Tags » Popular Music

Aretha Franklin Still Alive

With all of the recent celebrity deaths, I’m happy that, to paraphrase Mark Twain, the report of her death. . .

It Is With Sad News That We Announce The Passing Of The Queen Of Soul Aretha Franklin…

40 more words
Popular Music

All Apologies

Interesting article at The Washington Post about how most, if not all of the recent celebrity apologies for sexual misconduct have fallen short, targeted far more towards the predators’ retaining their careers and fans than sincerely pleading for forgiveness from the victims, much less making amends to them.

Popular Music

കലാഭവൻ ജോണി എന്ന ഗായകപ്രതിഭ

ശിവാജി ഗണേശൻ നായകനായി അഭിനയിച്ച “വസന്ത മാളികൈ ” എന്ന സിനിമയിൽ ടി. എം. സൗന്ദരരാജൻ പാടിയ “യാര്ക്കാകെ ഇത് യാര്ക്കാകെ… ഇന്ത മാളികൈ വസന്ത മാളികൈ” എന്ന ഗാനം കേൾക്കുമൊഴെല്ലാം ഞാൻ കലാഭവൻ ജോണിയെ ഓർക്കും. സൗന്ദരരാജൻ പാടിയ ഒറിജിനൽ കേൾക്കുന്നതിന് മുൻപ് കലാഭവൻ ഗാനമേള ട്രൂപ്പിന്റെ ഗാനമേളയിൽ ഈ ഗാനം ജോണി പാടിയാണ് ഞാൻ കേൾക്കുന്നത്.

ടി. വി., ഇന്റർനെറ്റ്, യൂട്യൂബ് തുടങ്ങിയവയൊന്നുമില്ലാത്ത എന്റെ ചെറുപ്പകാലത്തെ ഏറ്റവും പ്രധാന വിനോദങ്ങൾ ഗാനമേളകളും കഥാപ്രസംഗങ്ങളും കേൾക്കലായിരുന്നു. എന്നെപ്പോലുള്ള അശിക്ഷിതരായ കലാസ്വാദകർക്ക് കണ്ടും കേട്ടും രസിക്കാൻ കഴിയുന്ന കലാരൂപങ്ങൾ ഇവ മാത്രമായിരുന്നു. അതിനാൽ നാട്ടിൽ എവിടെയൊക്കെ ഗാനമേളയും കഥാപ്രസംഗവുമുണ്ടോ അവയെല്ലാം തച്ചിന് നടന്നു കാണുകയും കേൾക്കുകയും ചെയ്തു. ഗാനമേളക്കമ്പം മൂത്ത് ഞാൻ ഒരു ചെറുകിട ഗാനമേള ട്രൂപ്പിൽ ഗായകനായും കുറേക്കാലം ‘സേവനമനുഷ്ഠിച്ചു.’

ഗാനമേളകൾ രണ്ടു തരമുണ്ട്: ഗായക വ്യക്തിത്വങ്ങളുടെ നേതൃത്വത്തിൽ രൂപംകൊള്ളുന്ന ഗാനമേള ട്രൂപ്പുകൾ നടത്തുന്നതും, സ്ഥാപനങ്ങൾ, ക്ളബ്ബുകൾ എന്നിവയുടെ ബാനറിൽ രൂപംകൊള്ളുന്ന ഗാനമേള ട്രൂപ്പുകൾ നടത്തുന്നതും. ഇടവാ ബഷീർ, കെ. ജി. മാർക്കോസ്, പന്തളം ബാലൻ തുടങ്ങിയവർ അവരവരുടെ നേതൃത്വത്തിൽ ഗാനമേള ട്രൂപ്പുകൾ രൂപീകരിച്ചു പ്രശസ്തരായവരാണ്. എന്നാൽ എറണാകുളം കലാഭവൻ, ആലപ്പുഴ ബ്ലൂഡയമൻഡ്‌സ് തുടങ്ങിയ ഗാനമേള ട്രൂപ്പുകൾ സംഘങ്ങൾ എന്ന നിലയിൽ പ്രശസ്തി നേടിയവയാണ്.

 പാട്ടുകാർ മാറിമാറി വരുന്ന കലാഭവൻ, ബ്ലൂഡയമൻഡ്സ് തുടങ്ങിയ ഗാനമേള ട്രൂപ്പുകൾ ഏതെങ്കിലും ഗായകരെ മുൻനിറുത്തിയല്ല തങ്ങളുടെ പരിപാടി അവതരിപ്പിക്കുന്നത്. ഗായക വ്യക്തിത്വങ്ങൾക്ക് വലിയ പ്രാധാന്യമില്ലാത്ത ഇത്തരം ട്രൂപ്പുകളിൽ പാടി പേരെടുക്കണമെങ്കിൽ അസാധാരണമായ കഴിവ് വേണം. അങ്ങനെ പാടാനുള്ള കഴിവ് വേണ്ടവണ്ണം ലഭിച്ച ഒരു ഗായകനായിരുന്നു കലാഭവൻ ട്രൂപ്പിനൊപ്പം തമിഴ് പാട്ടുകൾ പാടിയിരുന്ന ജോണി (കലാഭവൻ ജോണി).

 മലയാളം, ഹിന്ദി എന്നീ ഭാഷകളിലെ പാട്ടുകൾ പാടുന്ന ഗായകർ മാറിമാറി വന്നിട്ടും തമിഴ് പാട്ടുകൾ പാടിയിരുന്ന കലാഭവൻ ജോണി മാറ്റമില്ലാതെ തുടർന്നു. കടുംകളർ കുപ്പായമിട്ട, താടിയുള്ള കലാഭവൻ ജോണി പാടാൻ വേദിയിലെത്തുമ്പോൾ സദസ്സ് ഇളകിമറിയും. പാടിത്തുടങ്ങുന്ന ജോണി മിനിറ്റുകൾക്കുള്ളിൽ സദസ്സിനെ ഇളക്കിമറിക്കുകയും ചെയ്യും. ടി. എം. സൗന്ദരരാജന്റെ പാട്ടുകളായിരുന്നു ഏറെയും ജോണി പാടിയിരുന്നത്. “വസന്ത മാളികൈ” യിലെ “യാര്ക്കാകെ” കൂടാതെ “പൈലറ്റ് പ്രേംനാഥ്” എന്ന ശിവാജി സിനിമയിലെ ഹൂ ഈസ് ദി ബ്ലാക്‌ഷീപ്… അത് യാർ യാർ യാർ” (പാടിയത് ടി. എം. സൗന്ദരരാജൻ) എന്ന ഗാനവും കലാഭവൻ ജോണി പാടി അവിസ്മരണീയമാക്കിയിരുന്നു. ഈ ഗാനങ്ങൾ കേൾക്കുമ്പോൾ ഞാനിപ്പോഴും കലാഭവൻ ജോണിയെന്ന ഗായകപ്രതിഭയെ ഓർക്കും; ഒപ്പം ഗാനമേളകൾ കേട്ടുനടന്ന എന്റെ ചെറുപ്പകാലവും.

Malayalam

Warren "Pete" Moore (1939-2017)

Moore was the Miracle on the far left of the screen. He also co-wrote this and many other Motown hits.

Popular Music

George Young (1946-2017)

I recently noted AC/DC’s Malcolm Young’s passing. My friend, and major AC/DC fan, Tim pointed out that I overlooked the passing of his older brother George last month. 84 more words

Popular Music