Tags » Shanti

Finding peace

The holidays kick off next week and I am super excited.  There used to be a point in time when I was a complete Scrooge about the holiday season.  274 more words

What it means to be poor-ദരിദ്രൻ  എന്ന്  പറയുന്നതിന്റെ  ഉദ്ദേശമെന്താണ്

മൂല്യം ——സമാധാനം

ഉപമൂല്യം ——– നന്ദി ,  ആത്മതൃപ്‌തി

ഒരു  ദിവസം  ഒരു  പണക്കാര  അച്ഛൻ  മകനെ  മക്കളിൽ  എത്ര  ദരിദ്രർ  ഉണ്ടെന്നു  കാണിക്കുവാനായി  ഒരു  ഗ്രാമത്തിലേക്ക്  കൊണ്ടുപോയി .അവർ  ഒരു  പാവപ്പെട്ട കർഷക  കുടുമ്പത്തിന്റെ  കൂടെ  കുറച്ചു  ദിവസം. താമസിച്ചു .

തിരിച്ചു  വന്നു  അച്ഛൻ  മകനോട്  ചോദിച്ചു —–”  യാത്ര  എങ്ങനെയുണ്ടായിരുന്നു?

” വളരെ  നല്ലതായിരുന്നു .”——മകൻ  പറഞ്ഞു .

എത്ര  പാവപ്പെട്ട  മക്കൾ  ഉണ്ടെന്നു  കണ്ടില്ലേ?

” അതെ”—–  മകൻ  പറഞ്ഞു .

”  അപ്പോൾ  ഈ. യാത്രയിൽ. നിന്ന്  മോൻ  എന്ത്  പഠിച്ചു.?” അച്ഛൻ  ചോദിച്ചു.

മകൻ  പറഞ്ഞു —–” ഞാൻ  കണ്ടു  നമുക്ക്  ഒരു പട്ടിയുണ്ട് . പക്ഷെ  അവർക്ക്  നാലു  പട്ടികളുണ്ട് .നമുക്ക് ഒരു  ചെറിയ  കുളമുണ്ട് .അത്  നമ്മുടെ  തോട്ടത്തിന്റെ  നടുവിൽ  വരെയേ  എത്തുന്നുള്ളു.  പക്ഷെ  അവർക്ക്  കരകാണാത്ത  വലിയ  ഉൾക്കടൽ  ഉണ്ട് . നമ്മുടെ  തോട്ടത്തിൽ  വിദേശത്തിൽ  നിന്ന്  വാങ്ങിയ  വിളക്കുകൾ  ഉണ്ട്. അവർക്കു  ആകാശത്തിൽ  മിന്നുന്ന  നക്ഷത്രങ്ങൾ  ഉണ്ട്.നമ്മുടെ  പൂമുഖം  മുന്മുറ്റം  വരെയേയുള്ളു . അവർക്കു  മുഴുവൻ  ചക്രവാളം  ഉണ്ട് .നമക്ക്  ജീവിക്കുവാൻ  ഒരു  ചെറിയ  നിലമുണ്ട്. അവർക്കോ  കാണാൻ  എത്താത്ത  ദൂരം  വരെ വയലുണ്ട് .  നമുക്ക്  ജോലി  ചെയ്യുവാൻ  ജോലിക്കാറുണ്ട് . അവർ  ബാക്കിയുള്ളവരെ  സേവനം  ചെയ്യുന്നു . നമ്മൾ  ഭക്ഷണ  സാധനങ്ങൾ  വാങ്ങുന്നു .  അവർ  ഭക്ഷ്യ സാധനങ്ങൾ  വിളയിക്കുന്നു.  നമുക്ക്  നമ്മുടെ  സമ്പത്ത്‌  കാത്തു  രക്ഷിക്കുവാൻ  മതിലുകളുണ്ട് . അവരെ  സംരക്ഷിക്കുവാൻ  മിത്രങ്ങളുണ്ട് .

ഇത്  കേട്ട്  അച്ഛൻ  സ്തംപിച്ചു  പോയി .

”  അച്ഛാ  നമ്മൾ  എത്ര  ദരിദ്രരാണെന്നു  കാണിച്ചു  തന്നതിന്  നന്ദി .”——–മകൻ  പറഞ്ഞു .

ഗുണപാഠം ——–പലപ്പോഴും  നമ്മുടെ  പക്കലുള്ള  സാധനങ്ങളെ  മറന്നു  ഇല്ലാത്ത സാധനങ്ങൾക്ക്  വേണ്ടി  ആഗ്രഹിക്കുന്നു .ഒരാൾക്ക്  വേണ്ടാത്ത  ഒന്ന്  മറ്റൊരാളുടെ  വിലമതിപ്പുള്ളതായി  മാറും .അത്  ഓരോരുത്തരുടെ  കാഴ്ചപ്പാടാണ് . നമ്മുക്ക്  കിട്ടിയുള്ളതിൽ  സംതൃപ്തരും  ഇനിയും  കൂടുതൽ  വേണമെന്ന്  ആഗ്രഹിക്കാതിരിക്കുകയും  ആണെങ്കിൽ  എത്ര  നല്ലതായിരിക്കും .ജീവിതത്തിൽ  സന്തുഷ്ടരും  സംതൃപ്തരുമാണെങ്കിൽ  അത്  തന്നെ  വലിയയൊരു  അനുഗ്രഹമാണ് .ഏറ്റവും  കുറഞ്ഞ  ആഗ്രഹമുള്ളവർ  ധനികരും  കൂടുതൽ  ആഗ്രഹമുള്ളവർ  ദരിദ്രരുമാണ് .

ശാന്ത  ഹരിഹരൻ .

http://saibalsanskaar.wordpress.com

Moral Value Stories In Malayalam, Human Value Stories In Malayalam

What is YA?

So, this is a mostly YA book blog, because I mostly read YA. Fair enough, right? But what is young adult? I’m going to unlock that mystery in this post. 867 more words

Shanti

Autumn Tag

Hi Differentialists! Autumn is my favourite time of year, because it is sunny and not too hot and generally glorious and it is also my birthday season (though that’s going to change when I move to New Zealand, but autumn is still nice. 624 more words

Shanti

The Bookish Planet: Europe to Americans

Hi Virtually Readers! Welcome back to another Bookish Planet. Today’s guide features Europe. Yes, all of Europe. It might seem like a big place than you can’t generlise with a travel guide under a thousand words, but you’re wrong. 1,047 more words

Books

8 Reasons to read Ashbury/Brookfield

Hi Virtually Readers! A few months ago I was deep in some corner of the internet (aren’t we all) and found all these posts on i… 706 more words

Books

Problems with 'PoC'

Over the last year or so, a particular term has become quite common about diversity. I’ve seen it a lot on social media, and slowly it has percolated into the popular news media. 937 more words

Shanti