Tags » Road Movies

10 Word Review - Mississippi Grind

Gambling. Buddies. Luck. Choices. Lost. Thin. Road. Losers. Cast. yes.

In My Opinion

Buddhist monk Waterfall

The history of meditation is intimately bound up with the religious context within which it was practiced. Some authors have even suggested the hypothesis that the emergence of the capacity for focused attention, an element of many methods of meditation, may have contributed to the final phases of human biological evolution. 475 more words

Road Movies

മെട്രോ നിര്‍മ്മാണ തൊഴിലാളികള്‍ക്കായി ബോധവത്കരണ പദ്ധതി

കൊച്ചി: കൊച്ചി മെട്രോ നിര്‍മ്മാണ തൊഴിലാളികള്‍ക്കായി നിര്‍മ്മാണ ചുമതല വഹിക്കുന്ന എല്‍ ആന്‍റ് ടിയും കിംസ് ആശുപത്രിയും ചേര്‍ന്ന് ബോധവത്കരണ പദ്ധതിക്ക് തുടക്കം കുറിച്ചു. മെട്രോ നിര്‍മ്മാണത്തില്‍ ഏര്‍പ്പെട്ടിരിക്കുന്ന 3500 ഓളം തൊഴിലാളികള്‍ക്ക് കിംസ് ആശുപത്രിയുടെ കീഴില്‍ ജീവന്‍ രക്ഷാ പരിശീലനം പദ്ധതിവഴി നടപ്പാക്കും. നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുന്ന കൊച്ചി യൂനിവേഴ്സിറ്റി മെട്രോ സ്റ്റേഷനില്‍ കിംസ് ഹാര്‍ട്ട് കെയര്‍ സെന്‍ററിലെ കാര്‍ഡിയാക് സര്‍ജറി മേധാവി ഡോ. പ്രവിണ്‍ മേനോന്‍, കാര്‍ഡിയോളജിസ്റ്റുമാരായ ഡോ. സുരേഷ് ഡേവിസ്, ഡോ. പോള്‍ റാഫേല്‍, എല്‍ ആന്‍റ് റ്റി പ്രോജക്ട് മാനേജര്‍ സുബ്രമണ്യം ഇറ്റ, പി.വി. സത്യന്‍, ശിവരാമ പ്രസാദ് എന്നിവരൊപ്പം എന്നിവര്‍ എത്തിയാണ് പദ്ധതിക്ക് തുടക്കം കുറിച്ചത്. മെട്രോ നിര്‍മ്മാണത്തിനിടയില്‍ തൊഴിലാളികള്‍ക്ക് സംഭവിക്കുന്ന പരിക്കുകള്‍ക്ക് അടിയന്തര വൈദ്യസഹായം എത്തിക്കുന്നത് കൊച്ചി കിംസ് ആശുപത്രിയാണ്. ഈ വര്‍ഷത്തെ ഹൃദയദിന സന്ദേശം ഉയര്‍ത്തിക്കൊണ്ട് മെട്രോ റെയിലിനു മുകളില്‍ തൊഴിലാളികള്‍ പങ്കെടുത്ത ബലൂണ്‍ പറപ്പിക്കല്‍ ആകര്‍ഷകമായി.

മുഹമ്മദ് റഫിയുടെ അനശ്വര ഗാനങ്ങളുമായി ആര്‍ട്സ് ആന്‍ഡ് മെഡിസിന്‍ കൊച്ചി: ഇന്ത്യന്‍ സംഗീത ലോകത്തെ ഇതിഹാസമായ മുഹമ്മദ് റഫിയുടെ ‘ചൗദവി കാ ചാന്ദ് ഹോ’, ‘തേരേ മേരേ സപ്നേ’ തുടങ്ങിയ അനശ്വര ഗാനങ്ങളാണ്് എറണാകുളം ജനറലാശുപത്രിയില്‍ ആര്‍ട്സ് ആന്‍ഡ് മെഡിസിനില്‍ ഇത്തവണ വിരുന്നിനത്തെിയത്. ലേക്ഷോര്‍ ഹോസ്പിറ്റല്‍ ആന്‍ഡ് റിസര്‍ച്ച് സെന്‍്റര്‍ ലിമിറ്റഡിന്‍േറയും മെഹബൂബ് മെമ്മോറിയല്‍ ഓര്‍കെസ്ട്രയുടേയും സഹകരണത്തോടെ കൊച്ചി ബിനാലെ ഫൗണ്ടേഷന്‍ സംഘടിപ്പിച്ച പരിപാടിക്ക് പിന്നണി ഗായകന്‍ കൊച്ചിന്‍ ഇബ്രാഹിം നേതൃത്വം നല്‍കി.
‘തുംസേ അഛാ കോന്‍ ഹേ’ എന്ന ചിത്രത്തിലെ ‘ഗംഗാ മേരി മാ കാ നാം’ എന്ന ഗാനത്തോടെയായിരുന്നു ഹിന്ദി ചലച്ചിത്ര ഗാനങ്ങളോട് ഏറെ താല്‍പര്യമുള്ള ഇബ്രാഹിം പരിപാടിക്ക് തുടക്കം കുറിച്ചത്. ദിലീപ് കുമാറും ഋഷി കപൂറും 1987ല്‍ കൊച്ചിയിലത്തെിയപ്പോള്‍ അവര്‍ പങ്കെടുത്ത കച്ചേരിയില്‍ താന്‍ ഗാനം ആലപിച്ചതിനത്തെുടര്‍ന്ന് കച്ചേരിക്ക് ശേഷം ദീലീപ് കുമാര്‍ തന്നെ അഭിനന്ദിച്ചതും അദ്ദേഹത്തിന്‍െറ ചിത്രത്തില്‍ പാടുന്നതിനുള്ള അവസരം നല്‍കാമെന്നുറപ്പ് കൊടുത്തതും ഇബ്രാഹിം ഓര്‍മ്മിച്ചു. അതനുസരിച്ച് മുംബൈയില്‍ പോയി ഗാനം റെക്കോര്‍ഡ് ചെയ്തെങ്കിലും നിര്‍ഭാഗ്യവശാല്‍ ചിത്രം വെളിച്ചം കാണാതെപോയതിനെക്കുറിച്ചുള്ള നൊമ്പരവും പങ്കുവച്ചു.
‘നീ മധു പകരൂ’, ‘കടലേ നീല കടലേ’, ‘പ്രിയമുള്ളവളേ’ തുടങ്ങിയ ജനപ്രിയ മലയാള ചലച്ചിത്രഗാനങ്ങളും രോഗികളും കൂട്ടിരുപ്പുകാരും ശുശ്രൂഷക്കാരുമടങ്ങിയ ആസ്വാദകവൃന്ദത്തിനായി അദ്ദേഹം ആലപിച്ചു. സംഗീതജ്ഞരായ എം.എസ് ബാബുരാജ്, എ.ടി. ഉമ്മര്‍, ജോണ്‍സണ്‍, ശ്യാം എന്നിവരോടൊപ്പം പ്രവര്‍ത്തിച്ചിട്ടുള്ള ഇബ്രാഹിം പട്ടണപ്രവേശം, ടൂറിസ്റ്റ്് ബംഗ്ളാവ്, മധുരം തിരുമധുരം, മനസ്, ടു ഹരിഹര്‍ നഗര്‍ തുടങ്ങിയ പതിനഞ്ചോളം മലയാള ചലച്ചിത്രങ്ങളില്‍ ഗാനങ്ങള്‍ ആലപിച്ചിട്ടുണ്ട്.

എറണാകുളം – വരാപ്പുഴ റുട്ടിലെ ബോട്ടുകളില്‍ വിദ്യാര്‍ഥികള്‍ക്ക് കണ്‍സഷന്‍ അനുവദിച്ചു കാച്ചി: എറണാകുളം – വരാപ്പുഴ റൂട്ടില്‍ സര്‍വ്വീസ് നടത്തുന്ന സംസ്ഥാന ജലഗതാഗതവകുപ്പിന്‍െറ ബോട്ടില്‍ വിദ്യാര്‍ഥികള്‍ക്ക് കണ്‍സഷന്‍ നിരക്കില്‍ യാത്ര അനുവദിച്ച് ഗതാഗതവകുപ്പ് ഉത്തരവായി. ഈ റൂട്ടിലെ യാത്രാ ബോട്ടുകളില്‍ കണ്‍സെഷന്‍ സൗകര്യം ലഭ്യമല്ലാത്തതിനെ തുടര്‍ന്ന് വിദ്യാര്‍ഥികള്‍ സംസ്ഥാന ബാലാവകാശസംരക്ഷണ കമ്മീഷനു പരാതി നല്‍കിയിരുന്നു. ഇതിന്‍െറ അടിസ്ഥാനത്തില്‍ കമ്മീഷനംഗം മീനാ കുരുവിള നല്‍കിയ ശുപാര്‍ശയുടെ അടിസ്ഥാനത്തിലാണ് നടപടി. സംസ്ഥാന ജലഗതാഗതവകുപ്പ് 2013 ജൂണ്‍ 14ലെ വിജ്ഞാപനത്തിലെ മാനദണ്ഡങ്ങള്‍ക്ക് വിധേയമായാണ് കണ്‍സെഷന്‍ അനുവദിച്ചിരിക്കുന്നത്.

ദി ഇന്ത്യന്‍ പ്രീസ്റ്റിന്‍െറ ആദ്യ പ്രദര്‍ശനം തേവര കോളജില്‍ കൊച്ചി: ലോക പ്രശസ്ത സ്വീഡിഷ് ഡോക്യുമെന്‍ററി സംവിധായകന്‍ മത്യാസ് ലോയുടെ വേള്‍ഡ് പ്രീമിയര്‍ ‘ദി ഇന്ത്യന്‍ പ്രീസ്റ്റി’ന്‍െറ ആദ്യത്തെ പ്രദര്‍ശനം ഒക്ടോബര്‍ അഞ്ചിന് വൈകുന്നേരം നാലിന് തേവര എസ്.എച്ച് കോളജില്‍ നടക്കും. എസ്.എച്ച് കോളജ് പ്രിന്‍സിപ്പല്‍ ഫാ. പ്രശാന്ത് പാലയ്ക്കാപിള്ളില്‍, കമ്മ്യുണിക്കേഷന്‍ ഡിപ്പാര്‍ട്ട്മെന്‍റ് ഡയറക്ടര്‍ ബാബു ജോസഫ് എന്നിവര്‍ പങ്കെടുക്കും. . മികച്ച ഡയറക്ടര്‍മാര്‍, വിദ്യാര്‍ഥികള്‍ എന്നിവര്‍ ചേര്‍ന്നുള്ള ചര്‍ച്ചകള്‍ തുടര്‍ന്ന് നടക്കും.

Road Movies

High-Octane Thrills - The Art of the Chase Movie, Pt. 1: "The Wages of Fear"

One of the most important aspects of designing a film is location. Settings speak to stories in a multitude of ways, from displaying time and place to conveying theme to just providing an interesting aesthetic.  2,392 more words

Film Reflections

Paper Chase

Paper Towns (Jake Schreier, 2015)

I’m pretty sure there are a couple of moments in Philip K. Dick novels – Time Out of Joint? … 512 more words

Film Reviews

Louise Wadley - Part 1- Female Protagonists on Screen

Louise Wadley is a graduate of The National Film  & Television School London.  Her short films Knickers and Just a Little Crush have played at festivals around the world. 1,062 more words

Directors

The Intruder (1977)

By Richard Winters

My Rating: 4 out of 10

4-Word Review: Terror on the road.

Based on a story by Dean R. Koontz and filmed in France under the title… 617 more words

Movies