Tags » Stories

Stealing   cookies - കുക്കീസ്‌   കട്ടെടുക്കുക

മൂല്യം —–ശരിയായ    പരുമാറ്റം

ഉപമൂല്യം —–എല്ലാം  സ്വയം   തീർമാനിക്കരുത്‌

ഒരു   ചെറുപ്പക്കാരി   വിമാനത്തിൽ   യാത്ര   ചെയ്യുവാനായി   ഒരു  വലിയ  വിമാന  താവളത്തിൽ   കാത്തിരിക്കുകയായിരുന്നു .ഇനിയും  കുറെ   മണിക്കുറുകൾ  കാത്തിരിക്കേണ്ടതു കൊണ്ട് അവൾ    സമയം  ചിലവഴിക്കാനായി   ഒരു  പുസ്തകം  വാങ്ങി കൂട്ടത്തില്‍  ഒരു  പാകെറ്റ്  കുക്കീസും. .

വളരെ   പ്രധാനപ്പെട്ടവർ   ഇരിക്കുന്ന  മുറിയിൽ   ഒരു   ചാരു   കസേരയിലിരുന്നു അവര്‍  സമാധാനമായി   പുസ്തകം  വായിക്കുവാൻ   തുടങ്ങി . കസേരയുടെ   ഒരു  ഭാഗത്ത്   കുക്കിസ്   പാക്കെറ്റ്   വെച്ചിരുന്നു.  ആ  ഭാഗത്ത്  ഇനിയൊരു  കസേരയിൽ  ഒരു  മനുഷ്യൻ  വന്നു  ഇരുന്നു  ഒരു  ആഴ്ചപതിപ്പ്   വായിക്കുവാൻ   തുടങ്ങി .

ആ   ചെറുപ്പക്കാരി    ആദ്യത്തെ   കുക്കിസ്   എടുത്തു   തിന്നു .  അപ്പോൾ   ആ  മനുഷ്യനും   ഒന്നെടുത്തു   തിന്നു . അവൾക്കു   ദേഷ്യം  വന്നെങ്ങിലും   ഒന്നും  മിണ്ടിയില്ല .  വീണ്ടും   അവൾ   ഒരു  കുക്കിസ്   എടുത്തു .  അയാളും   ഒന്നെടുത്തു .  അവൾ  വിചാരിച്ചു —“-എന്തൊരു   ധൈര്യം ?   എനിക്ക്   നല്ല  മനസ്ഥിതി   അല്ലായിരുന്നെങ്ങിൽ   ഒരു  കുത്ത്   വെച്ച്  കൊടുത്തേനെ “. അവൾ  ഓരോ  കുക്കിസ്   എടുക്കുമ്പോളും  അയാളും  എടുത്തു .  അവൾക്കു   ഭ്രാന്ത്   പിടിക്കുന്നപോലെ  ആയി . പക്ഷെ   പൊതു  സ്ഥലത്ത്   ഒരു   രംഗം   പ്രദർശിക്കേണ്ട  എന്ന്   വിചാരിച്ചു.

ഒടുവിൽ    ഒരു   കുക്കിസ്   അവശേഷിച്ചു .  ഇപ്പോൾ   ഈ   വൃത്തികെട്ട   മനുഷ്യൻ   എന്ത്   ചെയ്യും   എന്ന്   നോക്കി .  പക്ഷെ   അയാൾ   ആ  കുക്കിസ്  എടുത്തു രണ്ടാക്കി   ഒരു   ഭാഗം  അയാളെടുത്തു .മറ്റൊരു  ഭാഗം  അവൾക്കു   കൊടുത്തു.  ആഹാ -ഇത്   കുറച്ചു  കുടിപ്പോയി ..അവൾ   സഹിക്കുവാൻ   പറ്റാതെ   പുസ്തകവും   സാധനങ്ങളും   എല്ലാം  എടുത്തു  അവടിന്നു  പോയി

പിന്നിട്   വിമാനത്തിൽ  കയറി  സീറ്റിലിരുന്നു .  കണ്ണട  എടുക്കുവാൻ   വേണ്ടി  ബാഗ്   തുറന്നപ്പോൾ   ആശ്ചര്യപ്പെട്ടു .  അവൾ   വാങ്ങിയ  കുക്കിസ്   അങ്ങിനെത്തന്നെ  ബാഗിൽ  ഉണ്ടായിരുന്നു.  അവൾക്കു   വല്ലാതെ  നാണമായി.  കാര്യം  മനസ്സിലായി . ആ  മനുഷ്യൻ   യാതൊരു  ദേഷ്യം  കാണിക്കാതെ   സ്വന്തം  കുക്കിസ്  അവളുടെ  കൂടെ   വീതിച്ചെടുത്തു .പക്ഷെ  അവളാണ്   തന്റ്റെ   കുക്കിസ്   അയാളെടുത്തു എന്ന്  ദേഷ്യപ്പെട്ടത്‌ .ഇപ്പോൾ   അതിനെക്കുറിച്ച്  സംസാരിക്കാനോ   ക്ഷമ   ചോദിക്കാനോ  അവസരമില്ല

ഗുണപാഠം —–

ഒരിക്കലും  നിയമം   കൈയിലെടുക്കരുത് .   കാര്യങ്ങൾ   മനസ്സിലാക്കാതെ  തീര്മാനത്തിൽ  എത്തുന്നത്   ശരിയല്ല .ഒരു   കാര്യത്തെ  കുറിച്ച്   പുർണ്ണമായി   അറിയാതെ   വിമര്ശിക്കരുത്..

ശാന്ത   ഹരിഹരൻ.

Stories

Surrendering at  the  feet  of  our  Master, Guru, God.        അധ്യാപകൻ, ഗുരു, ഈശ്വരൻ ഇവരുടെ കാലുകളിൽ ശരണാഗതി.

മൂല്യം—–സ്നേഹം

ഉപമൂല്യം—–വിശ്വാസം, ഭക്തി

പണ്ടൊരിക്കൽ  ഒരു  കുളത്തിൽ  കുറെ  മത്സ്യങ്ങൾ. ഉണ്ടായിരുന്നു.എല്ലാ ദിവസവും രാവിലെ  അവ പേടിച്ചു വിറച്ചു എഴുനേൽക്കും.”മുക്കുവന്റെ വല”.

എല്ലാ ദിവസവും രാവിലെ മുക്കുവന്‍ വീശാന്‍  അവിടെ  വരും. കുറെ മത്സ്യങ്ങൾ  വലയിൽ  കുടുങ്ങുകയും ചെയ്യും.

Stories

Family beyond Blood XLVI

Nhyira was still fuming after his confrontation with Kukuaa when he heard his mother calling out to his sisters to hurry up. He came out of his room to find out what was going on. 2,947 more words

Love

Man escapes jail for attempted murder of wife because of family's Hindu culture

A US motel owner who stabbed his wife twice in the abdomen and pleaded guilty to attempted murder has been spared a prison sentence, in part because the judge took into account the family’s Hindu culture. 253 more words

Stories

1:57 AM Thoughts

​For the longest time you were my only source of optimism.

I was entrapped by your distinctive outlook upon this world and life,
And I had fallen into your intricately formed mind. 157 more words

Relationship

Chapter 12; Getting in Rhythm

“How could you do that?!” Sebastian completely exploded as he paced back and forth in the cabin in the woods, throwing his arms to smack and point around the room as he scolded the teen that otherwise, he’d have no business scolding. 1,613 more words

Anime

Making Peace with your Past

“In order to heal we must first forgive… and sometimes the person we must forgive is ourselves.” ~ Mila Bron

It was a Saturday morning, the alarm went off, It was 7:00 AM.

1,165 more words
Love