Tags » Organic Foods

Keralaponics: Sweet leaf (മധുരച്ചീര)

Source: Keralaponics: Sweet leaf (മധുരച്ചീര)

പോക്ഷകക്കലവറയായ മധുരച്ചീര ഔഷധ ഗുണത്തിലും മുമ്പൻ.മധുരച്ചീരയുടെ പോക്ഷക ഗുണങ്ങളും ഔഷധം, ആഹാരം എന്നീ നിലകളിലുള്ള ഉപയോഗം, കൃഷിരീതി എന്നിവ വിശദീകരിക്കുന്ന കേരളാപോണിക്സ് ബ്ലോഗ് പോസ്റ്റിവിടെ വായിക്കാം. പോക്ഷകക്കലവറയായ വേലിച്ചീരയിൽ അന്നജം, മാംസ്യം, കൊഴുപ്പ്, കാത്സ്യം, ഫോസ്ഫറസ്, ഇരു മ്പ്, വിറ്റാമിൻ- ഏ, ബി, സീ, ആന്റിഓക്സിഡന്റുകൾ എന്നിവ ധാരാളമടങ്ങിയിരിക്കുന്നു.

Gardening

Keralaponics: Giant Granadilla (ആകാശ വെള്ളരി)

ആകാശവെള്ളരി(Giant Granadilla)@Keralaponics.

പാഷൻ ഫ്രൂട്ടിന്റെ കുടുംബക്കാരനായ ആകാശ വെള്ളരി സുസ്ഥിര പച്ചക്കക്കറിയായും ജീവിത ശൈലീ രോഗങ്ങളെ ചെറുക്കാൻ ശേഷിയുള്ളൊരു മധുര ഫലമായും അറിയപ്പെടുന്ന വള്ളിവർഗ്ഗ വിളയാണ്. പ്രോട്ടീൻ, നാരുകൾ, ഇരുമ്പ്, കാൽസ്യം,ഫോസ്ഫറസ് എന്നീ പോക്ഷകങ്ങളാൽ സമ്പുഷ്ടമായ ആകാശ വെള്ളരി പ്രമേഹം, രക്തസമ്മർദ്ദം, ആസ്ത്മ, ഉദരരോഗങ്ങൾ തുടങ്ങിയ രോഗങ്ങക്കെതിരെ പ്രയോഗിക്കാവുന്ന ഉത്തമ ഔഷധം തന്നെയാണ്. 200 വർഷം വരെ ആയുസ്സുള്ളയീ അപൂർവ്വ വിള അടുക്കളത്തോട്ടത്തിനൊരു അലങ്കാരം മാത്രമല്ല മുതൽക്കൂട്ടുമായിരിക്കും. ആകാശവെള്ളരിയെക്കുറിച്ചു വിശദമായി പ്രതിപാദിക്കുന്ന കേരളാപോണിക്സ് ബ്ലോഗ് പോസ്റ്റ് വായിക്കാം.

Source: Keralaponics: Giant Granadilla (ആകാശ വെള്ളരി)

Gardening

10 Simple Guidelines When I Promote a Product

My first draft of this post was called 10 Simple Promises When I Promote a Product. But I found myself in the very next post promoting a product that did not deliver on my promises. 825 more words

Testimonies

Travel Obsessions...

I always get on a crazy kick whenever I travel on a few different snacks or products I am using. So far this Fall There are three particular categories of products I am OBSESSED with! 488 more words

Travel

Alter Eco Dark Blackout Organic Chocolate Bar: Product Review

I love to showcase products that are exceptional. And Alter Eco Dark Blackout Organic Chocolate is no exception to exceptional. This chocolate bar gets an A+ from Reformed Health! 718 more words

Testimonies

Digna Love - On Why Organic Foods Taste Differently

Digna Love grew up in St. Lucia, and as a kid had a piece of land behind her home, where she and her brothers farmed corn and coffee. 282 more words

Health

Eat Like A Goddess and Stay Healthy!

Summer season is the perfect time to get healthy, and what better way to do so than with the abundance of fresh fruits, vegetables and baked goods from your local farmer’s market?  143 more words

Lifestyle