Tags » Maveli

യോ യോ മാവേലി മച്ചാൻ റോക്ക്സ്

യോ യോ മാവേലി മച്ചാൻ റോക്ക്സ്

A weekend in Sheffield, England/Un weekend à Sheffield, Angleterre

This is the building where Ted has been working the past year.

(A mes amis français: je suis très en retard et je n’ai pas le temps de traduire cette histoire de voyage. 1,993 more words

Life

Redetermining!

9/26/2013

Crap!!!! I fell off the blogging routine and just got motivated enough to post something. Everyday, I noticed things and thought I’d post about that! 528 more words

Life

the onam song...a lesson in governance!

This year I discovered the richness of the Onam song. Its a lesson in governance…. I had missed examining it before!! It is worth sharing.  108 more words

Kerala

ഓണം വിപണിയുടെ ആഘോഷം

മലയാളികൾ ഒന്നടങ്കം ഓണത്തെയും മഹാബലിയേയും വരവേൽക്കാൻ ഒരുങ്ങികഴിഞ്ഞു. ബോണസും, അലവൻസും, മുൻക്കൂർ ശബളവും എല്ലാ൦ ഉത്രാടപാച്ചിലിനായി മലയാളിയുടെ കൈയിലേക്ക് എത്തി കഴിഞ്ഞു.
ആഗോള പ്രതിഭാസമായ കേരളത്തിലെ വിലക്കയറ്റം ഒന്നും ഉത്രാടപാച്ചിലിനെ ബാധിക്കില്ല. ഈ പരമാ൪ത്ഥം ഓണവിപണിയെ ലക്ഷൃ൦ വെയ്ക്കുന്ന എല്ലാ ഉല്പാദക൪ക്കും നന്നായി അറിയാം. അതുകൊണ്ട് തന്നെ മാസങ്ങൾക്ക് മു൯പ് തന്നെ മലയാളികളുടെ ബോണസിനെ ലക്ഷൃം വെച്ച് അവ൪ കരുനീക്കം നടത്തിയിരിക്കിന്നു. ടി.വിയില് പ്രമുഖ ബ്രാ൯ഡുകളുടെ ബാനറിൽ മലയാളികളുടെ ഇഷ്ട്താരങ്ങൾ എല്ലാം നിറപുപുഞ്ചിരിയോടെ ഓണാശംസകളുമായി എത്തി കൊണ്ടിരിക്കിന്നു. പ്രമുഖ പത്രങ്ങളെലാം ഓണം പ്രമാണിച്ച് ഒരു ദിവസം രണ്ട് വാലൃങ്ങൾ പുറത്തിറക്കുന്നു. വാ൪ത്തകൾ പെറ്റുപെരുകുന്നതാണ് എന്ന് തെറ്റ്ദഥരികേണ്ട. മറിച്ച് പരസൃ ങ്ങൾ പ്രസിദ്ധികരിക്കാ൯ സ്ഥലം തികയാതത്ത് കൊണ്ടാണ്. വിലക്കയറ്റം കൊണ്ട് നട്ടം തിരിയുന്ന മലയാളിയോട് “കാണം വിറ്റും ഓണം ഉണണ്ണം” എന്ന ചൊല്ല് അന്വ്ർതഥം ആക്കാനാണ് കേന്ദ്ര സ൪ക്കാരും പറയുന്നത്. സ്വ൪ണം വിറ്റ് രൂപയാക്കുന്നതാണ് ഇന്നത്തെ രാജൃത്തിന്റ്റെ സംബത്ത് വൃവസ്ഥയ്ക്കും നല്ലത്.
ഓണവും വിഷുവും മാത്രമായി വിപണിയുടെ താല്പരൃം ഒതുങ്ങുറുന്നില്ല. പ്രാചീന കാലം മുതല്കെ ഒരു ദിവസം ആഘോഷിച്ച് വരുന്ന അക്ഷേയതൃതിയ, റംസാ൯ എന്നിവയെല്ലാം വിപണിയുടെ സുഷ്കാന്തി മൂലം രണ്ട് ദിവസമായി നീട്ടപ്പെട്ടിരിക്കുന്നു. എന്നാല് തിരുവാത്തിര പോലുളള കച്ചവട മൂലൃം ഇല്ലാത്ത ആഘോഷങ്ങൾ കലണ്ടറില് മാത്രമായി ഒതുങ്ങും ന്നത് ആഘോഷങ്ങളുടെ ഉദ്ദേശത്തെ തന്നെ ഹനിക്കുന്നു.

Kerala

Celebrate Onam 2013 With Pulikkali At Thrissur, Kerala

Infographics 3night 4days Pulikkali package With Onam 2013 On Sepetember 19 2013

Kerala