Tags » Hindu

Non-Beefitarian

You took my mum’s place,

Fed your blood as milk , a holy mother,

I am no more an orphan.

Poems

Timor Leste to Indonesia via land

For Indonesia’s reputation as a nation of islands there is a land route to it. The path via the Motoain border from Timor Leste was created when it gained independence from Indonesia after decades of military occupation and genocide. 231 more words

Travel

ഹിന്ദുവും ഹിന്ദുത്വയും

എല്ലാ ഹിന്ദുക്കളെയും കൊന്നൊടുക്കണം എന്ന് ആഹ്വാനം ചെയ്യുന്ന മലയാളി ഇസ്ലാമിക് സ്‌റ്റേറ്റ് ഭീകരന്റെ ശബ്ദസന്ദേശം കേട്ടു. അയാള്‍ പറയുന്ന പോലെ ഹിന്ദുത്വക്കാരുടെ വിഷപ്രചാരണത്തിന് ഇവിടത്തെ ഹിന്ദുക്കളില്‍ ഭൂരിഭാഗവും ചെവി കൊടുത്തിരുന്നുവെങ്കില്‍ ഇന്ത്യ എന്നേ ഹിന്ദുത്വ രാഷ്ട്രമായി മാറുമായിരുന്നു. ഇന്ത്യയുടെ ബഹുസ്വരത സംരക്ഷിച്ചുനിര്‍ത്തുന്ന ആ ബഹുഭൂരിപക്ഷം ഹിന്ദുക്കളെയാണ് ഇപ്പോള്‍ സുഡാപ്പികളും എങ്ങോ നിന്ന് ശബ്ദസന്ദേശങ്ങളയയ്ക്കുന്ന ജിഹാദികളും ശത്രുക്കളായി പ്രഖ്യാപിച്ചിരിക്കുന്നത്.

ഹിന്ദു മതം, ഒട്ടേറെ വിമോചന ധാരകളുള്ള ഒരു പുരാണ മതമാണ്. ഹിന്ദുത്വ ആകട്ടെ തികച്ചും ആധുനികമായ ‘ഭാരതീയം’ പോലുമല്ലാത്ത ഒരു ആധുനിക തത്വശാസ്ത്രം മാത്രം. ഈ വ്യത്യാസമാണ് മനസ്സിലാക്കപ്പെടാതെ കിടക്കുന്നത്. ഹിന്ദു മതത്തിന് ഒരു ശക്തിയുണ്ട്. എല്ലാത്തിനെയും ഉള്‍ക്കൊണ്ട് ശാന്തിയും സമാധാനവും ഉറപ്പുവരുത്താനുള്ള ശക്തി. ഹിന്ദുത്വയെ പ്രതിരോധിക്കേണ്ടത് വിശ്വാസികള്‍ അമ്പലത്തിന് പുറത്ത് നിന്നു കൊണ്ടല്ല, മറിച്ച് സംഘപരിവാറിനെ അമ്പലങ്ങളില്‍ നിന്നും ഹിന്ദു മത പരിസരങ്ങളില്‍ നിന്നും പുറത്താക്കിക്കൊണ്ടാണ്.

മതസ്പര്‍ദ്ധ വളര്‍ത്താന്‍ ഒരുങ്ങിയിരിക്കുന്നവര്‍ എല്ലാ മതത്തിലും ഉണ്ട്. അവര്‍ക്ക് മനുഷ്യത്വമല്ല, മതമാണ് വലുത്. അതിനുവേണ്ടി അവര്‍ എന്തും പറയും, ചെയ്യും. മുസ്ലിം ആയതുകൊണ്ടു മാത്രം ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയവരെയും മുസ്ലിം ആയതുകൊണ്ടു മാത്രം പ്രതിഷേധിക്കുന്നവരെയും ഒറ്റപ്പെടുത്തുക.
….read more

V S SYAMLAL

The best temples to visit in Singapore

(Source: www.timeout.com)

Little India’s most popular Hindu temple is dedicated to the goddess Kali, often misrepresented in the West as a deity of destruction, but actually a benevolent (if powerful) figure. 89 more words

Lifestyle

by lightmeister on Flickr.Giant statue of Maitreya at Diskit in Ladakh, India.

by lightmeister on Flickr.Giant statue of Maitreya at Diskit in Ladakh, India.

5 Mindfulness Exercises (Games) for Toddlers

As a young adult I bought into the idea that children are natural Mindfulness Experts. Today as a mother to 3 yr old Scorpion 🦂 child I know that’s not true. 358 more words