നിയമസഭാ തിരഞ്ഞെടുപ്പ് കാലമാണ്. വികസനം വലിയൊരു വിഷയമായി യു.ഡി.എഫ്. ഉയര്‍ത്തിക്കാട്ടുന്നു. ഇല്ലാത്ത വികസനത്തിന്റെ പേരില്‍ ഉദ്ഘാടനത്തട്ടിപ്പു നടത്തിയതാണെന്ന് എല്‍.ഡി.എഫ്. വിമര്‍ശിക്കുന്നു. ഈ തര്‍ക്കത്തിലെ പ്രധാനപ്പെട്ടൊരു ഘടകമാണ് കൊച്ചി സ്മാര്‍ട്ട് സിറ്റി. വി.എസ്.അച്യുതാനന്ദന്‍ മുഖ്യമന്ത്രിയായിരുന്ന കാലത്ത് സ്മാര്‍ട്ട് സിറ്റി കരാര്‍ ഒപ്പിടുന്നതിലേക്ക് എത്തിയ വഴികള്‍ മാതൃഭൂമിക്കു വേണ്ടി റിപ്പോര്‍ട്ട് ചെയ്ത ലേഖകന്‍ എന്ന നിലയില്‍ ഇതിന്റെ അണിയറക്കഥകള്‍ മുഴുവന്‍ അറിയാം. അത് ചിലരെയൊക്കെ ഒന്ന് ഓര്‍മ്മപ്പെടുത്തുന്നതു നല്ലതാണെന്നു തോന്നുന്നു.
….read more