Tags » Indian Culture » Page 2

ഋഷിമാരും സ്ത്രീകളും ഭാരതീയ സംസ്കാരവും

​ഹിമാലയസാനുക്കളിൽ വസിക്കുന്ന മഹാനായ ഒരു സ്വാമി ഒരിക്കൽ ഭാരതീയ സംസ്കാരത്തെ പറ്റി പറഞ്ഞു: “ഇത് ഋഷിമാരാൽ നിർമ്മിക്കപ്പെട്ടതും, സ്ത്രീകളാൽ സംരക്ഷിക്കപ്പെടുകയും ചെയ്യുന്നു.” അതിനാലാണ് അതിന് പ്രതിസന്ധി ഘട്ടങ്ങളെ തരണം ചെയ്തു മുന്നേറാനായത്. ഋഷിമാരുടെ ധ്യാനത്തിന്റെ ഉന്നതിയിൽ പിറക്കുന്ന അമൂല്യ ദർശനങ്ങൾ തരുന്ന തിരിച്ചറിവുകളും ജ്ഞാനവുമാണ് ഭാരതീയ സംസ്കാരത്തെ പടുത്തുണ്ടാക്കിയത്. അവ പിന്നീട് വേദങ്ങളായും, ഉപനിഷത്തുക്കളായും ഒക്കെ സംഹരിക്കപ്പെട്ടു. അതിനാൽ തന്നെ ഭാരതീയ സംസ്കാരം എന്നത് മതമെന്ന ഇടുങ്ങിയ കെട്ടുപാടുകൾക്കുമപ്പുറം നിലനിൽപ്പുള്ളാതാണെന്നു കാണാം. കാരണം ഈ തത്വങ്ങൾ എന്നും പറഞ്ഞിട്ടുള്ളത് മുഴുവൻ ലോകത്തെ കുറിച്ചും സർവ്വ ചരാചരണങ്ങളെ കുറിച്ചുമാണ്.

സ്ത്രീകളുടെ സ്വത്തു മാതൃഭാവമാണ്. മാതാവിന് ജീവന്‍റെ വിലയറിയാം. അവൾ ജീവന്‍റെ സൃഷ്ടിക്കു കാരണമാകുകയും അതിനെ സംരക്ഷിക്കുകയും ചെയ്യുന്നു. മനുഷ്യൻ എന്നും സൃഷ്ടിയെ ആരാധിച്ചു. മഹത്തായ പല പുരാതന സംസ്കാരങ്ങളിലും സ്ത്രീ ഭരണസിരാ കേന്ദ്രമായിട്ടുള്ളതായി ചരിത്രകാരന്മാർ പറയുന്നു. കാമ പ്രണയ ഭാവങ്ങൾ സ്ത്രീ പുരുഷ അബന്ധങ്ങളിൽ ഒഴിച്ചുകൂടാത്തതെങ്കിലും പുരുഷൻ സ്ത്രീയെ ബഹുമാനിച്ചു, സംരക്ഷിച്ചു. സ്വന്തം വ്യാത്തയെ ഏതു വിധേനയും സംരക്ഷിക്കുക എന്നത് സ്ത്രീയുടെ ആന്തരികമായ മൂല്യങ്ങളിൽ ഒന്നാണ്. സ്ത്രീയെന്ന ഭാവത്തെ പൂർണ്ണതയുടെയും സമഗ്രതയുടെയും ഭാവമായി ചിലർ പറയാറുണ്ട്.

അവൾ സമഭാവനയോടെയുള്ള ധർമ്മ സംരക്ഷണത്തിലും നീതി നിർവ്വഹണത്തിലും വിശ്വസിക്കുന്നവളാണ്. സത്യത്തെയും മൂല്യങ്ങളെയും ബഹുമാനിക്കുന്നവളാണ് സ്ത്രീ. അവൾ അച്ചടക്കത്തെയും ക്രമത്തെയും പ്രോത്സാഹിപ്പിക്കുന്നു. തന്നാൽ സംരക്ഷിക്കപ്പെടേണ്ടതിനെ കാക്കാൻ ക്ഷിപ്ര വേഗത്തിൽ ശാസ്തതയിൽ നിന്നു രൗദ്രത ആർജ്ജിക്കാൻ അവൾക്കാകും. ഇത്തരം ഗുണഗണങ്ങളാൽ തന്നെ പുരാതന കാലം മുതൽക്കേ സ്ത്രീഭാവത്തെ ദൈവീകമായി കണക്കാക്കിയിരുന്നു. വിദഗ്ധരുടെ അഭിപ്രായത്തിൽ ഈ കാരണങ്ങളൊക്കെത്തന്നെ ആണ് സ്ത്രീയെ ഭാരതീയ സംസ്കാരത്തിന്റെ സംരക്ഷകരാക്കിയത്. ഇന്ന് ഭാരതീയ സ്ട്രീസങ്കല്പം ഇതിൽ നിന്നെല്ലാം വ്യതിചലിച്ചിട്ടുണ്ടെങ്കിൽ സ്ത്രീ ശാക്തീകരണം എന്നത് ഇതിൽ തുടങ്ങാം എന്ന് തോന്നുന്നു.

Sudeep V Sudeep

Saints, Women and Culture

I remember one saint from Himalayan valleys, once explained the fact about Indian culture: “The culture of the land of India or ‘Bharat’ – it is not the political borders they are referring to – is created by ‘Rishi’s or superior saints and protected by women of the land”. 397 more words

Management

4 Essential Tips for Saree Wearers.

Sarees are the essence of rich Indian diversity and culture. Sarees have been defining the Indian womanhood for over 5000 years now. Charm of this timeless outfit prevails in its simplicity, flowing grace, the never-ending possibilities it offers. 302 more words

Mehta Saree Centre

10 facts about India – Are you aware of these miraculous temples?

India has embedded roots in divinity and spirituality and Indians are by nature God fearing. It’s a land of endless deities worshipped in innumerable temples in diverse forms across the country. 1,276 more words

India

Flowers in Indian and Western culture

Flowers are such an important and relevant part of Indian culture, and also symbolic in Western culture.

Beautiful flower garlands are a special part of Indian celebrations like weddings, Diwali, and also part of daily worship in homes and temples around the world where flowers are also used in worship placed on the alter as a sign of respect during puja (prayer).  361 more words

Crafts

The Madisar in the Metro

I am constantly amazed by how much my city,  Chennai, is a mixture of opposites.  Just the other evening, on an absolutely normal day, right outside my apartment complex, I saw proof of this yet again.   129 more words