Tags » Sunni

എം.എ ഉസ്താദ് പ്രബോധനം ജീവിത ദൗത്യമാക്കിയ പണ്ഡിതന്‍ : കാന്തപുരം

പ്രബോധനത്തിന്റെ സര്‍വ്വ മേഖലകളിലും വ്യക്തിമുദ്ര പതിപ്പിച്ച പണ്ഡിതനായിരുന്നു എം എ അബ്ദുല്‍ ഖാദിര്‍ മുസ്‌ലിയാരെന്ന് കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാര്‍ അഭിപ്രായപ്പെട്ടു. കോഴിക്കോട് ടൗണ്‍ഹാളില്‍ എസ് എസ് എഫ് സാംസ്‌കാരിക വിഭാഗം കലാലയം സംഘടിപ്പിച്ച എം എ ഉസ്താദിന്റെ ലോകം സെമിനാര്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
പ്രബോധനത്തെ ജീവിത ദൗത്യമാക്കാന്‍ എം എ ഉസ്താദിന് സാധിച്ചു. എഴുത്ത്, പ്രഭാഷണം, സംഘാടനം, അധ്യാപനം, വിദ്യാഭ്യാസം തുടങ്ങിയ രംഗങ്ങളിലെല്ലാം അദ്ദേഹം തിളങ്ങി. തുടങ്ങിവെച്ച സംരംഭങ്ങള്‍ വിജയിപ്പിച്ചെടുക്കാന്‍ അദ്ദേഹത്തിന് സാധിച്ചത് കൃത്യമായ ജീവിത നിഷ്ഠയിലൂടെയും ആത്മാര്‍ത്ഥമായ പരിശ്രമങ്ങളിലൂടെയുമാണ്.
എസ് എസ് എഫ് സംസ്ഥാന പ്രസിഡന്റ് എന്‍ വി അബ്ദുറസാഖ് സഖാഫി അധ്യക്ഷത വഹിച്ചു. ജാമിഅ മില്ലിയ്യ സര്‍വ്വകലാശാലയില്‍ നിന്ന് മാനേജ്‌മെന്റ് സ്റ്റഡീസില്‍ ഡോക്ടറേറ്റ് നേടിയ കലാലയം എക്‌സിക്യൂട്ടീവ് മെമ്പര്‍ കോട്ടുമല ഉമറുല്‍ ഫാറൂഖ് സഖാഫിക്ക് സംസ്ഥാന കമ്മിറ്റിയുടെ ഉപഹാരം കാന്തപുരം സമ്മാനിച്ചു. എന്‍ അലി അബ്ദുള്ള, തൃക്കരിപ്പൂര്‍ മുഹമ്മദലി സഖാഫി, എം അബ്ദുല്‍ മജീദ് പ്രസംഗിച്ചു. എന്‍ എം സ്വാദിഖ് സഖാഫി, ഫൈസല്‍ അഹ്‌സനി ഉളിയില്‍, കെ അബ്ദുല്‍ കലാം, ജലീല്‍ സഖാഫി കടലുണ്ടി സംബന്ധിച്ചു.

The Gandhi of Africa

In 1853  the world once again was blessed with the birth of a saint . In Senegal a light had just dawned on the horizon . 513 more words

Sufism

Saudi Royal Family Gave $681M to Malaysian PM, Who Banned Shia Islam

Source: Global Research

On Wednesday last week the Malaysia’s attorney general confirmed that Saudi Arabia’s royal family gave Malaysian Prime Minister Najib Razak a $681 million personal gift. 306 more words

Asia

After the Prophet

Foreword by the Saker: It is a real pleasure for me to submit to you a most interesting article about the history of Islam in general, and about a form of Sunni Islam in Saudi Arabia which is rarely discussed or even mentioned.  6,866 more words

The International Reporter

The need to reform Saudi Arabia and its extremist Wahhabi influences

Saudi Arabia – once the United States’ most fervent and dependable ally in the Middle East – has become the United States’ biggest diplomatic liability. 200 more words

What happened to the Qatari royals kidnapped in Iraq?

In the early morning of Wednesday December 16th 2015 at 2am around 100 armed members of the Iraqi militia descended upon the undoubtedly lavish camp of Qatari hunters and falconry enthusiasts near the Iraqi-Saudi border.   878 more words

Qatari Royals

Saudi Arabia Mosque Shooting, Suicide Bombing Kills Four

At least four people have been killed, following a shooting and suicide bombing attack, on a mosque, in Saudi Arabia. 119 more words

World