Tags » Testicles

Ooo, what lovely bollockwort!

Unlike a scrotal issue caused by a type of human papillomavirus that’s resulted in a rough and hard growth covered ballsack.

A bollockwort is

An orchid. 82 more words

Gardening

Ah here, ME BOLLIX!!!!Why is men's health ignored?!

Author: Noel Murphy

I’m using this article as an editorial rant.

I’m tired of men dying needlessly while society laughs!!!!!!!!

I’m tired of women getting every single health facility and men being told to go home and “COP YOURSELF ON”!!!! 267 more words

Editorial

Ibuprofen Found to Lower Men's Sex Drive and Fertility

A recent study out of Denmark finds frequent and prolonged use of ibuprofen to affect men’s fertility and sex drive.

Researchers out of the University of Copenhagen in Denmark found 600 mg of ibuprofen (three 200mg over the counter tablets) twice a day for 6 weeks could have an anti-androgenic affect, meaning decrease the effect of man’s testosterone. 324 more words

News

The advantage of a bespoke suit

Jim had been having horrible headaches, so he went to see his doctor.
The doctor said, “Jim, the good news is I can cure your headaches. 334 more words

Some Men's Health Advice for the New Year

Celsus, On Medicine 4.7

“If a swelling develops in the testicles when they haven’t been struck, blood should be let from the ankle; the patient should fast; and the swelling should be treated with bean meal cooked in honeyed-wine or rubbed with cumin with boiled honey; or ground cumin with rose oil, or wheat flour with honey wine and cypress roots; or the root of a lily, pounded. 201 more words

All About Testicles

By Fiona McMahon, PT, DPT

Testicles have long held a special place in our society.  In fact, the word testis means “witness of virility” in Latin. 1,037 more words

മണിയുടെ ഓപ്പറേഷൻ

എൻ്റെ പേര് ഫിയോണ,ഇപ്പോൾ ഓസ്‌ട്രേലിയലിൽ നഴ്‌സ് ആയി വർക്ക് ചെയ്യുന്നു. കഠിനമായ നാലുവർഷത്തെ നഴ്‌സിങ് പഠനം അനായാസകരമാക്കിയ എന്റെ ചങ്ക്‌സ്, നല്ലതും ചീത്തയുമായ അനുഭവങ്ങൾ,  തിരക്കുപിടിച്ച ലൈഫിൽ അപ്രതീക്ഷിതമായി കടന്നുവരുന്ന ചില സന്ദർഭങ്ങൾ -തമാശകൾ, ഇതൊക്കെ എത്രകാലം കഴിഞ്ഞാലും മറക്കില്ല…

പതിവുപോലെ ഡോക്ടറുടെ റൗണ്ടസ് നുമുന്പ് രോഗികളുടെ കൂടെ നിൽക്കുന്നവരെ പുറത്തിറക്കാൻ ഞങ്ങൾ പുറപ്പെട്ടു. പലപ്പോഴും നഴ്‌സ്‌മാർ പറയുന്നത് രോഗികളോ രോഗികളുടെ കൂടെ വന്നവരോ ശ്രെദ്ധിക്കാറില്ല, രോഗിയുടെ കൂടെ ഒന്നിൽകൂടുതൽ പേര് ഉണ്ടെങ്കിൽ ഞങ്ങൾ ചീത്തകേള്ക്കും. 10 മണിക്കാണ് റൗണ്ടസ്, കാൽമണിക്കൂർ കൊണ്ട് എല്ലാവരെയും ഒഴിപ്പിക്കണം…!!

ഞങ്ങൾ ചെല്ലുമ്പോ ഒരു ബെഡിൽ ഒരാൾ കേറിയിരുന്നു ഫോണിൽ എന്തൊക്കെയോ വലിയ ശബ്ദത്തിൽ വിളിച്ചുപറയുന്നുണ്ട്, പത്രമൊക്കെ വായിക്കാനായി ബെഡിൽ വിരിച്ചിട്ടിട്ടും ഉണ്ട്. അയാൾക്കുചുറ്റും കുറച്ചു പെണ്ണുങ്ങളും മധ്യവയസ്കനായ ഒരാളും നിപ്പുണ്ട്, രോഗിയെ ഒട്ടു കാണാനും ഇല്ല. ദൃതിയിൽ “രോഗിയും ഒരു ബൈ സ്റ്റാൻഡറും ഒഴികെ എല്ലാവരും പുറത്തുപോകണം, ഡോക്ടർ റൗണ്ട്സണ് ഉടനെ എത്തും” എന്ന് അറിയിച്ചിട്ട് ഞങ്ങൾ മറ്റു വാർഡ്കളിലേക്കു പോയി.

മണി പത്തായപ്പോ റൗണ്ട്സണ് ഞങ്ങൾ ഡോക്ടറോടൊപ്പം പുറപ്പെട്ടു, ഓരോ വാർഡ്‌ തീർത്തു ഇയാളുടെ വാർഡിന്റെ അടുത്തും എത്തി. ഡോക്ടർ വാർഡിലേക്ക് എത്തുന്നതിനു മുന്നേ ഒന്നൂടെ നോക്കാൻ ഞാനും എന്റെ സഹ ഷിഫ്റ്റ്കാരിയും ഇയാളുടെ വാർഡിലെത്തി. നോക്കിയപ്പോ മുൻപ് കണ്ട അതേ അവസ്ഥയിൽ – ഫോൺ വിളി നിർത്തി, പത്രം വായിച്ചുകൊണ്ടു – അയാളിരിപ്പുണ്ട്.ചുറ്റിലും 4 പേരും !! രോഗിയെ കാണാനും ഇല്ല !! ഇന്ന് തെറിവിളി കേട്ടതുതന്നെ …

ഞങ്ങൾ കേറിചെന്നു ഒരിക്കൽക്കൂടി “രോഗിയും ഒരാളും ഒഴികെ എല്ലാവരും പുറത്തിറങ്ങി നിൽക്കണം” എന്ന് പറഞ്ഞു . അയാളുടെ കൂടെ ഉണ്ടായിരുന്ന 3 പേരും പെട്ടന്നുതന്നെ പുറത്തിറങ്ങി, അയാൾക്കുമാത്രം ഒരു കുലുക്കവും ഇല്ല.കുലുക്കം ഇല്ലെന്നു മാത്രമല്ല ഞങ്ങൾ രണ്ടുപേരുടെയും ബോഡിയിലേക്കൊക്കെ നന്നായിട്ടു നോക്കുന്നും ഉണ്ട് .ഞാൻ അയാളോടും പുറത്തുപോകാൻ പറഞ്ഞു.

“അയ്യോ, സിസ്റ്റർ ഞാൻ മണിയുടെ ഓപ്പറേഷനു വന്നതാണ് ” എന്ന് അയാൾ

“എന്നിട്ടു മണി എവിടെ ? മണിയും ഈ ചേട്ടനും ഇവിടെ നിക്കട്ടെ, ഇയാള് പുറത്തു പോകണം ” എന്ന് അൽപ്പം കടുപ്പിച്ചു ഞാനും പറഞ്ഞു.

“അയ്യോ സിസ്റ്റർ, എന്റെ മണിക്കാണ് ഓപ്പറേഷൻ ” എന്നുപറഞ്ഞു അയാൾ ഞങ്ങളെ മാറിമാറി നോക്കി

ആണുങ്ങളുടെ വൃഷ്ണത്തിന് ഉണ്ട എന്ന പേര് മാത്രം അറിയാമായിരുന്ന ഞാൻ പുതിയ പേരുമായി പൊരുത്തപ്പെടാൻ കുറച്ചുനേരമെടുത്തു. കൂടെയുണ്ടായിരുന്ന റ്റീന പൊട്ടിചിരിച്ചുകൊണ്ടു എന്നെ പിടിച്ചുവലിച്ചു പുറത്തിറക്കിയത്കൊണ്ട് വേറെ അബദ്ധം ഒന്നും പറഞ്ഞില്ല. അന്ന് വൈകിട്ട് ഹോസ്‌റ്റലിലെ പൊട്ടിച്ചിരിക്കും ഫ്രണ്ട്സിനു ഇപ്പോഴും കളിയാക്കാനും ഒരുസംഭവം അങ്ങനെ കിട്ടി. അവര് വിളിക്കുമ്പോ ” മണിക്ക് സുഖമാണോടീ ? മണിയെകാണുമ്പൊ അന്വേഷിച്ചതായിട്ടു പറയണേ !!” എന്നൊക്കെ ഹസ്ബെന്റ് ന്റെ ബോൾസ്നെപറ്റി കളിയാക്കി പറയും.

Balls