Tags » Uncategorised

ഇത് പൊളിക്കും! സച്ചിനു പിന്നാലെ സൗരവ് ഗാംഗുലിയുടെ ജീവിതവും സിനിമയാകുന്നു!

ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെണ്ടുല്‍ക്കറിനു പിന്നാലെ ഇന്ത്യയുടെ മുന്‍ നായകന്‍ സൗരവ് ഗാംഗുലിയുടെ ജീവിതവും സിനിമയാകുന്നു. ഇന്ത്യ കണ്ട എറ്റവും മികച്ച ക്യാപ്റ്റന്‍മാരിലൊരാളായ ഗാംഗുലിയുടെ സംഭവ ബഹുലമായ ജീവിതമാണ് വെള്ളിത്തിരയിലെത്തുന്നത്. മുന്‍പ് ക്രിക്കറ്റ് താരങ്ങളായ സച്ചിന്‍ ടെണ്ടുല്‍ക്കര്‍, മഹേന്ദ്ര സിംഗ് ധോണി എന്നിവരുടെ ജീവിതം പറഞ്ഞ സിനിമകള്‍ക്ക് മികച്ച സ്വീകാര്യതയായിരുന്നു പ്രേക്ഷകര്‍ നല്‍കിയിരുന്നത്. 25 more words

Uncategorised

സൂര്യ ചിത്രത്തിനായി ലാലേട്ടന്‍ വാങ്ങുന്ന പ്രതിഫലം കേട്ട് ഞെട്ടി സോഷ്യല്‍ മീഡിയ! കാണാം

മോഹന്‍ലാലിന്റെ ചിത്രങ്ങള്‍ക്കായി ആരാധകര്‍ ആവേശത്തോടെയാണ് കാത്തിരിക്കാറുളളത്. മലയാളികള്‍ക്ക് മാത്രമല്ല അന്യഭാഷാ പ്രേക്ഷകര്‍ക്കും ലാലേട്ടന്റെ ചിത്രങ്ങള്‍ ഇഷ്ടമാണ്. മലയാളത്തിലെന്ന പോലെ മറ്റു ഭാഷകളിലും അദ്ദേഹത്തിന് നിരവധി ആരാധകരുണ്ട്. ജില്ലയ്ക്ക് ശേഷമുളള മോഹന്‍ലാലിന്റെ തമിഴ് ചിത്രം പ്രഖ്യാപിച്ചതു മുതല്‍ ആരാധകര്‍ ആവേശത്തിലാണ്. 24 more words

Uncategorised

പൃഥ്വിയുടെ ലൂസിഫറില്‍ മഞ്ജു വാര്യരും ഇന്ദ്രജിത്തും വില്ലന്മാര്‍! ടൊവിനോ മോഹന്‍ലാലിന്റെ അനിയന്‍!

രഞ്ജിത്തും മോഹന്‍ലാലും ഒന്നിക്കുന്ന സിനിമയുടെ ചിത്രീകരണത്തിന്റെ തിരക്കുകളുമായി മോഹന്‍ലാല്‍ യുകെ യിലാണ്. മേയ് പതിനാലിന് ചിത്രീകരണം ആരംഭിച്ച സിനിമയ്ക്ക് വേണ്ടി 30 ദിവസത്തെ ഡേറ്റാണ് മോഹന്‍ലാല്‍ കൊടുത്തിയിരിക്കുന്നത്. സിനിമയിലെ പ്രധാന ലൊക്കേഷനും ലണ്ടന്‍ തന്നെയാണ്. സ്‌ത്രൈണതയുള്ള വില്ലന്‍ കഥാപാത്രം! 26 more words

Uncategorised

ലവ് ആക്ഷന്‍ ഡ്രാമയില്‍ ബ്രാഹ്മിണ്‍ പെണ്‍കൊടിയായി നയന്‍താര? കാണാം

നിരവധി സൂപ്പര്‍ഹിറ്റ് ചിത്രങ്ങളിലൂടെ സിനിമ പ്രേമികളുടെ ഇഷ്ടതാരമായി മാറിയ നടിയാണ് നയന്‍താര. അന്യഭാഷാ ചിത്രങ്ങളിലാണ് കൂടുതല്‍ അഭിനയിക്കാറുളളതെങ്കിലും മലയാള സിനിമകളിലും നടി അഭിനയിക്കാന്‍ സമയം കണ്ടെത്താറുണ്ട്. എ.കെ സാജന്‍ സംവിധാനം ചെയ്ത പുതിയ നിയമം എന്ന ചിത്രത്തിലായിരുന്നു നയന്‍താര ഒടുവില്‍ മലയാളത്തില്‍ അഭിനയിച്ചിരുന്നത്. 30 more words

Uncategorised

റാണ ഇനി ഭല്ലാല ദേവനല്ല! ആന്ധ്രപ്രദേശ് മുഖ്യമന്ത്രിയാണ്? കാണാം

ബാഹുബലി എന്ന ഒറ്റ ചിത്രത്തിലൂടെ സിനിമാ പ്രേമികള്‍ക്ക്‌ സുപരിചിതനായ താരമാണ് റാണാ ദഗുപതി. 2010ല്‍ ലീഡര്‍ എന്ന തെലുങ്ക് ചിത്രത്തിലൂടെയായിരുന്നു റാണാ സിനിമയിലെത്തിയിരുന്നത്. തുടര്‍ന്ന് ഹിന്ദി,തമിഴ്,തെലുങ്ക് ഭാഷകളിലായി നിരവധി ചിത്രങ്ങളില്‍ ശ്രദ്ധേയ വേഷങ്ങളില്‍ റാണയെത്തിയിരുന്നു. ബാഹുബലിയിലെ വില്ലന്‍ വേഷമാണ് റാണയുടെ കരിയറില്‍ വഴിത്തിരിവായി മാറിയിരുന്നത്. 28 more words

Uncategorised