Tags » Kerala

ഇന്ന്‍  ഒരു പോസ്റ്റ്‌ ഇട്ടില്ലേല്‍ പിന്നെ എന്ത് ? നവംബര്‍ 26 ഇന്ത്യയെ സംബദ്ധിച്ച്  26/11 വളരെ പ്രത്യേക ഒരു ദിനം തന്നെ .INDIA പറയുമ്പോള്‍ തന്നെ മിഴികള്‍ ചിലപ്പോള്‍ നിറയാറുണ്ട്.ഇന്ത്യയുടെ ഭരണഘടനാ അംഗീകരിച്ച ദിവസം .1949 nov 26

രാജ്യത്തെ നടുക്കിയ മുംബൈ ഭീകരാക്രമണം ..ജീവനുകള്‍ പൊലിഞ്ഞ ദിനം .. എന്നാല്‍ രാജ്യത്തെ നശിപ്പിക്കാന്‍ ഒരു തീവ്രവാദത്തിനും കഴിയില്ല ..കാരണം ഇവിടെ ആ വാദത്തിനും മേലെ “അതുക്കുംമേലെ ഒരു വാദം ഉണ്ട്  രാജ്യസ്നേഹം എന്ന മഹത് വാദം” ഞാന്‍ ഇന്ത്യക്കാരനാണ്  എന്ന്‍ കരുതി പാകിസ്ഥാനെയോ ബംഗ്ലാദേശിനെയോ ശ്രീലങ്കയെയോ മാന്മ്യറിനെയോ മറ്റ് ഒരു രാജ്യത്തെയോ  വെറുക്കുന്നില്ല !ശത്രുവായികാണുന്നുമില്ല ! എന്നാല്‍ ഇന്ത്യയെ അപകീര്‍ത്തിപ്പെടുത്തുന്നത് കേട്ടുകൊണ്ടിരിക്കാനോ കണ്ടുകൊണ്ടിരിക്കാനോ എനിക്കിഷ്ടമല്ല കാരണം ഞാന്‍ ഒരു ഇന്ത്യക്കാരനാണ് ..ലോകത്തെവിടെപ്പോയാലും എന്റെ മണ്ണിന്റെ വില അതൊന്നു വേറെ തന്നെയാണ് …

#proudtobeanindian #indian #beingindian

Kerala

The spirit of the Lord has filled the world | Abhishekagni | Episode 547

Preaching by Fr. Xavier Khan Vattayil, the founder-director of Sehion Ministries, of Palakkad Diocese. Fr. Xavier who has earned name and fame as an outstanding preacher of the Word of the Lord, Retreat Leader, television orator and organizer, is conducting many retreats for priests, nuns and believers in India and abroad.

Christian

എല്ലാം തികഞ്ഞവര്‍ ആയി ജനിക്കുന്നവര്‍ ആരെങ്കിലും ഉണ്ടോ ? ഉണ്ടെങ്കില്‍ തന്നെ അത് അപൂര്‍വമല്ലേ ? നമ്മുടെ അപൂര്‍ണതകളെ  മനസിലാക്കി  നാം പൂര്‍ണതയില്‍ എത്തുക .

രഞ്ജിത്ത്  ശങ്കര്‍ എന്ന സംവിധായകനില്‍ നിന്നും വീണ്ടും ഒരു ചിന്തിപ്പിക്കുന്ന സിനിമ ..ജീവിതത്തില്‍ ആരെങ്കിലും  പൂര്‍ണരാണോ  ? എന്ന ചോദ്യം ചോദിക്കാതെ തന്നെ പ്രേക്ഷകരെ ചിന്തിപ്പിക്കുന്നു .

ഇത് ഒരു കഥയല്ല തന്റെ ഏതോ ഒരു സുഹൃത്തിന്റെ ജീവിതത്തില്‍ അല്പം മേമ്പൊടി ചേര്‍ത്തതാണ് എന്ന്‍ സംവിധായകന്‍ പറയുന്നു .

ഒരു വിക്കാനായി ജനിക്കുന്നവന്‍ അവന്റെ ജീവിതത്തില്‍ അനുഭവിക്കുന്ന വേദനകള്‍ വെളിപ്പെടുത്തുന്ന സിനിമ . അവന്‍ തന്റെ വിക്ക്  എന്ന പേടിയെ അതിജീവിക്കാന്‍ വേണ്ടി തന്റേതായ”ഒരു ബ്ലോഗ്‌” ലോകത്തില്‍ ജീവിതാനുഭവങ്ങള്‍ ,കവിതകള്‍ ,നിരൂപണം  എന്നിവ കൊണ്ട്  ഒരു മായാജാലം തീര്‍ക്കുന്നു . ജീവിതത്തില്‍ ഒറ്റതവണയെ പെണ് കാണുകയുള്ളൂ ആപെണ്ണിനെ  മാത്രമേ കെട്ടു  അല്ലെങ്കില്‍ ജീവിതത്തില്‍ വേറെ കെട്ടില്ല എന്ന്‍ ആദര്‍ശം വെക്കുന്ന സുധിയുടെ ജീവിതത്തില്‍ ആദ്യ കല്യാണം മുടങ്ങുന്നു .. കാരണം ഈ വിക്ക് തന്നെ ..

കഥാപാത്രങ്ങളെ പറ്റി പറയുകയാണെങ്കില്‍ ജയസൂര്യ എന്ന നടനില്‍ സുധീ എന്ന കഥാപാത്രം സുരക്ഷിതമാണ് .ജീവിതത്തിലെ പലഘട്ടങ്ങള്‍ ശാരീരിക മാറ്റത്തോടെ പ്രേഷകര്‍ക്ക് മുന്‍പില്‍ എത്തിക്കാന്‍ ജയസൂര്യക്ക് കഴിഞ്ഞു.

രണ്ട് സുന്ദരി നായികമാരാണ് ചിത്രത്തില്‍  ശിവദ നായരും ,സ്വാതി നാരായണ്‍ ഇവര്‍ സ്പീച്ച് തെറാപ്പിസ്റ്റ് ,ജയസൂര്യയുടെ വധു  എന്നീ റോളുകള്‍ ഭംഗിയായി വെള്ളിത്തിരയില്‍ എത്തിച്ചു . ഇവരെ കൂടാതെ മുകേഷ് ,കെ .പി .എസി .ലളിത ,അജുവര്‍ഗീസ് ,സുനില്‍ സുകന്ദ് ,ടി .ജി .രവി  എന്നിവര്‍ തന്റെ കഥാപാത്രങ്ങളെ ലളിതമായി കൈകാര്യം ചെയുതു.

ബിജിപാല്‍ ന്റെ സംഗീതം,വിനോദിന്റെ ചായാഗ്രഹണനം എന്നിവ  സിനിമക്ക് ഉണര്‍വേകിയെങ്കിലും  എനിക്ക് ഇഷ്ടമായത്  സിനിമയിലെ വസ്ത്രാലങ്കാരം ആണ് .ഓരോ വസ്ത്രവും നാം സൂക്ഷിച്ചു നോക്കും …

എന്തായാലും “നീ നീയാകുക” …. എന്ന സന്ദേശം തരുന്ന “സു സു സുധി ..”കൊള്ളം …

#review

Kerala

Shallot-red chilli chutney with Dosa

Dosa  is a staple food in southern India and a very popular dish across India. Each state of south India—Kerala, Tamil Nadu, Andhra Pradesh and Karnataka—have a different accompaniment that is eaten with dosa. 361 more words

Vegetarian

Must Visit Tourist Attractions in Kerala

Often referred to as ‘God’s Own Country’ and enriched with a particular culture and traditions and lush unspoiled tropical charm,  the coastal state of Kerala is situated in the southern part of India. 493 more words

Honeymoon Packages Kerala Boat House

Kerala: Trial in Narath arm training case involving PFI members commences

Kochi, Nov 24: The Narath Arms training case in Kerala is of extreme importance for the National Investigatign Agency (NIA).

The agency has painstakingly probed this case and as per the chargesheet it was a group of activists from the Popular Front of India and the Social Democratic Party which had organised this training camp at Narath in Kannur on April 23, 2013.

Read more

Vicky Nanjappa