Tags » J JAYALALITHAA

The Mother of all Memories

An article I wrote early in December

 

This is no time for levity, Chief, and you know that The Man from Madras Musings can be as serious as anyone else when the occasion demands it. 557 more words

Short And Snappy

Work on Jaya's biopic all set to begin

Veteran Telugu filmmaker Dasari Narayana Rao has informed that the script work of his biopic on the Late Tamil Nadu Chief Minister J Jayalalithaa is about to start. 125 more words

Films

പ്രവചിക്കപ്പെട്ട മരണം!!

ജ്യോതിഷത്തില്‍ വലിയ വിശ്വാസം പുലര്‍ത്തിയിരുന്ന ജയലളിതയുടെ മരണം കൃത്യമായി പ്രവചിക്കപ്പെട്ടിരുന്നോ? അതെ എന്നു തന്നെയാണ് ഉത്തരം. ജയലളിതയുടെ ജീവിതദശയില്‍ ഡിസംബര്‍ 5നുണ്ടാവുന്ന മാറ്റം നിര്‍ണ്ണായകമാണെന്നും അതോടെ മരണത്തിനു കീഴടങ്ങുമെന്നും ഡോ.സി.ഡി.രവീന്ദ്രനാഥ് എന്ന ജ്യോത്സ്യന്‍ കൃത്യമായി പ്രവചിച്ചിരുന്നു. അദ്ദേഹത്തിന്റെ പ്രവചനം ജയലളിത മരിക്കുന്നതിനു മുമ്പു തന്നെ പ്രധാനപ്പെട്ട ജ്യോതിഷ മാസികയില്‍ അച്ചടിച്ചുവരികയും ചെയ്തു. ജയലളിതയുടെ മരണം സംഭവിക്കും വരെ ആരും കാര്യമാക്കിയില്ലെന്നു മാത്രം.
….read more

V S SYAMLAL

Why was Jayalalithaa buried and not cremated

Chennai, Dec 7: There were questions that were asked when it was decided that J Jayalalithaa would be buried and not cremated.

Customs suggest that a Tamil Iyengar Brahmin is cremated and not buried.

Read more

Oneindia.com

Tamil Nadu- Can BJP work around the AIADMK?

Chennai, Dec 7: Venkaiah Naidu was a permanent feature at the funeral of J Jayalalithaa.

It has of course led to speculations whether the BJP is trying to play a bigger role in Tamil Nadu.

Read more

Oneindia.com

ഉരുക്ക് ശലഭമേ, വിട...

ജീവിക്കുമ്പോള്‍ എത്ര പേര്‍ ഒപ്പമുണ്ടായിട്ടും കാര്യമില്ല. മരിച്ചു കിടക്കുമ്പോള്‍ നമുക്കു വേണ്ടി രണ്ടു തുള്ളി കണ്ണീര്‍ വാര്‍ക്കാന്‍ എത്ര പേരുണ്ടാവുന്നു എന്നതിലാണ് കാര്യം. അതിലാണ് ജീവിത വിജയം. അങ്ങനെ നോക്കിയാല്‍ ജയലളിതയോളം ജീവിതവിജയം നേടിയ അധികം പേരുണ്ടാവില്ല എന്നു തോന്നുന്നു.

‘ഭാരതീയ പാരമ്പര്യമനുസരിച്ച് ഒരു പെണ്‍കുട്ടി മകളായി ജനിക്കുന്നു, പിന്നീട് ഭാര്യയാകുന്നു, ഒടുവില്‍ അമ്മയായി മരിക്കുന്നു. എനിക്ക് ഒരു ഭാര്യയാകാന്‍ കഴിഞ്ഞില്ല. പക്ഷേ, തീര്‍ച്ചയായും ഞാന്‍ അമ്മയായി മരിക്കും’ -ജയയുടെ ഉറച്ച വാക്കുകള്‍. ഇതു പറഞ്ഞ് 17 വര്‍ഷങ്ങള്‍ക്കിപ്പുറം കാലയവനികയ്ക്കുള്ളില്‍ മറയുമ്പോള്‍ ജയലളിത എല്ലാവര്‍ക്കും ‘അമ്മ’ ആയി മാറിയിരുന്നു. തമിഴ്‌നാടിന്റെയാകെ അമ്മ!!
….read more

V S SYAMLAL