Tags » Latest » Page 2

Veteran Ev Otto receives a suprising letter

Waiuku born,  RSA Franklin’s stalwart and World War 2 veteran Everard ‘Ev’ Otto (95) served in the New Zealand Army Service Corps and was situated at the ‘ 388 more words

Latest

Weapons of mass derision: Is Russian comedy the Kremlin's secret weapon?

by Alexey Timofeychev, from Russia Beyond the Headlines

NATO analysts studied Russian comedy TV programs over the past nine years and concluded that they serve the Kremlin’s political objectives and are directed against the West. 646 more words

Latest

The Latest: Trump marks Greek Independence Day


WASHINGTON/March 24, 2017 (AP)(STL.News) — The Latest on President Donald Trump (all times local):

3:30 p.m.

President Donald Trump has marked Greek Independence Day with a rather ominous message. 14 more words

നീര്‍മാതളച്ചുവട്ടില്‍ ‘ആമി’ക്ക് തുടക്കമായി

തൃശൂര്‍: കമലിന്റെ ‘ആമി’ ഷൂട്ടിങ്ങ് പുന്നയൂര്‍ക്കുളത്തെ കമലസുരയ്യ സ്മാരകത്തില്‍ തുടങ്ങി. വന്‍ ജനാവലിയുടെയും സിനിമാ,സാംസ്കാരികപ്രവര്‍ത്തകരുടെയും ജനപ്രതിനിധികളുടെയും സാന്നിധ്യത്തില്‍ സുവര്‍ണ്ണ നാലപ്പാട്ട്, കെ വി അബ്ദുള്‍ഖാദര്‍ എംഎല്‍എ, കെപിഎസി ലളിത, സംവിധായകന്‍ കമല്‍, മഞ്ജുവാര്യര്‍ എന്നിവര്‍ ചേര്‍ന്ന് തിരികൊളുത്തി. തുടര്‍ന്ന് ചിത്രത്തില്‍ മാധവിക്കുട്ടിയുടെ ബാല്യകാലം അഭിനയിക്കുന്ന ആഞ്ജലീന, നീലാഞ്ജന, എന്നിവരും മഞ്ജുവും ചേര്‍ന്ന് ആദ്യ ക്ളാപ്പടിച്ചു.  പ്രമുഖരെ അണിനിരത്തി ക്യാമറാമാന്‍ മധു നീലകണ്ഠന്‍ ആദ്യ ഷോട്ടും ചെയ്തതതോടെ മലയാളസാഹിത്യചരിത്രത്തിലെ ഒരു അധ്യായം പുനരാവിഷ്കരിക്കാനുള്ള ശ്രമത്തിന് തുടക്കമായി.


തുടര്‍ന്ന് സ്മാരകമന്ദിരത്തിനുള്ളില്‍ മാധവിക്കുട്ടിയെഴുതുന്ന രംഗം ചിത്രീകരിച്ചു.മഞ്ജുവിന്റെ മാധവികുട്ടിയായുള്ള വേഷപകര്‍ച്ച തന്നെ ആരെയും അമ്പരപ്പിക്കുന്നതായി. അതുതന്നെയാണ് ആദ്യസന്തോഷമെന്ന് സംവിധായകന്‍ കമല്‍ പറഞ്ഞു.

Latest

ഡയമണ്ട് നെക്ലസ് താരം ഗൗതമി നായര്‍ വിവാഹിതയാകുന്നു

ഡയമണ്ട് നെക്ലസിലെ തൊട്ടാവാടി പെണ്ണ് ഗൗതമിക്ക് മാംഗല്യം. ഫഹദ് ഫാസില്‍ നായകനായ ചിത്രത്തില്‍ ലക്ഷ്മി എന്ന തമിഴത്തിയായ നഴ്സിനെ അവതരിപ്പിച്ചത് മലയാളികള്‍ ഇന്നും മറന്നിട്ടില്ല.

ഡയമണ്ട് നെക്ലസിന് ശേഷം ഒന്നോ രണ്ടോ ചിത്രങ്ങളിലാണ് ഗൗതമി അഭിനയിച്ചിട്ടുള്ളത്. കൂതറ, ചാപ്റ്റേഴ്സ്, കോളേജ് ഡേയ്സ് എന്നീ ചിത്രങ്ങളില്‍ വേഷമിട്ടു. തിരുവനന്തപുരം ഗവണ്‍മെന്റ് വിമന്‍സ് കോളെജിലെ സൈക്കോളജി വിദ്യാര്‍ഥിനിയാണ്. ആലപ്പുഴ സ്വദേശി മധു നായരുടെയും ശോഭയുടെയും ഇളയമകളാണ് ഗൗതമി.

Latest

Osmani: Xhaferi to be candidate for president of Parliament

SKOPJE – Talat Xhaferi will be the new president of the Parliament of Republic of Macedonia, announced DUI’s spokesperson, Bujar Osmani for Portalb, Meta reports. 149 more words

Latest

ലെക്​സസ്​ ഇന്ത്യൻ വിപണിയിൽ

ന്യൂഡൽഹി: ടോയൊട്ടയുടെ ലക്ഷ്വറി കാർ ബ്രാൻഡ് ലക്സസ് അവരുടെ മൂന്ന് മോഡലുകൾ ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചു. ഇ.എസ് 300 എച്ച്, ആർ.എക്സ് 450 എച്ച്, എൽ.എക്സ് 450 ഡി എന്നി മോഡലുകളാണ് വിപണിയിൽ അവതരിപ്പിച്ചിരിക്കുന്നത്.

ടോയൊട്ടയുടെ കാംറിയുമായി സാമ്യമുള്ള മോഡലാണ് ഇ.എസ് 300 എച്ച്. 2.5 ലിറ്റർ വി.വി.ടി പെട്രോൾ എൻജിനും ഹൈബ്രിഡ് മോേട്ടാറുമാണ് ഇൗ കരുത്തനെ ചലിപ്പിക്കുന്നത്. 154 ബി.എച്ച്.പിയാണ് പവർ. 212 എൻ.എമ്മാണ് ടോർക്ക്. സി.വി.ടി ഗിയർ ബോക്സാണ് കാറിന് നൽകിയിരിക്കുന്നത്. 55.27 ലക്ഷമാണ് കാറിെൻറ ഡൽഹി ഷോറും വില.

രണ്ടാമതായി പുറത്തിറക്കിയിരിക്കുന്നത് ആർ.എക്സ് എസ്.യുവിയാണ്. 3.5 ലിറ്റർ വി.എക്സ് പെട്രോൾ എൻജിനും ഹൈബ്രിഡ് മോേട്ടാറുമാണ് ആർ.എക്സിെൻറ ഹൃദയം. 308 ബി.എച്ച്.പിയാണ് കൂടിയ കരുത്ത്. ആർ.എക്സിെൻറ ഡൽഹി ഷോറും വില 1.07 കോടിയാണ്. കാറിെൻറ സ്പോർട്ട് വകഭേദത്തിന് 1.09 കോടി രുപയാണ് വില.

എൽ.എക്സ് 450 ഡി ലക്സസിെൻറ മറ്റൊരു എസ്.യു.വിയാണ്. രണ്ട് എൻജിൻ വകഭേദങ്ങളിൽ കമ്പനി  കാറിനെ വിപണിയിലെത്തിക്കുന്നുണ്ട്. 5.7 ലിറ്റർ വി.8 പെട്രോൾ എൻജിനും 4.5 ലിറ്റർ വി.8 ഡീസൽ എൻജിനുമാണ് രണ്ട് എൻജിൻ വകദേദങ്ങൾ. പെട്രോൾ എൻജിൻ 383 ബി.എച്ച്.പി പവറും 583 എൻ.എം ടോർക്കും നൽകും. 269 ബി.എച്ച്.പി പവറും 650 എൻ.എം ടോർക്കുമാണ് ഡീസൽ എൻജിനിൽ നിന്ന് ലഭിക്കുക. എകദേശം 2 കോടി രൂപയാണ് പുതിയ കാറിെൻറ ഡൽഹി ഷോറും വില.