Tags » Self-employment

REVIEW: Secrets Of Self-Employment

Author: Sarah and Paul Edwards
Publication date: 30 Nov 1999
Publisher: Tarcher/Putnam,US
Publication City/Country: New York, United States
Language: English
Edition: Revised… 323 more words

Business

Are there any olderpreneurs here?

FORGET the idea that people retire with a sense of relief that work and business are now things from their former life that they never need worry themselves about again. 243 more words

Retired Life

Dear PM Modi, India is Already Land of Self-Employed, and It Ain't Working

The prime minister Narendra Modi in his Independence Day speech made last week said: “The Government has launched several new initiatives in the employment related schemes and also in the manner in which the training is imparted for the development of human resource according to the needs of the 21st century. 1,469 more words

Equitymaster

Restaurant Ware

Restaurant ware is a broad range of dishware that is produced specifically for use in…you guessed it…restaurants.  It is appropriate for many industrial or institutional purposes such as cafeteria or hospital use.   459 more words

Phoenix Farm Store

Decisions, decisions

Just over a year ago, I took a new job – a promotion with my current company.  It was a strange time, making the decision to accept the role as I wasn’t sure it was right for me but it seemed like too good an opportunity to turn down. 548 more words

Life In General

ബ്രോ ക്യാബ്സ്: ഇന്ത്യയിലെ ആദ്യത്തെ 'നാടൻ' ആപ്പ് ടാക്സി

ഓലയും ഊബറും വന്നപ്പോൾ നമ്മുടെ യാത്രാസൌകര്യങ്ങളുടെ മുഖച്ഛായ തന്നെ മാറി. ഏത് നേരത്തും മിതമായ നിരക്കിൽ യാത്രാസൌകര്യം എന്നത് തന്നെയായിരുന്നു പ്രധാന ആകർഷണം. ഓട്ടോറിക്ഷാ ഡ്രൈവർമാരുമായി തർക്കിക്കാൻ താല്പര്യമില്ലാത്തവരും ഓൺലൈൻ ടാക്സികളെ ആശ്രയിക്കാൻ തുടങ്ങി. ഒട്ടനവധി തൊഴിലവസരങ്ങളും ഉണ്ടായി എന്നതും മറ്റൊരു യാഥാർഥ്യം.

എന്നാൽ വിപണിയിൽ പിടിമുറുക്കിയതോടെ ഈ അന്താരാഷ്ട്ര ഭീമന്മാരുടെ തനിനിറം പുറത്തു വരാൻ തുടങ്ങിയത് യാത്രക്കാർ ശ്രദ്ധിച്ചില്ല. അതിന്റെ ദുരനുഭവങ്ങൾ നേരിട്ടനുഭവിച്ചത് ടാക്സി ഉടമസ്ഥരായിരുന്നു. ലോൺ എടുത്തും കടം വാങ്ങിയും ഒരു ഉപജീവനമാർഗ്ഗം കണ്ടെത്തിയ അവരുടെ പ്രതീക്ഷകളെ തച്ചുടയ്ക്കുന്ന നടപടികളായിരുന്നു ഓൺലൈൻ ടാക്സി കമ്പനികളുടേത്.

സമരം ചെയ്തിട്ടും പരാതിപ്പെട്ടിട്ടും പ്രയോജനമില്ലാമില്ലെന്നായപ്പോൾ ഇനിയും അന്താരാഷ്ട്ര ഭീമന്മാരുടെ കീഴിൽ ജോലി ചെയ്യണ്ട എന്ന തീരുമാനിക്കുകയായിരുന്നു കേരളത്തിലെ ഒരു കൂട്ടം ടാക്സി ഡ്രൈവർമാർ. അവർ ഒത്തുചേർന്ന് അവതരിപ്പിക്കുകയാണ് തികച്ചും തദ്ദേശീയമായ ‘ബ്രോ ക്യാബ്സ്’. ഇന്ത്യയിലെത്തന്നെ ആദ്യത്തെ ആപ്പ് അധിഷ്ടിതമായ ടാക്സി സർവ്വീസ് ആയിരിക്കും ബ്രോ ക്യാബ്സ്.

നാനാനൂറോളം കാറുകൾ ഇതിനകം ബ്രോ ക്യാബ്സിൽ രജിസ്റ്റർ ചെയ്തു കഴിഞ്ഞു. കിലോമീറ്ററിന് അഞ്ച് രൂപയാണ് ഈടാക്കുന്നത്. പ്ലേസ്റ്റോറിൽ ബ്രോ ക്യാബ്സ് ആപ്പ് എത്തിക്കഴിഞ്ഞു. ആപ്പ് സ്റ്റോറിൽ ഉടനെ തന്നെ ആപ്പ് എത്തുമെന്ന് പ്രതീക്ഷിക്കുന്നു.

യാത്രക്കാരെ പിഴിയുന്ന സർജ് ചാർജ്ജ് പോലെയുള്ള അധികനിരക്കുകൾ ആവശ്യമില്ലെന്ന നിലപാടാണ് ഈ ‘ബ്രോ’മാർക്കുള്ളത്. അപ്പോൾ തുടങ്ങുകയല്ലേ നമ്മുടെ സ്വന്തം ബ്രോമാരുമായുള്ള യാത്രകൾ?

Business

CAN HUMANS COMPETE WITH ROBOTS IN THE WORKPLACE? How To Stay Relevant And Secure Your Job, or, Create One for Yourself

Welcome to the twenty first century. A century that is rapidly redefining human interraction to fellow humans, animals, and other non-living objects. It is in this century that human evolution is  going to take  a very different shape compared to the shapes of evolution we were taught back in high schools. 1,484 more words

Gadgets