Tags » JPS

മൂലമ്പിള്ളി പുനരധിവാസപാക്കേജ് ഉടന്‍ നടപ്പിലാക്കുക

കൊച്ചി, 2016 ഫെബ്രുവരി 6,

വികസനം പാവങ്ങളോടുള്ള അക്രമമാകരുതെന്നും ബലംപ്രയോഗിച്ചുള്ള മൂലമ്പിള്ളി കുടിയൊഴിപ്പിക്കലും നീണ്ട 8 വര്‍ഷത്തെ കഷ്ടാനുഭവവും വികസനപ്രവര്‍ത്തനങ്ങളോടു ജനങ്ങള്‍ മുഖംതിരിക്കുന്നതിന് കാരണമായേക്കാമെന്നും ജസ്റ്റിസ് പി.കെ.ഷംസുദ്ദീന്‍ അഭിപ്രായപ്പെട്ടു. മൂലമ്പിള്ളി കുടിയൊഴിപ്പിക്കലിന്റെ 8-ാം വാര്‍ഷികത്തോടനുബന്ധിച്ച് ഹൈക്കോടതി ജംഗ്ഷനില്‍ നിന്നാരംഭിച്ച പ്രതിഷേധ പ്രകടനം മേനകയില്‍ സമാപിച്ചു. 7 more words

JPS

ഡോ.എന്‍.എ. കരിം അനുസ്മരണ സമ്മേളനം

ഡോ. എന്‍.എ.കരീം മഹാനായ മാനവവാദി ആയിരുന്നെന്ന് പ്രൊഫ.കെ.അരവിന്ദാക്ഷന്‍ അഭിപ്രായപ്പെട്ടു. കേരള സംസ്ഥാന ജനകീയ പ്രതിരോധ സമിതിയുടെയും വ്യത്യസ്ത സാമൂഹ്യ സാംസ്‌കാരിക പ്രസ്ഥാനങ്ങളുടെയും ആഭിമുഖ്യത്തില്‍ എറണാകുളം മേനക ജംങ്ഷനില്‍ സംഘടിപ്പിക്കപ്പെട്ട അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
മനുഷ്യനന്മയെ കരുതി മാത്രം പ്രവര്‍ത്തിച്ച വ്യക്തിത്വമായിരുന്നു അദ്ദേഹത്തിന്റേത്. ഇംഗ്‌ളീഷ് ഭാഷയില്‍ മാത്രമല്ല, മലയാളത്തിലും അഗാധമായ പാണ്ഡിത്യം അദ്ദേഹത്തിനുണ്ടായിരുന്നു. സമരതീക്ഷ്ണമായ യൗവനത്തിന്റെ പ്രസരിപ്പ് മഹാരാജാസ് കോളേജിലെ പഠനകാലത്ത് സ്വാതന്ത്ര്യസമരപ്രസ്ഥാനത്തിലൂടെ ആരംഭിച്ച നീണ്ട പൊതുജീവിതകാലയളവില്‍ തന്റെ അന്ത്യകാലത്തോളം നിലനിര്‍ത്താന്‍ കഴിഞ്ഞ അദ്ദേഹം ജീവിതം കൊണ്ട് ഏവര്‍ക്കും മാതൃകയായി. എഴുത്തിലും പ്രവൃത്തിയിലും ചൂഷണവ്യവസ്ഥയ്‌ക്കെതിരെയും സാധാരണജനങ്ങള്‍ക്കുവേണ്ടിയും അദ്ദേഹം പൊരുതി. വിദ്യാഭ്യാസത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് നവോത്ഥാനകാലം പുലര്‍ത്തിയ കാഴ്ചപ്പാടും ജാഗ്രതയും കെടാതെ കാത്തുസൂക്ഷിക്കുകയും വിദ്യാഭ്യാസമേഖലയിലെ ഏതൊരു അപചയത്തെയും ചെറുക്കാന്‍ മുന്നിട്ടിറങ്ങുകയും ചെയ്തു. നമ്മുടെ കാലത്തെ മഹാനായ ഒരു മനുഷ്യസ്‌നേഹിയെയും ആക്ടിവിസ്റ്റിനെയുമാണ് ഫലത്തില്‍ നമുക്ക് നഷ്ടപ്പെട്ടതെന്ന് പ്രൊഫ. അരവിന്ദാക്ഷന്‍ തുടര്‍ന്ന് അനുസ്മരിച്ചു.
പ്രതിസന്ധി സാമൂഹ്യജീവിതത്തെ ഉറ്റുനോക്കുന്ന ഒരു കാലയളവില്‍, മനുഷ്യത്വം തന്നെ വെല്ലുവിളിയെ നേരിടുന്ന സമയത്ത് ഇത്തരമൊരു വിയോഗം കേരളത്തെ സംബന്ധിച്ച് കനത്ത നഷ്ടമാണുണ്ടാക്കിയിരിക്കുന്നതെന്ന് ജനകീയ പ്രതിരോധ സമിതിയംഗം എന്‍.ആര്‍.മോഹന്‍കുമാര്‍ അദ്ധ്യക്ഷപ്രസംഗത്തില്‍ അനുസ്മരിച്ചു.
ഡോ.വിന്‍സന്റ് മാളിയേക്കല്‍ (സംസ്ഥാന പ്രസിഡന്റ്,സ്ത്രീ സുരക്ഷാ സമിതി), ഫ്രാന്‍സിസ് കളത്തുങ്കല്‍ (ജനറല്‍ കണ്‍വീനര്‍, മൂലമ്പിള്ളി കോ-ഓര്‍ഡിനേഷന്‍ കമ്മിറ്റി), കെ.കെ.ഗോപിനായര്‍ (ജില്ലാ പ്രസിഡന്റ്, മദ്യവിരുദ്ധ ജനകീയ സമര സമിതി), കെ.എസ്.ഹരികുമാര്‍ (സേവ് എജ്യൂക്കേഷന്‍ കമ്മിറ്റി), പി.എം.ദിനേശന്‍ (എസ്‌യുസിഐ(സി)), ടി. പരമേശ്വരന്‍, അഡ്വ.പഞ്ഞിമല ബാലകൃഷ്ണന്‍ (ബാനര്‍ സാംസ്‌കാരിക സമിതി), കെ.കെ.ശോഭ(മഹിളാ സാംസ്‌കാരിക സംഘടന), പി.പി.സജീവ്കുമാര്‍(ബ്രേക്ത്രൂ സയന്‍സ് സൊസൈറ്റി), കുരുവിള മാത്യൂസ്, സത്കലാ വിജയന്‍, ജയമാധവ് മാധവശ്ശേരി, സന്തോഷ്, ഏലൂര്‍ ഗോപിനാഥ്, കെ.ഒ.സുധീര്‍ (എഐഡിവൈഒ), രശ്മി രവി (എഐഡിഎസ്ഒ) തുടങ്ങിയവരും പ്രസംഗിച്ചു.

PEOPLE'S MOVEMENT

114. Pallant North, Chichester (2)

My mother tipped me off about this one a couple of weeks ago when she saw it on a shopping trip in Chichester. I cannot express how pleased I was, firstly that my mum is quite cool and secondly that JPS has hit Chichester with one of my favourite stencils. 89 more words

UK

Roger Chang's Comment on Jamaica Gleaner article on LNG

Financially Speaking | Jamaica’s Spectacular LNG Record, Published in the December 4, 2015 edition

Source: https://jamaica-gleaner.com/article/business/20151204/financially-speaking-jamaicas-spectacular-lng-record

Dear Ms. Clarke,

I very much enjoyed and appreciated your December 4th article documenting the bumpy road to LNG for Jamaica.  1,108 more words

Base Load Capacity

Early New Year's Day Deliveries In North Texas

Follow CBSDFW.COM: Facebook | Twitter

FORT WORTH (CBSDFW.COM) – The first baby born in 2016 at JPS Health Network in Fort Worth was a boy, Nathan Martinez. 86 more words

News

75. Park Row (1)

Mistaken by many for a Banksy, this wonderful stencil is actually by JPS (Jamie Paul Scanlon) and was sprayed in 2013. Clearly it draws on Banksy’s style and subject matter, but that is no surprise as JPS credits his emergence and confidence as a street artist with a visit he made to a Banksy exhibition at Bristol Museum. 31 more words

Bristol