Tags » Job Board

I have been working away in the evenings and weekends over the last few weeks on a new project and today I am proud to be able to share the idea with you.

379 more words
Heera

[Marketo] Sunday's Job Openings - Tampa/St Pete

Last weeks Job posting in the Tampa area looking for Marketo experience on Indeed.

  • Front End Developer – Nicopure Labs
  • Content Marketing Manager/Copywriter – Community Brands…
  • 42 more words
Marketo

The path to achieving isn't built on top of others.

For creativity to flourish you must not allow a the blame game of finger pointing. The path to achieving is built on failure, taking credit for those failures and improving because of them.

Marketo

What is Number the #1 asset in an interview? YOU

An interview is nothing more than a blind first date, but can also be the start of a potential beautiful relationship.

Often people will want to tell let you know how wonderful they are. 116 more words

Jobs Board

കുറഞ്ഞ വിദ്യാഭ്യാസം ജീവിത വിജയം .

നിങ്ങൾക് 4 വർഷത്തെ ഡിഗ്രി ഇല്ലേ ? എന്നാൽ വിഷമിക്കേണ്ട .നമ്മുടെ അടുത്ത് തന്നെ ധാരാളം നല്ല ശമ്പളം ലഭിക്കുന്ന ജോലികളുണ്ട് .അത് കണ്ടുപിടിക്കുക എന്നത് കുറച്ചു വിഷമമുള്ള കാര്യം തന്നെയാണ് .ലക്ഷങ്ങൾ മുടക്കി വലിയ പ്രശസ്തമായ കോളേജുകളിൽ പഠിച് അവസാനം നല്ല ശമ്പളത്തിൽ ജോലികൾ ലഭിക്കാതെ വിഷമിക്കുന്ന ധാരാളം പേരുണ്ട് .എന്നാൽ നമ്മൾ തിരഞ്ഞെടുക്കുന്ന ഏരിയ ആണ് ഇതിലെ പ്രധാന കാര്യം .
എവിടെ കുറച്ചു ജോബുകളെ പറ്റി അതും നമ്മൾ പ്രിതീക്ഷികാത്ത ശമ്പളം നല്കുന്ന ജോലികൾ.
1 ഡെന്റൽ ഹൈജീനിസ്റ്
വരുമാനം – 73000 ഡോളർ
പ്രിതീക്ഷിക്കുന്ന ജോബ് വളർച്ച 2026 വരെ – 20 ശതമാനം
2 എയർ ട്രാഫിക്ക് കൺട്രോളർ
വരുമാനം – 122410 ഡോളർ
പ്രിതീക്ഷിക്കുന്ന പ്രിതീക്ഷിക്കുന്ന ജോബ് വളർച്ച 2026 വരെ – 3 ശതമാനം
3 ഏവിയോണിക്സ് ടെക്നിഷൻ
വരുമാനം – 60760 ഡോളർ
പ്രിതീക്ഷിക്കുന്ന പ്രിതീക്ഷിക്കുന്ന ജോബ് വളർച്ച 2026 വരെ – 5 ശതമാനം
4 വെബ് ഡെവലപ്പേർ
വരുമാനം – 66130 ഡോളർ
പ്രിതീക്ഷിക്കുന്ന പ്രിതീക്ഷിക്കുന്ന ജോബ് വളർച്ച 2026 വരെ – 15 ശതമാനം
5 കമ്പ്യൂട്ടർ നെറ്റ്‌വർക്ക് സപ്പോർട്ട് സ്പെഷ്യലിസ്റ്
വരുമാനം – 62670 ഡോളർ
പ്രിതീക്ഷിക്കുന്ന പ്രിതീക്ഷിക്കുന്ന ജോബ് വളർച്ച 2026 വരെ – 8 ശതമാനം
6 ജിയോലജിക്കൽ ആൻഡ് പെട്രോളിയം ടെക്നിഷ്യൻസ്
വരുമാനം – 56470 ഡോളർ
പ്രിതീക്ഷിക്കുന്ന പ്രിതീക്ഷിക്കുന്ന ജോബ് വളർച്ച 2026 വരെ – 16 ശതമാനം.
7 കെമിക്കൽ ടെക്നിഷ്യൻസ്
വരുമാനം – 44480 ഡോളർ
പ്രിതീക്ഷിക്കുന്ന പ്രിതീക്ഷിക്കുന്ന ജോബ് വളർച്ച 2026 വരെ – 4 ശതമാനം.
8 ഫ്യൂണറൽ സർവീസ് വർക്കർ
വരുമാനം – 54830 ഡോളർ
പ്രിതീക്ഷിക്കുന്ന പ്രിതീക്ഷിക്കുന്ന ജോബ് വളർച്ച 2026 വരെ – 5 ശതമാനം.

9 ഫയർ ഇൻസ്‌പെക്ടർ ആൻഡ് ഇൻവെസ്റിഗേറ്റർസ്
വരുമാനം – 56130 ഡോളർ
പ്രിതീക്ഷിക്കുന്ന ജോബ് വളർച്ച 2026 വരെ – 10 ശതമാനം
10 പാരാലീഗൽസ് ആൻഡ് ലീഗൽ അസിസ്റ്റന്റ്
വരുമാനം – 49500 ഡോളർ
പ്രിതീക്ഷിക്കുന്ന ജോബ് വളർച്ച 2026 വരെ – 15 ശതമാനം
11 ഡ്രാഫ്റ്റർസ്
വരുമാനം – 53480 ഡോളർ
പ്രിതീക്ഷിക്കുന്ന ജോബ് വളർച്ച 2026 വരെ – 7 ശതമാനം
12 റേഡിയേഷൻ തെറാപ്പിസ്റ്റ്
വരുമാനം – 80160 ഡോളർ
പ്രിതീക്ഷിക്കുന്ന ജോബ് വളർച്ച 2026 വരെ – 13 ശതമാനം
13 ഡയഗണോസ്റ്റിക് മെഡിക്കൽ സോണോഗ്രാഫേഴ്സ്
വരുമാനം – 69650 ഡോളർ
പ്രിതീക്ഷിക്കുന്ന ജോബ് വളർച്ച 2026 വരെ – 23 ശതമാനം
14 കാർഡിയോ വസ്ക്യൂലർ ടെക്നോളോജിസ്റ്സ് ആൻഡ് ടെക്‌നിഷ്യൻസ്
വരുമാനം – 55570 ഡോളർ
പ്രിതീക്ഷിക്കുന്ന ജോബ് വളർച്ച 2026 വരെ – 10 ശതമാനം
15 റേഡിയോലോജിക്‌ ടെക്നോളോജിസ്റ്
വരുമാനം – 57450 ഡോളർ
പ്രിതീക്ഷിക്കുന്ന ജോബ് വളർച്ച 2026 വരെ – 12 ശതമാനം.

അതുകൊണ്ട് നല്ല ശമ്പളം കിട്ടുവാൻ കുറെ ഡിഗ്രി വേണം ആണ് വിചാരിക്കുന്നത് തെറ്റിദ്ധാരണ തന്നെയാണ്

Job Board