Tags » Society

ഇനി ഫോണ്‍ വിളിക്കാനും ആധാര്‍ നിര്‍ബന്ധം

ന്യൂഡല്‍ഹി: ഫോണ്‍ വിളിക്കാനും ആധാര്‍ നിര്‍ബന്ധമാക്കാനൊരുങ്ങി കേന്ദ്രസര്‍ക്കാര്‍. എല്ലാ പ്രീ പെയ്ഡ്, പോസ്റ്റ് പെയ്ഡ് ഉപയോക്താക്കളുടെയും ഫോണ്‍ നന്പര്‍ ആധാറുമായി ബന്ധിപ്പിക്കാന്‍ തീരുമാനിച്ചു. ഇതുമായി ബന്ധപ്പെട്ട ഉത്തരവ് രാജ്യത്തെ എല്ലാ മൊബൈല്‍ ഫോണ്‍ സേവന ദാതാക്കള്‍ക്കും ടെലികമ്മ്യൂണിക്കേഷന്‍ വകുപ്പ് അയച്ചു. ആധാറുമായി ബന്ധിപ്പിക്കാത്ത ഫോണ്‍ നന്പര്‍ ഇന്ത്യയില്‍ നിയമവിരുദ്ധമാകും.

ഇന്ത്യയിലെ എല്ലാ മൊബൈല്‍ ഉപയോക്താക്കള്‍ക്കും തിരിച്ചറിയല്‍ രേഖ ഉണ്ടകണമെന്ന് ആവശ്യപ്പെട്ട് ടെലികമ്മ്യുണിക്കേന്‍സ് വകുപ്പ് സുപ്രീം കോടതിയെ സമീപിച്ചിരുന്നു. ഇതേതുടര്‍ന്നാണ് ഫോണ്‍ നന്പരുകള്‍ ആധാറുമായി ബന്ധിപ്പിക്കുന്നത്.

അടുത്ത മാസം മുതല്‍ ഫോണ്‍ നന്പര്‍ ആധാറുമായി ബന്ധിപ്പിക്കുന്നതിനുള്ള നടപടികള്‍ തുടങ്ങും. ഒരു വര്‍ഷത്തിനുള്ളില്‍ ആധാര്‍ ബന്ധിപ്പിക്കല്‍ നടപടികള്‍ പൂര്‍ത്തിയാക്കും.അതിന് ശേഷം ആധാറുമായി ബന്ധിപ്പിക്കാത്ത ഫോണ്‍ നന്പരുകള്‍ നിയമവിരുദ്ധമായിരിക്കും. പുതിയ സിം എടുക്കുന്നവര്‍ നിര്‍ബന്ധമായും ആധാര്‍ നന്പര്‍ നല്‍കണം. ഫോണ്‍ നന്പര്‍ ആധാറുമായി ബന്ധിപ്പിക്കുന്നതിന് ട്രായ് അധികൃതരും ടെലികോം ഇന്‍ഡസ്ട്രി പ്രതിനിധികളും പ്രധാനമന്ത്രിയുടെ ഓഫീസുമായി ചര്‍ച്ച നടത്തിയിരുന്നു.

Big Data

Big Data continues to evolve together with the artificial intelligence, data science and Internet of Things (IoT). In today’s world, it is very prominent that most popular applications like Facebook, Instagram, AirBnb and Twitter rely heavily on crowdsourcing, gathering the data from individuals that generate it online. 195 more words

Society

വിനയനെ വിലക്കിയതില്‍ അമ്മയ്ക്കും ഫെഫ്ക്കയ്ക്കും പിഴ

ന്യൂഡല്‍ഹി : സംവിധായകന്‍ വിനയന് വിലക്ക് ഏര്‍പ്പെടുത്തിയെന്ന പരാതിയില്‍ താര സംഘടന അമ്മയ്ക്കും ഫെഫ്ക്കയ്ക്കും പിഴ. വിനയന്റെ പരാതിയില്‍ കോംപറ്റീഷന്‍ കമ്മീഷന്‍ ഓഫ് ഇന്ത്യയാണ് പിഴ ചുമത്തിയത്.അമ്മ നാല് ലക്ഷവും ഫെഫ്ക്ക 81000 രൂപയും പിഴയൊടുക്കണം. നടന്‍ ഇന്നസെന്റ്, ഇടവേള ബാബു, ബി ഉണ്ണികൃഷ്ണന്‍, സിബിമലയില്‍ കെ മോഹനന്‍ എന്നിവരും പിഴയൊടുക്കണം.അപ്രഖ്യാപിത വിലക്ക് നേരിട്ടതുമായി ബന്ധപ്പെട്ട വിനയന്റെ നല്‍കിയ പരാതിയിലാണ് നടപടി.

Reservation system

Reservation system was embedded in India’s constitution to ensure fair representation of all caste sections in positions of power. At the time of independence, when the socially oppressed classes where just beginning their ascent up the deep spiral of discrimination and untouchability, that had bound them for decades, reservation was indeed a boosting force to ensure better lives for them. 706 more words

India

പ്രണയിക്കാന്‍ അനുവദിക്കാത്ത അമ്മക്കെതിരെ പരാതിയുമായി മകന്‍ പോലീസ് സ്റ്റേഷനില്‍

മൂവാറ്റുപുഴ: പ്രണയിക്കാന്‍ അമ്മ സമ്മതിക്കുന്നില്ലെന്ന പരാതിയുമായി യുവാവ് പോലീസ് സ്റ്റേഷനില്‍. അമ്മ തന്റെ പ്രണയത്തിനെ എതിര്‍ക്കുകയാണെന്നാണ് ഈ മകന്റെ പരാതി.മൂവാറ്റുപുഴ പോലീസ് സ്റ്റേഷനിലാണ് ഇങ്ങനെയൊരു പരാതിയെത്തിയത്. പതിനെട്ട് വയസുള്ള മകന്‍ രേഖാമൂലം പോലീസിന് പരാതി നല്‍കി. പ്രണയിക്കാന്‍ തടസം നില്‍ക്കുന്ന അമ്മയ്ക്കെതിരെ കേസെടുത്ത് ജയിലില്‍ അടയ്ക്കണമെന്നാണ് മകന്റെ ആവശ്യം. പോലീസ് മകനെ ഉപദേശിച്ച്‌ തിരിച്ചയക്കാന്‍ ശ്രമിച്ചെങ്കിലും പരാജയപ്പെട്ടു. തന്റെ പരാതിയില്‍ ഉടന്‍ നടപടി വേണമെന്ന ആവശ്യത്തില്‍ പയ്യന്‍ ഉറച്ചുനിന്നു. പലതവണ ഇതേ ആവശ്യവുമായി ചെറുപ്പക്കാരന്‍ സ്റ്റേഷനിലെത്തിയത് പോലീസിന് തലവേദനയായി. ഒടുവില്‍ പ്രശ്നം പരിഹരിക്കാന്‍ പോലീസ് അമ്മയേയും മകന്‍ പ്രണയിക്കുന്ന പെണ്‍കുട്ടിയുടെ വീട്ടുകാരെയും വിളിച്ചുവരുത്തി. ചര്‍ച്ചകള്‍ക്കൊടുവിലും മകന്‍ തന്റെ നിലപാടില്‍ നിന്നും മാറിയില്ല. ഒടുവില്‍ മകനു നിര്‍ബന്ധമാണെങ്കില്‍ പ്രണയിക്കട്ടെ എന്ന് പറഞ്ഞ് അമ്മ സമ്മതം അറിയിച്ചുവെങ്കിലും പെണ്‍കുട്ടിയുടെ വീട്ടുകാര്‍ പ്രണയത്തിന് തടസം നില്‍ക്കുകയായിരുന്നു. വിവാഹം കഴിഞ്ഞ് മതി പ്രണയം എന്ന വാദത്തില്‍ അവര്‍ നിന്നു. ഇപ്പോള്‍ വിവാഹത്തില്‍ താത്പര്യമില്ലെന്നും പ്രണയം മതിയെന്നുമായിരുന്നു പരാതിക്കാരന്റെ നിലപാട്. ഒടുവിൽ പോലീസ് സ്വരം കടുപ്പിച്ചു പറഞ്ഞപ്പോൾ പയ്യൻ സ്ഥലം വിട്ടുവെന്നാണ് റിപ്പോർട്ട്.

Liberty for All - A Poem

What have we done to Fellowship?
Where’s the love for our fellow man?
The insular lives we now lead
Means that we don’t do all we can… 278 more words

Writing

The Price of our Silence

My entry to FWBA‘s Flash Fiction contest for the topic The Price of our Silence.

……………..

It was a dark morning, the sun took its time to come out of the clouds. 796 more words

Behaviour