Tags » Tax Rate

ലിവര്‍പൂള്‍ ആരാധകരുടെ പ്രതിഷേധം ഫലം കാണുന്നു

ലണ്ടന്‍: ആന്‍ഫീല്‍ഡില്‍ ലിവര്‍പൂള്‍ ആരാധകരുടെ പ്രതിഷേധം ഫലം കാണുന്നു. ടിക്കറ്റ് നിരക്കില്‍ വര്‍ദ്ധനവ് വരുത്തിയതില്‍ പ്രതിഷേധിച്ച് സണ്ടര്‍ലാന്റിനെതിരായ മത്സരത്തില്‍ 70 ാം മിനിട്ടില്‍ ആരാധകര്‍ വാക്കൗട്ട് നടത്തിയിരുന്നു. ഈ സാഹചര്യത്തിലാണ് ക്ലബ്ബ് അധികതര്‍ ടിക്കറ്റ് നിരക്ക് സംബന്ധിച്ച് പുനരാലോചനയ്ക്ക് തയാറെടുക്കുന്നത്.  59 പൗണ്ടായിരുന്ന ടിക്കറ്റ് നിരക്ക് ഒറ്റയടിക്ക് 77 പൗണ്ടിലേയ്ക്കാണ് ഉയര്‍ത്തിയത്. അടുത്ത സീസണണ്‍ മുതലാണ് നിരക്ക് നിലവില്‍ വരുക. ക്ലബ്ബിന്റെ വരുമാനം വര്‍ദ്ധിപ്പിക്കാന്‍ ഉദ്ധേശിച്ചുള്ള നീക്കത്തോട് രൂക്ഷമായ പ്രതികരണമാണ് ആരാധകരുടേത്. വിരവമറിഞ്ഞതു മുതല്‍ തങ്ങളുടെ പ്രതിഷേധം ശക്തമാക്കിയ ആരാധകര്‍ കഴിഞ്ഞ മത്സരത്തിനിടെ തങ്ങള്‍ ആരാധകരാണ് അല്ലാതെ ഉപഭോക്താക്കളല്ലെന്ന ബാനറുമായി രംഗത്തെത്തിയിരുന്നു. വരും ദിവസങ്ങളില്‍ ഇതിനെതിരെ പ്രതിഷേധം ശക്തമാകുമെന്നും ആരാധകര്‍ പ്രതികരിച്ചിരുന്നു. ഇത്തരത്തില്‍ പ്രതിഷേധങ്ങള്‍ തുടര്‍ന്നാല്‍ അത് ക്ലബ്ബിന്റെ വരുമാനത്തെയും സപ്പോര്‍ട്ടിനെയും ഗുരതമായി ബാധിക്കുമെന്നത് കണക്കിലെടുത്താണ് രണ്ടാമത് ചിന്തിക്കാന്‍ അധികൃതര്‍ തയാറായത്.

Football

Public Hearing: Budget 2/6

The Budget Committee is presenting their town proposed budget at the public hearing on Saturday, February 6, 9:00 (Rollinsford Grade School Gym).

Here is the Budget Committee’s recommended detailed budget.    108 more words

Select Board

“IMI” Council Tax Rates for 2016

Council Tax Rates (IMI) in 2016 will remain the same in 259 of 308 municipalities, 84% of the total. 46 towns and cities (15%) will lower tax rate and only 1% will increase the levy. 7 more words

Posts

Navy to Christen Littoral Combat Ship Omaha

The Navy will christen its newest Independence-variant littoral combat ship, USS Omaha (LCS 12), during a 10 a.m. CST ceremony Saturday, Dec. 19 in… 590 more words

Department Of Defense

Tax Deductibility

The House of Representatives Economics Committee invited Research Australia to make a submission to its inquiry into Tax Deductibility. The Inquiry’s terms of reference from the Treasurer are to investigate broadening the tax base and lowering the tax rate by identifying existing tax deductions that can be removed. 87 more words

Medical Research

Notice of Select Board Meeting: Tax Rate

MONDAY, NOVEMBER 23, 8:00 AM

Select Board will be reconvening the recessed Board meeting of 11/16 in order to review the tax rate.

The Board will also hold its regular meeting as usual at 6:30 PM

Select Board

What is the best tax rate for you?

Looking at the political campaigns which are held these days in several countries I noticed different opinions regarding the type of tax rate which suits best each country. 688 more words

Political Stuff