Tags » Sex Positions

Sex After Having Your Baby, Here Are Some Positions To Try.

Right after your doctor gives you the go-ahead (generally at around 4-6 weeks, post-baby) and you feel maybe kinda ready to see if things are still working down there, here are un-scary ways to give it a go. 401 more words

Allaboutthebabycom

Voila.....The Penis!!!!!

(Sequel to Reclaiming your orgasms)

Pleasure is a very important part of our sexuality.
Due to the differences in our genitalia and bodies, it can be a bit daunting for men and women to navigate and figure out what gets their sexual partners off. 1,372 more words

Sex Positions

Reclaiming your orgasms!

Sex is supposed to be amazing, euphoric even with orgasms that range from the fireworks kind to the calm oh-my-gods. For some people, after sex, the world seems brighter and even more colourful and so on and so on…but I find (in conversations mostly on social media) that it’s a competition of sorts for some people, a thing of dread for some and for others, its almost perfunctory. 1,153 more words

Sex

10 Kama Sutra Positions That Will Give You An Explosive Orgasm

1. The g-force

To get into this position, you should by start resting on your back. Have your person grab ahold of your ankles while kneeling in front of you. 1,261 more words

Dating

മിഷനറി പൊസിഷൻ-ഗുണങ്ങൾ , ദോഷങ്ങൾ

പൗരാണിക കാലം മുതൽക്കേ വിശിഷ്ടമായി അംഗീകരിക്കപ്പെട്ടതും മനുഷ്യർ മാത്രം സ്വീകരിച്ചിരുന്നതുമായ പൊസിഷൻ ആണ് മിഷനറി പൊസിഷൻ. സ്ത്രീ അവളുടെ പിൻഭാഗം പറ്റി, കാലുകൾ അകത്തി വച്ച് കിടക്കുന്ന നില. പുരുഷൻ തൻ്റെ ശരീരഭാരം കാല്മുട്ടിലോ, കൈയിലോ ഊന്നി ലിംഗപ്രവേശനം ചെയ്യുന്ന രീതി. അതിനാൽ ഭാരം സ്ത്രീയുടെ മേൽ പതിക്കുന്നില്ല.

പ്രത്യേകതകൾ

ആണിന് പെണ്ണിനേക്കാൾ സംതൃപ്തി നൽകുന്ന പൊസിഷൻ. അയാൾക്ക് ലിംഗപ്രവേശത്തിൻ്റെ വേഗം, താളം, തീവ്രത, ആഴം, ആംഗിൾ തുടങ്ങിയവയെല്ലാം നിയന്ത്രിക്കാനാകുന്നു.അതിനാൽ തന്നെ അവരുടെ ഇഷ്ട പൊസിഷൻ.

സ്ത്രീകളെ സംബന്ധിച്ചിടത്തോളം, അവരുടെ ചലനത്തിന് ഈ പൊസിഷനിൽ പരിമിതികളുണ്ട്. ക്ലിറ്റോറിസിൻറെ ഉത്തേജനത്തിനായി ഇടുപ്പുകളും, കാലുകളും ചലിപ്പിക്കാം എന്ന് മാത്രം. ചുരുക്കത്തിൽ സ്ത്രീകൾക്ക് ഹർഷോന്മാദത്തിനു സാധ്യത കുറവായ പൊസിഷൻ. ഇവിടെ ക്ലിറ്റോറിസിന്റെ ഉത്തേജനത്തിനായി പ്രത്യേകിച്ച് എന്തെങ്കിലും ചെയ്യേണ്ടതുണ്ട്.

ആനുകൂല്യങ്ങൾ

1 പ്രണയത്തിനും, ശൃംഗാരത്തിനും ഉൽകൃഷ്ട മാതൃകയായ നില. ചുംബനത്തിനും, പ്രണയാതുരമായ നോട്ടൾക്കും, ആലിംഗനങ്ങൾക്കും, സ്വകാര്യങ്ങൾ പറയുന്നതിനും പ്രേരകമാണിത്.
2 ആദ്യ സംഭോഗത്തിനായി പൊതുവെ എളുപ്പമുള്ളതും സാധാരണവും ആയി കണക്കാക്കുന്നു.
3 ചെറിയ നീക്കങ്ങളിലൂടെ വൈവിധ്യവും പുതുമയും ആവേശവും കൊണ്ടുവരാൻ സാധിക്കുന്ന പൊസിഷൻ. പെണ്ണ് കാലുകൾ മടക്കി വെക്കുമ്പോൾ, അവൾക്കു ലിംഗം ഉള്ളിൽ കടക്കുന്നത് ആഴത്തിൽ അനുഭവിക്കാൻ സാധിക്കും. കാലുകൾ ചേർത്ത് വെക്കുമ്പോൾ, ചിലർക്ക് ക്ലിറ്റോറിസ് ഉത്തേജിപ്പിക്കപ്പെടാറുണ്ട്.

4 നിങ്ങൾക്ക് കൂടുതൽ സ്കിൻ കോണ്ടാക്ടിനു അവസരം നൽകുന്നു.

5 അർധരാത്രി ആയി. നാളെ അതിരാവിലെ ജോലിക്കു പോകേണ്ടതാണെങ്കിൽ, അവൾക്കു സമാന്തരമായി പാതി കണ്ണ് തുറന്നു കിടന്നു നിങ്ങള്ക്ക് അത് ചെയ്യാം.

6.  സ്ത്രീക്ക് പൂർണ്ണമായി റിലാക്സ് ചെയ്യാനും ആനന്ദം അനുഭവിക്കാനും സാധിക്കും.

ന്യുനതകൾ

1 ആദ്യന്തം ഒരേരീതിയിലുള്ളതും, വിരസത ജനിപ്പിക്കുന്നതുമായ പൊസിഷൻ ആണെന്നു പലരും അഭിപ്രായപ്പെടുന്നു. ദിനചര്യ ചെയ്യുമ്പോലെ ബോറടിപ്പിക്കുന്നത് എന്ന് ചീത്തപ്പേരുള്ള പൊസിഷൻ.

2 സ്ത്രീയുടെ ചലനങ്ങൾക്ക് പരിമിതി. അതിനാൽ തന്നെ പുരുഷൻ അതറിഞ്ഞു പെരുമാറിയില്ല എങ്കിൽ ഈ പൊസിഷൻ സ്ത്രീകൾക്കു ബോറടിപ്പിക്കുന്ന ഒന്നായി മാറാം.

3 സെക്സിൽ പുതുമകൾക്കും പരീക്ഷണങ്ങൾക്കും  മടിയുള്ളവരുടെ ആശ്രയം.

4 പുരുഷൻറെ ശരീര താളത്തിനൊത്തു  സ്ത്രീക്ക് ശരീരം ക്രമപ്പെടുത്തേണ്ടി വരുന്നു.

5 ക്ലിറ്റോറിസിന്‌ ഉത്തേജനം കുറവ് ലഭിക്കുന്നതെന്ന്‌ ദുഷ്‌പേരുള്ള പൊസിഷൻ.

6 ശീഘ്ര സ്‌ഖലനം ഉള്ളവർക്ക് പറ്റിയതല്ല. എന്ത് കൊണ്ടെന്നാൽ കൈകളിൽ ശരീര ഭാരം താങ്ങേണ്ടി വരുന്നതിനാൽ, കൈകളിലെ പേശികളിൽ സമ്മർദ്ദം അനുഭവപ്പെട്ടു പെട്ടെന്നുള്ള ശുക്ല വിസർജ്ജനം നടക്കുന്നു.

7 വണ്ണമുള്ള പുരുഷന്മാർക്ക് പ്രയാസമുളവാക്കുന്ന പൊസിഷൻ. അത് പോലെ തന്നെ സ്ത്രീകൾക്കും താഴെ കിടന്നു ഞെരുങ്ങുന്ന അവസ്ഥ ഉണ്ടാകാം.

8. സ്ത്രീയേക്കാൾ വളരെ പൊക്കം കൂടുതലുള്ള ആളുകൾക്കും ഇത് പറ്റിയതല്ല.ഈ പൊസിഷനിൽ പങ്കാളികളുടെ മുഖം ഏകദേശം അഭിമുഖമായി വരുന്നതിനു പകരം അയാളുടെ മാറിടം അവളുടെ മുഖത്തിനു നേരെ വരുന്നത്
സെക്സിലെ നിറം കെടുത്തും.

9 പുരുഷൻ തന്നെ എല്ലാ പ്രവൃത്തികളും ചെയ്യുന്നതുകൊണ്ട് അവർ എളുപ്പത്തിൽ ക്ഷീണിക്കും. പെട്ടെന്ന് രതിമൂർച്ഛയിൽ എത്താൻ കഴിയുന്ന പുരുഷൻമാർക്ക് ഇത് ഒരു പ്രശ്നമല്ല, കാരണം അവർ തളർന്നുപോകുന്നതിന് മുൻപ് അവർക്കു ക്ലൈമാക്സ് ലഭിക്കാറുണ്ട്.എന്നാൽ നിങ്ങളുടെ പെൺ പങ്കാളിക്കു അല്പം കൂടി സമയം ആവശ്യമുണ്ട്. അതിനാൽ അവളുടെ ക്ലൈമാക്സിന് മുൻപ് ഒരു പങ്കാളി ടയേർഡ് ആയി പോകുന്നത് അവൾക്കു നിരാശാജനകമാണ്.

10 സ്ത്രീകളുടെ സംതൃപ്തിക്കായി പുരുഷന്മാർ അവരുടെ ചലനങ്ങളിൽ ശ്രദ്ധ വെക്കേണ്ടതുണ്ട്. (സ്ത്രീകളുടെ സംത്യപ്തി നിങ്ങളെ ബാധിക്കുന്നില്ല എങ്കിൽ ഇത് വിട്ടേക്കൂ.) മിഷനറി പൊസിഷനിൽ ലിംഗം വളരെ വേഗത്തിൽ അകത്തേക്കും പുറത്തേക്കും പായിക്കുക അല്ല വേണ്ടത്. തീർച്ചയായും പുരുഷന്മാർക്ക് അതാവും വേണ്ടത്, എന്നാൽ സ്ത്രീകൾക്ക് അതല്ല. എന്തെന്നാൽ ഭൂരിപക്ഷം സ്ത്രീകൾക്കും നേരിട്ടുള്ള ക്ലിറ്ററൽ സ്റ്റിമുലേഷൻ കൊണ്ടു മാത്രമേ രതിമൂര്ച്ഛയിലെത്താൻ സാധിക്കുള്ളൂ.അതിനായി ലിംഗം മുഴുവനായി പുറത്തേക്കും വലിക്കാതെ പ്യൂബിക് ബോൺ കൊണ്ട് ക്ലിറ്റോറിസിൽ ഉരസൽ കിട്ടും വിധം സെക്സ് ചെയ്യേണ്ടതുണ്ട്. അങ്ങനെ ക്ലിറ്റോറിസ് ഉത്തേജിക്കപ്പെട്ടു അവൾക്കു രതിമൂർച്ഛ ഉണ്ടാകും

Sex