Tags » Useful Information

ആദിത്യ ബിർള വിപുലമായ ഇൻഷുറൻസ് വാഗ്ദാനങ്ങൾ നൽകുന്നു

ജനറൽ ഇൻഷുറൻസ് മേഖലയിലെ അംഗീകൃത സ്ഥാപനമായ ആദിത്യ ബിർള ഇൻഷുറൻസ് ബ്രോക്കേഴ്സ് ലിമിറ്റഡ് കോർപ്പറേറ്റുകൾക്കും വ്യക്തികൾക്കും ഉചിതമായ ഇൻഷുറൻസ് ബ്രോക്കിംഗ് സേവനങ്ങളും റിസ്ക് മാനേജ്മെന്റ് സൊല്യൂഷനുകളും നൽകുന്നു.

കസ്റ്റമർക്ക് ഉചിതമായ സ്കീമുകൾ നിശ്ചയിക്കാൻ പ്രാപ്തരായ വിദഗ്ദ്ധരുടെ ടീം സജ്ജമാണ്. കോസ്റ്റ് എഫക്ടീവ് ആയ പാക്കേജുകൾ നൽകിയും ക്ലെയിം സെറ്റിൽമെന്റുകൾ എത്രയും പെട്ടെന്ന് നൽകിയും സഹായിക്കുന്നു.

മോട്ടോർ ഇൻഷുറൻസ്

ആദിത്യ ബിർള വാഗ്ദാനം ചെയ്യുന്ന മോട്ടോർ ഇൻഷുറൻസ് സ്കീമിന്റെ ഗുണങ്ങൾ:

  • സാധ്യമായ ഏറ്റവും മികച്ച പ്രൊഡക്റ്റ്. അതോടൊപ്പം തന്നെ മറ്റു ആനുകൂല്യങ്ങളും.
  • പ്രശസ്ത ഇൻഷുറൻസ് കമ്പനികളിൽ നിന്നുമുള്ള ക്വോട്ട്.
  • പോളിസിയുടെ പുതുക്കലിൽ ഉള്ള സഹായം
  • ഓൺലൈൻ സേവനം
  • ബ്രേക്ക് ഇൻ ഇൻഷുറൻസിന്റെ സമയത്ത് ഫ്രീ ഓഫ് കോസ്റ്റ് ഇൻസ്പെക്ഷൻ

എബിഐബിഎൽ ക്ലെയിംസ് സർവീസിന്റെ സേവനങ്ങളും ലഭിക്കും. ഉടനെയുള്ള ക്ലെയിം അസിസ്റ്റൻസ് എബിഐബിഎൽ നൽകുന്നതാണ്. മറ്റു ജനറൽ ഇൻഷുറൻസ് കമ്പനികൾ നൽകുന്ന നിങ്ങളുടെ ക്ലെയിം സ്റ്റാറ്റസ് അപ്ഡേറ്റ് ചെയ്തും എബിഐബിഎൽ ക്ലെയിംസ് ലിമിറ്റഡ് സഹായിക്കും.

ഓവർസീസ് ട്രാവൽ ഇൻഷുറൻസ്

ബിസിനസ്സ് ആവശ്യങ്ങൾക്കും വിദ്യാഭ്യാസത്തിനും വിനോദയാത്രയ്ക്കും വിദേശയാത്ര നടത്തുന്നവർക്കും ഇൻഷുറൻസ് പദ്ധതികൾ വാഗ്ദാനം ചെയ്യുന്നു. വിദേശത്ത് വച്ച് സംഭവിക്കാവുന്ന അപ്രതീക്ഷിതമായ നഷ്ടങ്ങളിൽ നിന്നും കസ്റ്റമറെ രക്ഷിക്കുന്ന രീതിയിലാണ് ഈ പദ്ധതി. വിദേശയാത്രക്കാർക്കായി ഹെൽത്ത് ഇൻഷുറൻസ് പദ്ധതികളും ഉണ്ട്.

വ്യക്തികൾക്കായി ആരോഗ്യ ഇൻഷുറൻസ്

വ്യക്തികൾക്കും അവരുടെ കുടുംബാംഗങ്ങൾക്കുമുള്ള അടിയന്തിര മെഡിക്കൽ സഹായത്തിനായി എബിഐബിഎൽ ഹെൽത്ത് ഇൻഷുറൻസ് വാഗ്ദാനം ചെയ്യുന്നു. വൈദഗ്ദ്ധ്യമുള്ള റിസ്ക് പോർട്ട് ഫോളിയോ മാനേജറുടേയും ക്ലെയിം സ്പെഷ്യലിസ്റ്റിന്റേയും സേവനങ്ങൾ ഉണ്ടാകും. ഉചിതമായ പോളിസി തെരഞ്ഞെടുക്കാൻ അവർ സഹായിക്കും.

കൂടുതൽ വിവരങ്ങൾക്ക്: Aditya Birla Insurance Brokers

Useful Information

TOEFL tips

Tomorrow is my second time taking the TOEFL test. Hope it is the last time as well.

General tips

Toefl

ജൈവകുമിള്‍നാശിനി എങ്ങിനെയുണ്ടാക്കാം?

കുമിൾ രോഗത്തെ അകറ്റാനുള്ള ജൈവകുമിള്‍നാശിനി എങ്ങിനെയുണ്ടാക്കാം എന്ന് വിശദീകരിക്കുന്നു.

കൂടുതൽ വായനയ്ക്ക്:  ജൈവകുമിള്‍നാശിനി വീട്ടിലുണ്ടാക്കാം

Useful Information

Five factors to check before buying personal accident insurance

Growing levels of financial literacy makes many individuals consider it and the online availability adds to the accessibility of the accident covers.

Read more: 5 factors you must check before buying a personal accident insurance cover

Useful Information

First Aid Assistance at Disneyland Paris

From finding first aid centres, to seeing a doctor or visiting a local pharmacy; here is all the information you should need to help you. 844 more words

വീട് വാങ്ങാൻ ടാറ്റയുടെ ഹോം ലോൺ പദ്ധതി

നിങ്ങൾക്കൊരു വീട് വാങ്ങാൻ ടാറ്റാ കാപ്പിറ്റൽ ഹൌസിംഗ് ഫിനാൻസ് ലിമിറ്റഡ് ഫ്ലക്സി ഇഎംഐ ഹോം ലോൺ പദ്ധതി വാഗ്ദാനം ചെയ്യുന്നു. ഇതോടൊപ്പം തന്നെ നിങ്ങളുടെ സാമ്പത്തിക നിലയ്ക്കനുസരിച്ച് ലോൺ തിരിച്ചടവിനുള്ള പല സ്കീമുകളും ഉണ്ട്.

Useful Information