Tags » Lycan

The Battle is Done

Though they had never gotten to battle and work together much as pups, Derek and Twilight were a force to be reckoned with when fighting the lycan of Simoa Pack. 5,709 more words

Across The Portal - Book Two

English Movie Review: Underworld Evolution

വാംപയറുകളുടെ മൂന്നു നേതാക്കളിൽ രണ്ടു പേർ മരണപ്പെടുന്നിടത്താണ് ആദ്യ ഭാഗം അവസാനിക്കുന്നത്.. ഇനി അവശേഷിക്കുന്നത് മാർകസ് മാത്രമാണ്.. സെലിന്റെ ആവശ്യവും മാർകസിനെ ഉണർത്തി കാര്യങ്ങൾ ബോധിപ്പിക്കുകയാണ്.. എന്നാൽ മാർകസ് ഉണർന്നാൽ നഷ്ടം ക്രാവനാണ്.. അതിനാൽ മാർകസിനെ ഇല്ലാതാക്കണം എന്നവൻ തീരുമാനിച്ചു.. പക്ഷെ രണ്ടു പേരും വിചാരിച്ചതിനപ്പുറമായിരുന്നു കാര്യങ്ങൾ..

2006 ൽ ഇറങ്ങിയ രണ്ടാം ഭാഗം സംവിധാനം ചെയ്തിരിക്കുന്നത് ലെൻ വൈസ്മാനാണ്.. ആദ്യ ഭാഗങ്ങളിലെ പ്രധാന താരങ്ങളോടൊപ്പം ടോണി കുറൻ, സർ ജക്കോബി എന്നിവർ കൂടി അണിനിരക്കുന്നു..

ഒരു ട്രഷർ ഹണ്ട് രീതിയിലാണ് സിനിമയുടെ ആദ്യ ഭാഗങ്ങൾ പുരോഗമിക്കുന്നനത് എന്നാൽ അവസാനത്തോടടുക്കുമ്പോൾ ഒരു മടുപ്പ് വരുന്നതായി അനുഭവപ്പെട്ടു.. ആക്ഷൻ ജോണറിലും ഹൊറർ ജോണറിലും ഉല്പെടുത്താൻ പറ്റാത്തതായി ചിലപ്പോൾ തോന്നിപ്പോവും.. അവ്യക്തമായ കഥാസന്ദർഭങ്ങളും കഥപറച്ചിലുമുള്ള സിനിമയിൽ എനിക്ക് ഒരു ശരാശരി അനുഭവത്തിൽ കൂടുതലായി ഒന്നും ലഭിച്ചില്ല..

Review

English Movie Review: Underworld

വാംപയറുകളും ലൈക്കനുകളും തമ്മിൽ യുദ്ധത്തിലാണ്.. വർഷങ്ങൾ ഒരുപാട് കഴിഞ്ഞു പക്ഷെ യുദ്ധത്തിനു മാത്രം അറുതിയില്ല.. ലൈക്കനുകളുടെ ഏറ്റവും ശക്തനായ നേതാവ് ലുസിയൻ മരണപ്പെടുകയും ചെയ്തു.. ഇനി വാംപയറുകളുടെ ലക്ഷ്യം ലൈകൻ എന്ന വർഗത്തെ മൊത്തമായി തുടച്ചു നീക്കുക എന്നതാണ്…

അണ്ടർവേേൾഡ് സീരീസിന് തുടക്കം കുറിച്ച സിനിമ സംവിധാാനം ചെയ്തിരിക്കുന്നത് ലെൻ വൈസ്മാൻ.. കേറ്റ് ബെക്കിൻസേൽ, സ്കോട് സ്പീഡ്മാൻ, മൈകൽ ഷീൻ തുടങ്ങിയവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു..

വാംപയറുകളുടെ ഏറ്റവും അപകടകാരിയായ പോരാളിയാണ് സെലിൻ.. ലൈക്കന്റെ ഉന്മൂലനത്തിനു നേതൃത്വം ഏല്പിക്കപ്പെട്ടതും അവളിലാണ്.. ലൈകനുകളിൽ ഇനി അവശേഷിക്കുന്നത് വളരെ കുറച്ചു പേർ മാത്രമാണ് എന്നായിരുന്നു അവളുടെ ധാരണ.. എന്നാൽ ഈയൊരു ധാരണ പോലെ തന്നെ അവളുടെ പല ധാരണകളും തെറ്റായിരുന്നുവെന്ന് അവൾക്ക് പിന്നീട് മനസ്സിലാകുന്നു.. അങ്ങനെ സെലിൻ കൈകൊള്ളുന്ന ചില നടപടികളിൽ സിനിമ അവസാനിക്കുമ്പോൾ ഒരു തുടർഭാഗം അനിവാര്യതയാവുന്നു..

സെലിൻ എന്ന നായികാ കഥാപാത്രം വാംപയറുകളുടെ കൂടെയാണ്.. പക്ഷെ വാംപയറാണോ ശരിയുടെ പക്ഷം നില്ക്കുന്ന്ത്.. അറിയില്ല !!

അമാനുഷികതകളിൽ താത്പര്യമുള്ളവർക്ക് ഒരു കൈ നോക്കാവുന്ന സിനിമയാണ്..

കണ്ടിരിക്കാം !!

Review

Flight to Paris for 2

The plans for the trip were going rather well considering the situation and his companion for the expedition. With his Tasker still on the mend and Devon still away tending to lycan problems, Eva was Gabriel’s next choice. 3,038 more words

Across The Portal - Book Two

Best films (or thereabouts) of 2017

It’s that time of year again, when boys become men and men become wolves, to quote the great Tracy Jordan. In other words, it’s the time of year when we here at Idols and Realities attempt to vainly and vaguely round up the films of the past year in a list that approximates quality. 1,252 more words

Media

The Three Fronts

IN THE TUNNELS BEYOND THE PALACE

The two men could hear the sounds of lycan fighting as they drew closer to the end of the tunnel where it opened into a large chamber. 6,002 more words

Across The Portal - Book Two

A Battle on Many Fronts

It was obvious in the way that Devon stalked instead of his usual calm walk that he was finished playing civil. The fact that he was in hybrid form would tell the other lycans that they too should be shifted. 3,990 more words

Across The Portal - Book Two