Tags » Life Stories

സപ്നോം കി റാണി

ഹിമാലയ സാനുക്കൾക്ക്‌ ചാരെ തൂമഞ്ഞ് പുതച്ചുറങ്ങും ഗിരിനിരകൾ. അതിന്‌ കുറുകെ നീലിമയെ ശിരസ്സേറ്റി, അരുണവര്‍ണ്ണമാർന്ന ദേവലോകത്തെ ലക്ഷ്യമാക്കി പ്രവഹിക്കുന്ന അരുവികൾ. ഖാനൂനിന്റെ മധുരനാദം കണക്കെ തൂമഞ്ഞിനെ പുൽകി മുന്നേറുന്ന മന്ദമാരുതൻ. ഇവിടെ സ്ഥിതി ചെയ്യുന്ന ഒരു വിദ്യാലയത്തിൽ ആണ് എന്റെ വിദ്യാലയ ജീവിതത്തിന്റെ അവസാന വർഷങ്ങൾ ഞാൻ ചിലവഴിച്ചത്. അതെ, പഹാടികളുടെ കൂടെ. ചുവന്നുതുടുത്ത സുന്ദരീ-സുന്ദരന്മാരുടെ നാട്ടിൽ.

ഞാൻ ഓർക്കുന്നു, വിദ്യാലയത്തിൽ എന്റെ ആദ്യദിനങ്ങൾ വളരെ മൂകത നിറഞ്ഞതായിരുന്നു. കാര്യം വേറൊന്നും അല്ല, എനിക്ക് ഹിന്ദി തീരെ വശമില്ലായിരുന്നു. ഇഗ്ളീഷിൽ സംസാരിക്കാൻ ഉത്സാഹിച്ച ബീന, റാസിക്ക്‌, സെബാൻ, തബസ്സും, തരന്നും എന്നിവരെ ഒഴിച്ചാൽ ബാക്കി എല്ലാവരും എനിക്ക് അന്യരായിരുന്ന കാലം. എല്ലാ ദിവസവും അസംബ്ലി ഉണ്ട്. ഗ്രൗണ്ടിൽ വരിനിൽക്കുമ്പോൾ ആണ് പാവന സുന്ദരമായ ആ കാഴ്ച്ച എന്റെ കണ്ണുകളിലുടക്കിയത്. മേരെ സപ്നോം കി റാണി അതാ എന്റെ ചാരെ. ഒരുനിമിഷം ഞാൻ സ്തംഭിച്ച് നിന്നുപോയി. ‘ലബ് പെ ആത്തി ഹെ ദുആ’ എന്ന അല്ലാമാ ഇഖ്ബാലിന്റെ മനോഹരമായ പ്രാത്ഥനഗാനം കോളാമ്പിയിലൂടെ മുഴങ്ങിയപ്പോഴാണ് ബോധം തിരിച്ചു വന്നത്.

തുടരും…

-സുൽത്താൻ-

Dream

The time someone I knew trolled me

A few years ago my dating blog ‘30 Dates‘ went viral.  Over the course of just a few months, what started as a bit of a joke on Facebook, ended up being national news.   773 more words

Things to do in Laguna...

First stop! Santa Rosa City, Philippines

Sta. Rosa is a lone congressional district in Laguna. It comprises of more than 300,000 people, located in the southern part of Manila, in between Biñan and Cabuyao which was recently became cities as well. 1,025 more words

Testimonials

Runaway Husband: Heartbroken Sarah Phillips, 33,  wants two-timing husband, Haithem Ben Mohammed, 22, deported. He dumped her 5 weeks after she’d spent $7800 getting him into UK - runaway hubby says she was exploiting him

Sarah Phillips, meets entertainer at Tunisian resort, falls in love with handsome toyboy

22-year-old Haithem Ben Mohammed woos 33-year-old British woman and proposes, she foots bill for a wedding in Tunisia… 1,252 more words

Life Stories

Trust.

Trust. Powerful word.

Trust. noun,
firm belief in the reliability, truth, ability, or strength of someone or something.

“See, God has come to save me. 498 more words

Christian Lessons

Lovely To See You!

Hello my new friend! Thanks for stopping by to say hi! I am Lilly Anne and I want to personally welcome you to my little corner of the world where I get to share my heart, stories of romance, life lessons and my absolute favourite things with you💜. 61 more words

Love

Why I chose a temporary position with a nonprofit over a permanent and well-paid job

The time to make a final decision was coming soon. After weeks of intensive interviewing I had to decide where I wanted to spend my days earning a living. 786 more words

Experiences