയില്‍ കത്രീന കൈഫും! ചിത്രത്തിന്റെ പുതിയ സോംഗ് ടീസര്‍ പുറത്ത്! കാണൂ

ബോളിവുഡ് സൂപ്പര്‍താരം ഷാരൂഖ് ഖാന്‍ നായകവേഷത്തില്‍ എത്തുന്ന എറ്റവും പുതിയ ചിത്രമാണ് സീറോ. ആനന്ദ് എല്‍ റായി സംവിധാനം ചെയ്തിരിക്കുന്ന ചിത്രം ഡിസംബര്‍ 21നാണ് തിയ്യേറ്ററുകളിലേക്ക് എത്തുന്നത്. സീറോയുടെ പുതിയ സോംഗ് ടീസര്‍ സമൂഹ മാധ്യമങ്ങളില്‍ പുറത്തിറങ്ങിയിരുന്നു. 26 more words

NEWS & UPDATES

32 ദിവസമെടുത്താണ് ക്ലൈമാക്‌സ് ചിത്രീകരിച്ചത്! പീറ്റര്‍ ഹെയ്‌നിനേ അതിന് കഴിയൂവെന്നും സംവിധായകന്‍!കാണൂ

സിനിമാലോകം ഒന്നടങ്കം കാത്തിരിക്കുന്ന റിലീസാണ് വെള്ളിയാഴ്ചയിലേത്. പ്രഖ്യാപനം മുതലേ തന്നെ വാര്‍ത്താപ്രാധാന്യം നേടിയ സിനിമയായ ഒടിയനെക്കാണാനായി കാത്തിരിക്കുകയാണ് എല്ലാവരും. കാത്തിരിപ്പിന് വിരമാമിട്ട് ഒടിയന്‍ ഇനി പ്രേക്ഷകരുടേതായി മാറാന്‍ പോവുകയാണ്. പ്രീ ബിസിനസ്സിലൂടെ സിനിമ 100 കോടി സ്വന്തമാക്കിയെന്നുള്ള റിപ്പോര്‍ട്ടുകളും പുറത്തുവന്നിരുന്നു. 25 more words

NEWS & UPDATES