Tags » Social Work

Worlds of Working (Day 53)

My talk went well. Professor Bartkowski was very helpful. One thing she did say that really stuck with me was that it’s okay that I don’t have “the job” yet and that it is going to take time before I find where I fit in best at. 216 more words

Graduate Life

Downing tools on the status quo

£1 in the pot to UNICEF last night as I skipped a blog post to prepare for my assessment to join he social worker course today. 183 more words

ഇരട്ടതാപ്പുകളുടെ സ്വന്തം സമൂഹം

ഇതിപ്പോ പലരും എഴുതിപതിഞ്ഞ വിഷയമാണ്‌ ..ഞാൻ ഇത് എഴുതുനത്തിൽ വല്യ പുതുമയൊന്നും കാണില്ല …ഇന്ന് ഉച്ചയ്ക്ക് എന്തൊകെയോ ചിന്തിച് ഇരുന്നപോൾ മനസ്സിൽ തോന്നിയതാണ് ….

നമ്മുടെ നാട്ടിൽ ഏറ്റവും മോശവും തരതാണതുമായി സമൂഹം കണക്കാകുന ഒന്നാണ് ലൈംഗികവൃത്തി. സ്വന്തം ശരിരം ഭോഗികാൻ കൊടുത്ത് അതിൽ നിന്നും ഉപജീവനം നടത്തുന്ന സ്ത്രീ പൊതുവെ സംസ്കാരമില്ലാത്ത, മാന്യയല്ലാത്ത, ചുരുക്കത്തിൽ പറഞ്ഞാൽ വീട്ടിൽ കയറ്റാൻ കൊള്ളാത്തവാളാണ്. ആണുങ്ങളെ പലപ്പോഴും എയിഡ്സ് രോഗ ബാധിതർ ആകുനതും ഇവരാണ് ..അങ്ങനെ സമൂഹത്തിന് മൊത്തത്തിൽ തലവേദനയാണ് ഇവർ. എനിക്കിന്ന് ഇവരെ കുറിച് ചിലതോകെ തോന്നി..

നമ്മൾ ദിനംപ്രതി കച്ചവട സാധനങ്ങൾ വാങ്ങുകയും വിൽകുകയും ചെയുന്നവരാണ്. നമുക്ക് ഇഷ്ടപെട്ടതും തല്പര്യമുള്ളതുമായ വസ്തു നമ്മൾ വാങ്ങികുന്നു..ഇതെപോലെ തന്നെ ഇ ഉൽപ്പനങ്ങളുടെ നിർമാതാകൾ അഥവാ സേവന ദാതാകൾ ലാഭത്തിന് വേണ്ടി അവ വിൽകുന്നു ..ഇവരുടെ ഉൽപ്പനം/സേവനമാണ് മികച്ചത് എന്ന് പറയാൻ പരസ്യങ്ങൾ നിർമ്മികുനു. അങ്ങനെ ഒരു കച്ചവട വിപണി രൂപപെടുന്നു ..എന്നാൽ ഇവരാരും നമ്മിൽ ഇതൊന്നും കേട്ടിയെൽപിക്കുനില്ല, അല്ലെ??

ഉദാഹരണത്തിന് സ്ത്രീ (ലൈംഗിക തൊഴിലാളി ) തൻറെ ശരിരം ലാഭത്തിന് വേണ്ടി ഒരു ഉൽപ്പനമായൊ, സേവനമായോ വിൽക്കുന്നു. ഇവരുടെ ആവശ്യകാർ സ്വാഭാവികമായും പുരുഷന്മാരും ആയിരിക്കും. സ്വന്തം ശരിര സൗന്ദര്യം തന്നെയാവും ഇവരുടെ പരസ്യം…കാലങ്ങളായി ഇത് തുടരുന്നു..എന്റെ സംശയം ഇനി പറയട്ടെ ..ആവശ്യം കൂടുമ്പോൾ ഉൽപ്പനങ്ങളുടെ ലഭ്യതയും, അനുസരിച് മുല്യം കൂടുകയോ കുറയുകയോ ചെയുന്ന..ആദ്യമായി ലൈംഗികവൃത്തിയിൽ ഏർപ്പെട്ട സ്ത്രീയെ ഭോഗിച്ച പുരുഷനല്ലെ അപ്പോൾ സമൂഹം പറയാൻ തന്നെ അറയ്ക്കുന ഇ തൊഴിലിന്റെ വ്യാപനത്തിന് കാരണമായത് ..അവനില്ലെ കാമത്തിന് അവൻ ശമനം നടത്തിയത് കൂടെ അവൻ വിത്തുപാകിയതല്ലെ ഇപ്പോൾ ലോകവ്യാപകമായി കാണുന്ന ഇ ജോലി. അവനിൽ നിന്നും കേട്ടറിഞ്ഞ് മറ്റു പലരും എത്തി, അതോടെ അവൾ അതിൽ ഉറപ്പുള്ള ഒരു വിപണി കണ്ടെത്തി, തൻറെ ഉഴം കഴിഞ്ഞപോൾ മറ്റുള്ള പെണ്‍കുട്ടികളെ കൂടി പങ്കെടുപിച് കച്ചവടം വലുതാകി…അങ്ങനെ ഇന്നത്തെ സ്ഥിതിയിൽ എത്തി ..

ഇ അവസ്ഥ ആദ്യമേ തന്നെ ആ പുരുഷൻ വിചാരിച്ചാൽ ഒഴിവാകപെടുമായിരുനില്ലേ..മതഗ്രന്ഥങ്ങൾ എല്ലാം അവനോട് ആവശ്യപെട്ടിലെ “അരുതെ കുഞ്ഞെ, അത് തെറ്റാണ് നിൻറെ അന്ത്യത്തിൽ നീ നരകതീയിൽ വെന്തുരുകുമെന്ന് ” എന്നിട്ടും അവന് ഭോഗിച്ചു, അവന് ശേഷം ഒരുപാട് പേർ ഭോഗിച്ചു, ഇന്നും ഭോഗികുന്നു. എന്നാൽ എങ്ങനെ സമൂഹത്തിന് മുമ്പിൽ സ്ത്രീ മാത്രം തെറ്റുകാരിയായി?? ഇവിടെ മദ്യപിച്ചാൽ അതുണ്ടാകുന്ന വിജയ്‌ മല്യ രാജ്യത്തിന്റെ സ്വത്തും, മദ്യപാനി രാജ്യത്തിന്റെ ഭാരവുമാവുന്നു. പക്ഷെ ഇവിടെ ഉൽപ്പനമായ സ്ത്രീ നാശംപിടിച്ചവളും പുരുഷൻ പകൽമാന്യനും ആവുന്നു ..ഞാൻ കണ്ടിട്ടുളത്തിൽ വെച്ച് ഏറ്റവും മോശം വിരോധഭാസങ്ങളിൽ ഒന്നാണ് ഇത്. തുല്യ നീതിക് അലമുറയിടുമ്പോഴും ഇതെന്തേ കണ്ടില്ലെന് നടികുന്നു ..ഇ സമൂഹത്തെ ഏതു തരത്തിലാണ് വിശ്വസികെണ്ടത്…ഇവിടെ എന്ത് ലിംഗനീതിയാണ് സംരക്ഷികപെടുനത് ??

ഇനി ഇത് സംസ്കാരത്തിന് യോജിച്ചതാണോ എന്ന് ചോദിച്ചാൽ …ദേവദാസി സമ്പ്രദായം പിന്തുടർന ഒരു സാംസ്‌കാരിക ചരിത്രം നമ്മുകുണ്ട..രാജാവിന് ഭോഗികാൻ രാജാവ് അത്തരം ഒരു സമ്പ്രദായം ആരംഭിച്ചു..തന്റെ ഉപഭോഗ വസ്തുകളായി അത്തരം സ്ത്രീകളെ മാറ്റി..പക്ഷെ എന്തുകൊണ്ട് അവർ മാത്രം അപമാനമായി, രാജാവ്‌ മാത്രം എങ്ങനെ മാന്യനായി ??..ഇതൊരു പിന്തുടർച്ചാവകാശം പോലെ നമ്മൾ ഇന്നും പിന്തുടരുകയലെ ..(വൈശാലി സിനിമ കണ്ടിട്ടുലവർക്ക് ഞാൻ പറയാതെ തന്നെ ഇത് മനസിലായി കാണണം ).

ഒരു ഉൽപ്പനം ആരും മേടികാതെ ഇരുന്നാൽ അതിനു പിന്നെ വിപണിയില്ല …ലൈംഗിക തൊഴിലാളികൾ ആരെയും വീട്ടിൽ വന്നു വിളിച്ചുകൊണ്ട് പോവുന്നില്ലാലോ ..ആവശ്യകാർ ഇലെങ്കിൽ അത് അന്യം നിന്ന് പോകാവുനത്തെ ഉള്ളു ..എന്നാൽ ദിനം പ്രതി അത് പ്രോത്സാഹിപിച്ചിട്ട് പിന്നെ മാറി നിന്ന് കുറ്റം പറയുന്നത് എന്ത് സംസ്കാരമാണ് ??..ഇ കുറ്റപെടുത്തുന സമൂഹം തന്നെയല്ലേ അതിന് കാരണം ??..സമൂഹത്തിന്റെ കാപട്യം നിറഞ്ഞ മുഖത്തിന് നേരെ പിടിച്ച കണ്ണാടിയല്ലെ ലൈംഗിക വ്യാപാരം ..ഇന്ന് അതൊരു റാക്കെറ്റ് ആയി വളരുവാൻ ഇ മാന്യ സമൂഹമല്ലേ കാരണം ..

ഇത്തരം ലൈംഗികതൊഴിലാളികളുടെ മക്കൾ അനുഭവികുന അപമാനതെയും അവഗണനയെയും കുറിച് പി ജി ചെയുമ്പോൾ ആലോചികുമായിരുനു .ആ സമയത്ത് മനസ്സിൽ കടന്ന വ്യക്തിപരമായ കാഴ്ചപാടുകലാണ് ഇവ..അതിനാൽ ഇവ പൂർണമായും ശരിയാണ് എന്ന വാദം എനിക്കില്ല .ഇതിലെ തെറ്റും ശരിയും നിങ്ങൾക്ക് തീരുമാനികാം .. .

Humanism

Round of Applause: One Teachers Tale of Inequality

Teacher : ” I see the difference in educational privilege every day. I live it. I am disgusted by it.”

In this amazing article in the Washington Post…

42 more words
Social Work

Some Tips for Volunteering in India

Volunteering can really be a great activity to involve in for retired people or homemakers. This really benefits you and the people who you work for, as you get an opportunity to spend some time with those who are in need of help, so you get a new experience of life with those people. 269 more words

Volunteer In Dharamsala India

Local Authority, go and sit in the naughty corner

We don’t seem to go more than about a week without some Local Authority or other getting a judicial spanking, and here’s another.

TM and TJ (children : Care Orders) 2015… 2,842 more words

Case Law

Chasing Anger With Self Recrimination. . . and Then More Anger


Yesterday I ranted about frustration with my husband. He had allowed our daughter to do something after I said she couldn’t.

I stayed good and pissed for the better part of the morning, but I actually felt better after posting and hearing back from you all who left generous and supportive comments. 846 more words

Motherhood