Tags » News Updates

ജലീലിന് കൂടുതല്‍ കുരുക്ക്, വിദ്യാഭ്യാസ യോഗ്യത മാറ്റാന്‍ ഇടപെട്ടതിന്റെ തെളിവുമായി പി.കെ ഫിറോസ്‌

കോഴിക്കോട്: ബന്ധുനിയമനവുമായി ബന്ധപ്പെട്ട് മന്ത്രി കെ.ടി.ജലീലിനെതിരെ പുതിയ ആരോപണവുമായി യൂത്ത് ലീഗ് സംസ്ഥാന ജനൽ സെക്രട്ടറി പി.കെ.ഫിറോസ്. ന്യൂനപക്ഷ വികസന ധനകാര്യ കോർപ്പറേഷൻ ജനറൽ മനേജർ തസ്തികയുടെ വിദ്യാഭ്യാസ യോഗ്യത മാറ്റുന്നതിന് മന്ത്രി കെ.ടി.ജലീൽ വഴിവിട്ട് ഇടപെട്ടെന്നാണ് തെളിവുകൾ സഹിതമുള്ള ഫിറോസിന്റെ ആരോപണം.

NEWS & UPDATES

തുറന്ന വാഹനത്തില്‍ ടൂറിസ്റ്റുകള്‍ , പിന്നാലെ പാഞ്ഞ് കടുവ; വീഡിയോ വൈറല്‍

നാഗ്പൂർ: മഹാരാഷ്ട്രയിലെ കടുവ സംരക്ഷണ മേഖലയിൽ സന്ദർശകരെത്തിയ വാഹനത്തിനു പിന്നാലെ പായുന്ന കടവയുടെ വീഡിയോയാണ് സോഷ്യൽ മീഡിയയിൽ ഇപ്പോൾ വൈറൽ. ചന്ദ്രപൂർ ജില്ലയിലെ താഡോബ അന്ധാരി ടൈഗർ റിസർവിൽ ഞായറാഴ്ചയാണ് സംഭവം. വീഡിയോയിൽ കടുവ പുറകെ വരുന്നതു കണ്ട് വാഹനത്തിലുള്ളവർ ഭയപ്പെട്ട് ബഹളമുണ്ടാക്കുന്നുണ്ട്.

NEWS & UPDATES

ഖഷോഗി വധം: സൗദി സംഘമെത്തിയത് ആയുധങ്ങളുമായെന്ന് തുർക്കി പത്രം

ഇൗസ്താംബൂൾ: മാധ്യമപ്രവർത്തകൻ ജമാൽ ഖഷോഗിയെ വധിക്കാനെത്തിയ പതിനഞ്ചംഗ സൗദി സംഘത്തിന്റെ കൈയിൽ ആയുധങ്ങളുണ്ടായിരുന്നതായി തുർക്കി പത്രം ‘സബാ’ റിപ്പോർട്ട് ചെയ്തു. ലഗേജിൻറെ എക്സ്റേ ചിത്രങ്ങളും പത്രം പുറത്തുവിട്ടു. ഒക്ടോബർ രണ്ടിനാണ് റിയാദിൽനിന്നു പതിനഞ്ചുപേരടങ്ങുന്ന സംഘം ഇൗസ്താംബൂളിൽ എത്തിയത്.

NEWS & UPDATES

ശനിയാഴ്ച വാങ്ങിയാല്‍ സാമ്പത്തിക നഷ്ടം ഫലം

വിശ്വാസങ്ങളാണ് പലപ്പോഴും നമ്മെ പല കാര്യങ്ങളിലും മുന്നോട്ടു നയിക്കുന്നത്. ഇതേ വിശ്വാസങ്ങള്‍ തന്നെയാണ് നല്ലതിനും ചിലപ്പോള്‍ ദോഷങ്ങള്‍ക്കും കാരണമാകുന്നത്. എത്ര പുരോഗമന വാദിയെന്നു പറഞ്ഞാലും നാം അറിയാതെ തന്നെ വിശ്വസിച്ചു പോകുന്ന പല വിശ്വാസങ്ങളുമുണ്ട്. പിന്‍തുടര്‍ന്നു പോകുന്ന ചിട്ടകളുമുണ്ട്. 18 more words

NEWS & UPDATES

നവ്യ നായര്‍ ജഗതി ശ്രീകുമാറിനെ കാണാനെത്തി! ഇരുവരും ഒരുമിച്ച് പാട്ടുംപാടി! വീഡിയോ വൈറലാവുന്നു! കാണൂ!

സിനിമാപ്രേമികളും ഇന്നും കാത്തിരിക്കുന്നുണ്ട് ജഗതി ശ്രീകുമാറിന്റെ തിരിച്ചുവരവിനായി. തിരക്കുകളുമായി മുന്നേറുന്നതിനിടയില്‍ അപ്രതീക്ഷിതമായെത്തിയ അപകടമാണ് അദ്ദേഹത്തിന് വിനയായത്. തേഞ്ഞിപ്പാലത്ത് വെച്ച് നടന്ന അപകടത്തിന് ശേഷമാണ് അദ്ദേഹം സിനിമയില്‍ നിന്നും അപ്രത്യക്ഷനായത്. ചികിത്സയിലൂടെ ആരോഗ്യം വീണ്ടെടുത്തുവെങ്കിലും സിനിമയിലേക്കുള്ള വരവ് ഇതുവരെയുമായിട്ടില്ല. 21 more words

NEWS & UPDATES

കാജലിനെ പരസ്യമായി ചുംബിച്ചു! നടനെതിരെ ശകാര വര്‍ഷവുമായി സോഷ്യല്‍ മീഡിയ! നടന്റെ പ്രതികരണമിങ്ങനെ

തെന്നിന്ത്യന്‍ സിനിമയിലെ മുന്‍നിര നായികമാരില്‍ ഒരാളായി തിളങ്ങിനില്‍ക്കുന്ന താരമാണ് കാജല്‍ അഗര്‍വാള്‍, അഭിനയപ്രാധാന്യമുളള വേഷങ്ങളേക്കാള്‍ ഗ്ലാമര്‍ വേഷങ്ങള്‍ കൂടുതലായി ചെയ്തായിരുന്നു നടി സിനിമയില്‍ തിളങ്ങിയിരുന്നത്. തെന്നിന്ത്യയിലെ സൂപ്പര്‍ താരങ്ങളുടെയെല്ലാം നായികയായി അഭിനയിച്ച നടി ബോളിവുഡ് സിനിമാ ലോകത്തും തന്റെ സാന്നിദ്ധ്യമറിയിച്ചിരുന്നു. 26 more words

NEWS & UPDATES

മമ്മൂട്ടിയല്ല മോഹന്‍ലാലാണ് കര്‍ണന്റെ കഥ കേട്ടത്! കഥയൊരുക്കാന്‍ 18 വര്‍ഷമെടുത്തു,ഒടുവില്‍ സംഭവിച്ചതോ?

ചരിത്രത്തെയും ചരിത്രക്കാരന്മാരെയും ആസ്പദമാക്കി നിരവധി സിനിമകളാണ് മലയാളത്തില്‍ ഒരുങ്ങുന്നത്. ഒക്ടോബറില്‍ കായംകുളം കൊച്ചുണ്ണിയായിരുന്നു തിയറ്ററുകളിലേക്കെത്തിയത്. കുഞ്ഞാലി മരക്കാന്മാരുടെ കഥയും മഹാഭാരതവുമെല്ലാം സിനിമയാകാന്‍ പോവുകയാണ്. അതിനൊപ്പം വാര്‍ത്തയില്‍ നിറഞ്ഞിരുന്ന സിനിമയായിരുന്നു കര്‍ണന്‍. കര്‍ണന്റെ കഥായെ ആസ്പദമാക്കി രണ്ട് സിനിമകളായിരുന്നു പ്രഖ്യാപിക്കപ്പെട്ടിരുന്നത്. 23 more words

NEWS & UPDATES