Tags » Kerala

രാജീവ് ഗാന്ധി ഇൻസ്റ്റിറ്റ്യൂട്ടിന്റെ രണ്ടാമത്തെ ക്യാമ്പസിന് ഗോൾ വർക്കറുടെ പേര് നൽകിയ സംഭവത്തിൽ സി പി എം കോൺഗ്രസ്സ് പ്രതിഷേധം വർഗീയ സംഘടനകളെ തൃപ്തിപ്പെടുത്താനാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻകെ.സുരേന്ദ്രൻ

തൃശ്ശൂർ: രാജീവ് ഗാന്ധി സെന്റർ ഫോർ ബയോടെക്നോളജിയുടെ (ആർജിസിബി) ആക്കുളത്തുള്ള പുതിയ ക്യാംപസിന് ആര്‍എസ്എസ് താത്വികാചാര്യന്‍ എം.എസ്.ഗോള്‍വാള്‍ക്കറുടെ പേര് നൽകാനുള്ള തീരുമാനത്തിനെതിരെയുള്ള സി പി എം കോൺഗ്രസ്സ് പ്രതിഷേധ തൃപ്തിപ്പെടുത്താനാണെന്നും
ജമാഅത്തെ ഇസ്ലാമിയെ പോലുള്ള വർഗീയ സംഘടനകളെ തൃപ്തിപെടുത്താനാണെന്ന് കെ സുരേന്ദ്രൻ തൃശ്ശൂരിൽ ആരോപിച്ചു.വർഗീയ ധ്രുവീകരണത്തിനാണ് പ്രശ്നം കുത്തിപ്പൊക്കുന്നത്.തെരഞ്ഞെടുപ്പിൽ മറ്റു വിഷയങ്ങൾ ഇല്ലാതായപ്പോൾ വർഗീയ ധ്രുവീകരണം നടത്തനുള്ള തന്ത്രമാണ് നടത്തുന്നത്.മുസ്ലീം വർഗീയത ഇളക്കിവിടാനാണ് ശ്രമിക്കുന്നത്.കേരളത്തിൽ ഇത് വിലപ്പോകില്ല എന്നും കെ സുരേന്ദ്രൻ കൂട്ടിച്ചേർത്തു.

The Vox Journal

കേരളംകൊല്ലത്ത് സിപിഎം സ്ഥാനാര്‍ത്ഥി അന്തരിച്ചു

കൊല്ലം : കൊല്ലം പന്മന പഞ്ചായത്തിലെ 13-ാം വാര്‍ഡായ ചോല വാര്‍ഡിലെ സിപിഎം സ്ഥാനാര്‍ത്ഥി രാജു രാസ്‌കയാണ് മരിച്ചത്. അര്‍ബുദ രോഗത്തെത്തുടര്‍ന്നാണ് മരണം. 

സ്ഥാനാര്‍ത്ഥി മരിച്ചതിനെ തുടര്‍ന്ന് ഈ വാര്‍ഡില്‍ തെരഞ്ഞെടുപ്പ് മാറ്റിവച്ചേക്കും. സ്ഥാനാര്‍ത്ഥിയുടെ മരണത്തെ തുടര്‍ന്ന് സംസ്ഥാനത്ത് അഞ്ച് ഇടങ്ങളില്‍ നേരത്തെ തന്നെ തെരഞ്ഞെടുപ്പ് മാറ്റിവച്ചിരുന്നു.

The Vox Journal

തിരഞ്ഞെടുപ്പിന് മുഖ്യമന്ത്രി പിണറായി വിജയൻ പ്രചരണത്തിന് ഇറങ്ങാത്തത് ജനങ്ങളെ അഭിമുഖീകരിക്കാൻ സാധിക്കാത്തതിനാൽ: കെ സുരേന്ദ്രൻ

തൃശ്ശൂർ: സംസ്ഥാനത്ത് ഇടതുമുന്നണിക്ക് പ്രചരണം നയിക്കാൻ ആളില്ലാത്ത അവസ്ഥയാണ് .കോവിഡിന്റെ പേരിൽ മുഖ്യമന്ത്രി ഭൂമിയിൽ ഇറങ്ങുന്നില്ല. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് പ്രചരണം നടത്താമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചതാണ്. ആകാശത്താണ് മുഖ്യമന്ത്രി പ്രചരണം നടത്തുന്നത്. ജനങ്ങളെ അഭിമുഖീകരിക്കാൻ മുഖ്യമന്ത്രിക്ക് ഭയമാണ്. 72 more words

Featured