Tags » Toll Booth

New Jersey Turnpike Toll Booth Attendant Robbed At Knifepoint

NEWARK, N.J. (CBSNewYork/AP) — State police are seeking a couple wanted in the knifepoint robbery of New Jersey Turnpike toll booth attendant.

It happened around 7:45 p.m. 171 more words

News

തിരുന്നാവായ ടോള്‍ ബൂത്തിലെ ഗുണ്ടായിസത്തിനെതിരെ നാട്ടുകാരുടെ പ്രതിഷേധം ശക്തമാകുന്നു.

തിരുന്നാവായ:തിരുന്നാവായ ടോള്‍ ബൂത്തിലെ ഗുണ്ടായിസത്തിനെതിരെ നാട്ടുകാരുടെ പ്രതിഷേധം ശക്തമാകുന്നു. കഴിഞ്ഞ ആഴ്ച ടോള്‍ ബൂത്തിലെ ജീവനക്കാര്‍ സ്ത്രീകളടക്കമുള്ള യാത്രക്കാരോട് മോശമായി പെരുമാറുന്നത് കോട്ടക്കല്‍ സ്വദേശിയായ മങ്ങാടന്‍ ലുലു മൊബൈലില്‍ പകര്‍ത്തിയതോടെയാണ് ടോള്‍ ബൂത്ത്‌ ജീവനക്കാരുടെ ഗുണ്ടായിസം പുറം ലോകം അറിയുന്നത്.മലബാര്‍ ന്യൂസ്‌ ചാനല്‍ പുറത്തു കൊണ്ട് വന്ന വാര്‍ത്ത പിന്നീട് മറ്റു മാധ്യമങ്ങളും ഏറ്റു പിടിക്കുകയുണ്ടായി.

പ്രതിഷേധം ശക്തമായതോടെ വീഡിയോയിലുള്ള രണ്ടു ടോള്‍ ബൂത്ത്‌ ജീവനക്കാരെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു.എന്നാല്‍ ടോള്‍ പിരിവ് കരാറെടുത്ത കമ്പനി ഇവരെ സുഖമായി പുറത്തിറക്കും എന്നാണു നാട്ടുകാരുടെ ആക്ഷേപം.ടോള്‍ ചാര്‍ജ് 7.50 ആണ്.എന്നാല്‍ പലപ്പോഴും ജീവനക്കാര്‍ ബാക്കി നല്‍കാറില്ല.തിരുനാവായ പഞ്ചായത്തിലെ വണ്ടികളില്‍ ഒട്ടിക്കാനുള്ള സ്റ്റിക്കറും ജീവനക്കാരുടെ കയ്യില്‍ ലഭ്യമല്ല.ഫ്രന്റ് ഗ്ലാസ്‌ മാറ്റിയവര്‍ക്കും പുതിയ വണ്ടി എടുത്തവര്‍ക്കും കൊടുക്കാന്‍ ജീവനക്കാരുടെ കൈവശം സ്റ്റിക്കറില്ല.അഞ്ചു വണ്ടികളില്‍ കൂടുതല്‍ ക്യൂവിലുണ്ടെങ്കില്‍ തുറന്നു വിടണമെന്ന ചട്ടവും പാലിക്കാറില്ല.ഈ കാരണങ്ങളെല്ലാം നിരത്തി ടോള്‍ ബൂത്ത്‌ മാര്‍ച്ച്‌ അടക്കമുള്ള പ്രതിഷേധവുമായി മുന്നോട്ടു പോകാനാണ് നാട്ടുകാരുടെ തീരുമാനം.

Local

There are no others

Before the stroke, dad used to talk to anybody, anywhere. It didn’t matter. Waitress, cashier, postal clerk at the counter, stranger on the street.

He was fearless in approaching people and finding out their story. 846 more words