ഒരു ഭാഷയില്‍ വിജയിച്ച സിനിമ മറ്റു ഭാഷകളിലേക്ക് റീമേക് ചെയ്യുക എന്നതും തികച്ചും സാധാരണ കാര്യമാണ്. തമിഴിലും തെലുങ്കിലും ഹിന്ദിയിലും ഒക്കെ ഇത് പതിവായി കാണാറുണ്ട്‌. സിനിമ പോലെ തന്നെ ഒരു സിനിമ ഗാനത്തിന്റെ സംഗീതവും / ഈണവും മറ്റു ഭാഷകളിലേക്ക് പോകുന്നതും സ്വാഭാവികം ആണ്.