Tags » Image » Page 2

അസോള വളർത്താം 

പാലുല്പദനം വര്ധിപ്പിക്കുന്ന ഒരു കാലിത്തീറ്റയായും അസോളയെ ഉപയോഗിക്കാം. കാട, കോഴി, മത്സ്യം, താറാവ്, പന്നി, മുയല് എന്നിവക്കെല്ലാം നല്കാവുന്ന തീറ്റ എന്ന നിലയിലും ഇതിന് പ്രാധാന്യമുണ്ട്. സസ്യമൂലകങ്ങളാല്‍ സമ്പുഷ്ടമാക്കിയ നല്ലൊരു പച്ചില വളമാണ് അസോള. ഇതില് 25-30 ശതമാനം പ്രോട്ടീനും നല്ല അളവില് കാത്സ്യവും ഇരുമ്പും അടങ്ങിയിട്ടുണ്ട്.അസോള എങ്ങനെ കൃഷിചെയാം എന്ന് നോക്കാം … 8 more words

IMAGE