Tags » Religion & Culture

ഞാൻ ഒരു ഹിന്ദു ആയാലോ ?

പള്ളികളെ ഞാനും അവർ എന്നെയും പണ്ടേ കൈഒഴിഞ്ഞതാനെ . അച്ചടിച്ച പുസ്തകം നോക്കി ഒരു മണിക്കൂർ നേരം എല്ലാ ഞായറാഴ്ച്ചയും ചിലവാക്കുനതിൽ പ്രത്യേകിച്ചു വലിയ അർത്ഥമൊന്നും ഇല്ല . പിന്നെ പണം തന്നെ എല്ലാവരക്കും , നക്കി നക്കി എടുത്തോളും.ഇപോഴത്തെ ക്രിസ്ത്യാനികൾ വെല്ലുത്ത ഉടുപിട്ട അണ്ണന്മാരുടെ ഉപച്ചാപകരാണ് അല്ലാതെ യേശുവിന്റെ അല്ല . ഒരു വലിയ ചട്ടകൂടും അതു ഉപകാരിക്യാത്ത കുറെ ആളുകളും.

മുസ്ലിം ഗലോട് ഒരുപാടു സ്നേഹം എന്നിക്കു ഉണ്ട് . വിഗ്രാരഹരാധന ഇല്ല , ഏക ദൈവം , ചിട്ടയായ അനുഷടാനങ്ങൾ . പക്ഷെ മനുഷ്യ വർഗ്ഗത്തിന്റെ തന്നെ ഫൌണ്ടേഷൻ ആയ സ്ത്രീയെ 10 ശതമാനം പോലും സ്വാത്ദ്ര്യം കൊടുകാതെ നിലനിർത്തുന്ന ചിന്താഗേതിയോട് എന്നിക്കു താല്പര്യം ഇല്ല . ഒരു ടെമോക്രാടിക് അല്ല.(കുറെ ബിരിയാണി സ്നേഹം ഉണ്ട് എന്റെ വക , ഇഷ്ടം പോലെ ഇഫ്താർ കുടിയിടുണ്ട്)

ഒരു മതം സ്വീകരികണമെന്നു ഇതു വരെ തോന്നിയിട്ടില്ല . എന്നാൽ പിന്നെ ഇന്ത്യയിൽ നല്ലത് ഹിന്ദുത്വം അല്ലെ , അത് അങ്ങോട്ട്‌ സ്വീകരിച്ചാലോ എന്ന് വിചാരിച്ചു , മോഡി ഒക്കെ ഭരിക്കുക അല്ലെ. ഞാൻ എങനെ ഒരു ഹിന്ദു അവൂം ? എന്താണ് ഞാൻ ചെയ്യെടത് ?. ഒരു ക്രിസ്ത്യാനി ആവാൻ മാമോദീസ മുങ്ങണം , ഇസ്ലാം ആവാൻ ചിലതൊക്കെ ചെയ്യണം എന്നറിയാം . പക്ഷെ ഒരു ഹിന്ദു ആവാൻ ഞാൻ എന്ത് ചെയ്യണം . ഏതു ജാതി എങനെ സ്വീകരിക്യാം .

Hinduism

The Prophet's Prayer Described ~ Workbook

This is a free children’s workbook (47 pages) based on the work: The Prophet’s Prayer Described by the noble Shaykh Muhammad Ibn Saalih al-Uthaymeen, rahimahullah. 60 more words

Islamic Studies

Possessive Nouns Worksheet

My six and seven year olds, Basma and Amina are using interactive notebooks to complete their English Language studies. I like to compliment their work with an occasional exercise worksheet to check their understanding. 134 more words

Islamic Studies

Religious Maturation: Islam and Christianity

While new fears seem to surface every day about the threat that Islam poses to the Western world and our ideas of free speech and individual liberty, the religion itself is undergoing a maturation process not dissimilar to that of Christianity at a similar age. 604 more words

Analysis

Charlie Hebdo: French Hypocrisy

The attacks on the left leaning and satirical magazine Charlie Hebdo left 12 dead, including 2 policemen along with cartoonists, staff writers and editors of the magazine. 681 more words

Analysis

Charlie Hebdo through the lens of French colonization

Protests and demonstrations have been rampant following the attack on the satirical Charlie Hebdo’s offices. These events have ranged from solidarity marches and diplomatic fanfare to… 954 more words

Analysis

La Brillaz Chapel

Since it’s mid-December and the weather has continued with crisp, clear vibrant blue skies every day, Trav and I decided to extend our typical walk with Touille in order to visit La Brillaz Chapel, a tiny old church in a forest just a couple of miles from our house. 230 more words

Switzerland