Tags » Juri

നിറകുടം തുളുമ്പില്ല

സംസ്ഥാന സിനിമാ അവാർഡുകൾ പ്രഖ്യാപിച്ചു. പതിവുപോലെ ജനം കാണാത്ത, കേൾക്കാത്ത കുറേ സിനിമകൾക്ക് അവാർഡുകൾ കിട്ടി. നന്നായി. എനിക്ക് അത്ഭുതം തോന്നിയത് പരിചയമുള്ള ചില സിനിമാക്കാരുടെ സാമൂഹ്യ മാധ്യമങ്ങളിലെ പരാമർശങ്ങളാണ്. തന്റെ സിനിമയ്ക്ക്, അല്ലെങ്കിൽ  സുഹൃത്തുക്കൾക്ക് അവാർഡ് കിട്ടുമ്പോൾ ജൂറി ഉത്തമം. അല്ലാത്തപ്പോൾ കമ്മിറ്റി വിവരം കെട്ടവർ, വിമർശകർ വിവരമില്ലാത്തവർ….പറയാൻ അർഹത ഇല്ലാത്തവർ…., പ്രേക്ഷകർ നിലവാരമില്ലാത്തവർ….. എന്തൊക്കെ സഹിക്കണം???  തിയറി പഠിച്ചിട്ടാണല്ലോ നമ്മളൊക്കെ സിനിമ കാണാൻ പോകേണ്ടത്. MA ഇംഗ്ലീഷ് പഠിച്ചിട്ടാണല്ലോ ഷേക്‌സ്‌പെയർ ഈ കണ്ടതൊക്കെ എഴുതിയത്? 

സിനിമ കഥാകഥനമല്ല എന്നൊക്കെ പലർക്കും അറിയാം. എന്ത് ആണെങ്കിലും അല്ലെങ്കിലും കുറഞ്ഞ പക്ഷം സിനിമകൾ communicate ചെയ്യണം എന്ന് പോലും തിരിച്ചറിയാത്ത ചില മഹാന്മാർ….. സുഹൃത്തുക്കളെ…. നിങ്ങൾ ഒരു കലാകാരൻ ആണെങ്കിൽ, സ്വയം വിശ്വസിക്കുന്നു എങ്കിൽ, ആദ്യം നല്ല മനുഷ്യനാണെന്ന് തെളിയിക്കൂ… താങ്കളോളം കഴിവുള്ളവൻ ആകണമെന്നില്ല, എന്നാലും കഴിവുള്ളവരെ ചെറുതായാലും  വലുതായാലും അംഗീകരിക്കാൻ പഠിക്കൂ…. ഞാനാണ് ശരി….എനിക്ക് മാത്രമേ വിവരമുള്ളു  എന്നൊക്കെ പറഞ്ഞു  ലഹരിയുള്ളപ്പോഴും അല്ലാത്തപ്പോഴും മറ്റുള്ളവരെ കേട്ടാൽ അറയ്ക്കുന്ന തെറി എഴുത്തിലും വാക്കിലും കുത്തിനിറയ്ക്കുന്നത്, പറഞ്ഞു നടക്കുന്നത്, സ്വന്തം രക്തത്തിലെ, സവർണ്ണതയുടെ, ഫ്യുഡലിസത്തിന്റെ  മാത്രം ലക്ഷണമാണെന്ന്  ഇനിയെങ്കിലും തിരിച്ചറിയൂ….  അതിന് സാധിക്കുന്നില്ലെങ്കിൽ, താങ്കളെക്കാൾ താങ്കളുടെ ഈഗോ വളർന്നു, എന്ന്  മനസിലാക്കുക….. കലാകാരന്റെ കഴിവുകൾ മിനുക്കി എടുക്കാനുള്ളതായാണ്. ഈഗോ എന്ന ചിതൽ പുറ്റിൽ ആഴ്ന്നു പോകേണ്ടതല്ല. കഴിവ് ഉണ്ടെങ്കിൽ  നിങ്ങൾക്കുള്ള  ഇടം വേറൊരാൾക്കും  നിഷേധിക്കാൻ കഴിയില്ല.

കാണാത്ത സിനിമകളെപ്പറ്റി, പ്രകടനങ്ങളെക്കുറിച്ച്,  അഭിപ്രായം പറയുന്നത് ശരിയല്ല. പുരസ്കാരം ലഭിച്ച നടന്മാർ മിടുക്കരാണ്, സംശയമില്ല. മികച്ച നടനെ തിരഞ്ഞെടുത്തപ്പോൾ  തന്റെ മുന്നത്തെ മൂന്ന് സിനിമകളിൽ അഭിനയിച്ചു എന്ന ഘടകവും ജൂറി ചെയർമാൻ പരിഗണിച്ചോ എന്ന് സ്വാഭാവികമായും ആർക്കും സംശയിക്കാവുന്ന ഒരു സാഹചര്യം ഇപ്പോഴും നിലവിൽ ഉണ്ട്. കാരണം, കഴിഞ്ഞ വർഷവും മികച്ച അഭിനയ പ്രകടനം കാണിച്ച പലരും ഉണ്ട്.  ഈ പ്രശ്‍നം സാധാരണമാണ്. ഞാൻ അത്തരം ഒരു ആരോപണം ഉന്നയിക്കുന്നില്ല. പകരം ഈ  ജൂറിയുടെ തീരുമാനം മാനിക്കുന്നു. മറ്റൊരു ജൂറിയാണേൽ തീരുമാനവും മാറാം.  അത്രേയുള്ളൂ.  മലയാളത്തിന്റെ എക്കാലത്തെയും മികച്ച നടൻ, ശ്രീ തിലകൻ പറയാറുള്ളതുപോലെ, കൃത്യത നിർണ്ണയിക്കാൻ ഇത് ഓട്ടമത്സരമൊന്നുമല്ലല്ലോ.

PERANGAI

Kau tahu?

Maka dari itu, segera kuberi tahu

Tak perlu kau tanggapi

Jika ingin, itu hak mu

Jika tidak, itu perintahku

Aku tak memaksa

Karna memang bukan urusanku…

38 more words
Teks

IMMAF Referee Licensing

IMMAF awards 3 levels of licenses for refereeing internationally in MMA. The licenses are awarded on completion of an IMMAF International Referees Certification course and on the basis of refereeing experience as outlined below. 418 more words

Mishbahuddin

Week 77: in which IT'S THE FINAL COUNTDOWN!

dunudunun! dudundundundun! dunudunun! 🤘

Dear family and friends,

Hermana Silva and I have been working hard to talk to everyone in the street, which has led to some interesting encounters. 800 more words

Pictures

BAND PROFILE: ZERO MIND INFINITY [DISBANDED]

ZERO MIND INFINITY

Debut: June 15th 2016
Note: Started as the session band “yoru crime”.
Disband: December 30th 2017
Vocal:
Juri

Guitar:
sakai hiroaki
(酒井洋明) 98 more words

Jrock

"FREEDOM" by GARAK'S (single digest)

GARAK’S released their new single “FREEDOM” on December 6th and you can listen to a sample of each song in the video below!
See all posts about the single here! 61 more words

Jrock

Episode 232: Five Buff Suggestions for Street Fighter V: Arcade Edition

Hiya!

Last week, I went to talk about some nerf suggestions that some characters “deserve” when Street Fighter V: Arcade Edition rolls out next month. I know Capcom won’t really pay attention to a nobody like me as I’m definitely not on the level of the guys in the Capcom Pro Tour and I’m definitely not worthy to join any professional tournament or anything like that. 1,808 more words

Robin's Adventures