Tags » Rubella

Did Your Rubella Titer Come Back Negative?

Two doses of the MMR vaccines give the great majority of people long lasting immunity to measles, mumps, and rubella. Well, measles and rubella anyway. Unfortunately, the mumps part of the vaccine has some issues with waning immunity. 1,010 more words

Vaccine Education

Are Mandatory School Vaccine Laws Actually Helping?

I’m not talking about rates of vaccine exemptions here. Oh no. People like talking about vaccine exemption rates because it distracts them from the bigger issues of school vaccinations. 1,029 more words

Diseases

Em Em Argh!

The vaccine that represents all vaccines, Mr. MMR, aka the measles, mumps, rubella vaccine.

You’ve probably only heard about measles out of these three, the others aren’t super well known. 716 more words

MFF0055: Hæmagglutination inhibition

https://medfunfacts.files.wordpress.com/2017/09/0055-mff-hc3a6magglutination-inhibition-2017049-13-19-pm.mp3

It’s Monday 10 April 2017. It’s been a busy day at work.

I bet you’re wondering why am I wanting to mention something so outdated in a world of enzyme immunoassays, robotics and automation? 640 more words

Podcasts

കുത്തിക്കണോ???? കുത്തിക്കാം!!!!

പ്രതികൂലന്‍:-
MR വാക്സിൻ എടുത്താൽ ഭാവിയിൽ കുഞ്ഞിന്റെ പ്രത്യുൽപാദന ശേഷിയെ ബാധിക്കാൻ “സാധ്യത” ഉണ്ടെന്ന്  വാക്സിൻ വിരുദ്ധർ പറയുന്നു.

അനുകൂലന്‍:-
MR വാക്സിൻ എടുത്തില്ലെങ്കിൽ  റൂബെല്ല ബാധഉണ്ടാവാൻ ഉള്ള സാധ്യത പലമടങ്ങുണ്ട്. മീസിൽസിനും സാധ്യത അങ്ങനെ തന്നെ.  ഇത് വാക്സിനേഷനെ അനുകൂലിക്കുന്നവർ പറയുന്നത്.

സാധ്യതാ വിശകലനം:-
വാക്സിനേഷൻ ചെയ്താൽ രോഗപ്രതിരോധ സാധ്യത കൂടുതൽ. തന്മൂലം തനിക്കും “സംഭാവ്യ”ഗർഭസ്ഥശിശുവിനും രോഗപ്രതിരോധം സാധ്യം.

റൂബെല്ല ബാധിച്ചാൽ അവൾക് രോഗ സാധ്യത കൂടുതൽ.
ഭാവിയിൽ ജനിക്കാൻ പോകുന്ന കുഞ്ഞിന് ഹൃദയവാൽവിന്റെ തകരാറുകള്‍ ബുദ്ധിമാന്ദ്യം, മറ്റു വളർച്ചാ പ്രശ്നങ്ങൾ എന്നിവ ഉണ്ടാവാൻ സാധ്യത ഉണ്ട്. ഗര്ഭച്‌ഛിദ്രസാധ്യതകൾ കൂടുതൽ ഉണ്ട്.

അതായത് വാക്സിനേഷൻ കൊടുത്താൽ ഉണ്ടാകാവുന്ന പ്രശ്നങ്ങൾ, ശാരീരിക ബുദ്ധിമുട്ടുകൾക്കുള്ള സാധ്യതകൾ അവൾക്ക് മാത്രം. കൊടുത്തില്ലെങ്കിൽ അവൾക്കും, അവളുടെ “സംഭാവ്യ”സന്തതികൾക്കും ശാരീരികവും മാനസികവും ആയിട്ടുള്ള ബുദ്ധിമുട്ടുകൾക്ക്  അനന്തസാധ്യതകൾ.

അപ്പോൾ റിസ്ക്-ബെനിഫിറ്റ് റേഷ്യോ നോക്കിയാൽ വാക്സിനേഷൻ കൊടുക്കുന്നത് തന്നെ അഭികാമ്യം.

മറ്റൊരു കോണിൽ നോക്കിയാൽ എനിക്കും, എന്റെ പങ്കാളിക്കും ഞങ്ങളുടെ മാതാപിതാക്കൾ പറഞ്ഞതനുസരിച്ചു അന്നത്തെ ലഭ്യമായിരുന്ന വാക്സിനുകൾ നൽകപ്പെട്ടിട്ടുണ്ട്. അത് ഞങ്ങൾക്ക് ശാരീരികപ്രശ്നങ്ങൾ ഉണ്ടായിട്ടില്ല. മറിച്ച് ഒരു പ്രതിരോധോപാധി ആയിട്ടാണ് അനുഭവപ്പെട്ടിട്ടുള്ളത്. ഈ അനുഭവം നിലനിൽക്കെ  വാക്സിനേഷനെ തള്ളിപ്പറയാൻ കാരണങ്ങൾ ഒന്നും കാണുന്നില്ല തന്നെ.

വാക്സിൻ ലോബിയുടെ ചൂഷണം സിന്ദാബാദ് !!!

ആയതിനാൽ ലഭ്യമായ ആദ്യ അവസരത്തിൽ തന്നെ എന്റെ മകൾക്ക് MR വാക്സിനേഷൻ നല്കുകതന്നെ ചെയ്യും.

നിങ്ങളോ???

വാൽക്കഷ്ണം:-
ഇപ്പോൾ TD വാക്സിനേഷനും ലഭ്യമാണ്. ടെറ്റനസ് മെലൈറ്റസ്, ഡിഫ്തീരിയ എന്നിവയ്ക്കുള്ള പ്രതിരോധതിനുള്ളതാണ് ഇത്. ശിശുരോഗവിദഗ്ധനോട് ചോദിച്ച് ആവശ്യമെങ്കിൽ അതും നൽകുക.

അഭിപ്രായം / Openion

Excerpt 9

To read from the beginning, click here.

To read Excerpt 8, click here.

On the evening following Krista’s heart surgery, Dad comes home and draws a diagram of her heart, showing the kids how the hole is in the aorta. 619 more words

Sesederhana Itukah Vaksin MR di Posyandu?

Jam di ponsel menunjukkan pukul delapan pagi. Sesuai saran dokter dua bulan lalu, saya dan suami membawa Celil ke posyandu untuk suntik vaksin Campak (Measles) dan Rubella alias vaksin MR. 506 more words

Kesehatan